Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പനവല്ലിയില്‍ വന്യമൃഗ ശല്യം അതിരൂക്ഷം

തിരുനെല്ലി പഞ്ചായത്തില്‍ രാത്രി പകല്‍ ഭേദമില്ലാതെ വന്യമൃഗശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ പനവല്ലിയില്‍ വരകില്‍ ഗിരിഷ് ആനയുടെ പിടിയില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പിറകെ ഒടിവന്ന കാട്ടു കൊമ്പന്‍ ഗിരിഷിന്റെ ബൈക്ക് തട്ടിത്തെറിപ്പിച്ചു. ബൈക്ക് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 10:35 am IST
in Wayanad
ആന തകര്‍ത്ത ഗിരീഷിന്റെ ബൈക്ക്‌

ആന തകര്‍ത്ത ഗിരീഷിന്റെ ബൈക്ക്‌

കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തില്‍ രാത്രി  പകല്‍ ഭേദമില്ലാതെ വന്യമൃഗശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ പനവല്ലിയില്‍ വരകില്‍ ഗിരിഷ് ആനയുടെ പിടിയില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.  പിറകെ ഒടിവന്ന കാട്ടു കൊമ്പന്‍ ഗിരിഷിന്റെ  ബൈക്ക് തട്ടിത്തെറിപ്പിച്ചു. ബൈക്ക് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. 

പനവല്ലി കാല്‍വരി ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള കാപ്പിതോട്ടത്തിലാണ് ആനയുടെ വിഹാരം.  കാപ്പിയുടെ ഇടക്കുള്ള  വാഴ തിന്നുവാനാണ് ആന ഇവിടെ എത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാപ്പി തോട്ടത്തിനും വന്‍ നാശമാണ് സംഭവിച്ചത്. ഫോറസ്റ്റുകാര്‍ വന്നെങ്കിലും പതിവ് സന്ദര്‍ശനത്തിലൊതുക്കുകയല്ലാതെ മറ്റൊരു നടപടിയും ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതിനടുത്ത സ്ഥലത്ത് വെച്ചാണ് കാടുപോത്തിന്റെ കുത്തേറ്റ് കൊച്ചു കുന്നേല്‍ രവിയുടെ ഭാര്യ ശ്യാമളയുടെ ഒരു കണ്ണ് നഷ്ടപെട്ടത്. 

കാട്ടിക്കുളത്ത് നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം മാറി വെള്ളാംചേരി എന്ന സ്ഥലത്ത് വെച്ച് കുഞ്ഞേലന്‍ എന്നയാള്‍ കാട്ടുകൊമ്പന്റെ ആക്രമണത്താല്‍ കൊല്ലപ്പെട്ടിരുന്നു. ബേഗൂര്‍ കോളനിയിലെ ബൊമ്മന്‍ ഡ്യൂട്ടിക്കിടെയാണ് ആനയുടെ ആക്രമത്താല്‍  കൊല്ലപ്പെട്ടത്. എകദേശം ഒരു വര്‍ഷം മുമ്പാണ് അപ്പപ്പാറ മണി എന്നയാള്‍ തോട്ടത്തില്‍ കാവല്‍ കഴിഞ്ഞ് വരുമ്പോള്‍  അനയുടെ കുത്തേറ്റ് മരിക്കുന്നത്.  തോല്‍പ്പെട്ടി പമ്പിന് താഴെ നടത്തിയിരുന്ന മെസ്സ് ഹൗസ് ആന തകര്‍ത്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടു പോലും തിരുനെല്ലി പഞ്ചായത്തിന്റെ വന്യമൃഗശല്യത്തിന് ശാശ്വതമായൊരു പരിഹാരം കാണുന്നതിന് വേണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ നിന്നോ ജനപ്രധിനിതികളില്‍ നിന്നോ യാതൊരു വിധ ഇടപെടലും ഉണ്ടായിട്ടില്ല. 

Tags: bikeElephant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

Kerala

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

Kerala

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ ചില്ലിക്കൊമ്പൻ ചരിഞ്ഞു; അന്ത്യം ആളിയാർ ഡാമിലെ കനാലിൽ മുങ്ങിതാഴ്ന്ന്

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kollam

യുവാക്കളുടെ വാഹനാഭ്യാസം നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു; കൂടുതലും പ്രായപൂര്‍ത്തിയാകാത്തവർ

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.