India മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രം, ബിജെപിയേക്കാള്‍ വേഗത്തില്‍ അയോധ്യ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കും; വോട്ട് തേടാന്‍ പുതിയ വാഗ്ദാനങ്ങളുമായി എസ്പി
Kerala കാന്തപുരത്തിന്റെ മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു; 23 പേര്‍ക്ക് പരിക്ക്, അന്വേഷണം പ്രഖ്യാപിച്ചു
India ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ കൂടുതല്‍ വളര്‍ച്ചയിലേക്ക് കുതിക്കും; 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച പ്രവചിച്ച് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം
Kerala പൊതുമരാമത്തിന്റെ വക സഹായം: വ്യവസായിയുടെ പുരയിടം സംരക്ഷിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി ഭിത്തി നിര്‍മ്മാണം, ഉദ്യോഗസ്ഥരുടെ അറിവോടെ നടത്തിയ കൊള്ള
Kollam തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്കുന്നു
Kasargod പരപ്പ ബസ് സ്റ്റാന്റ് നിര്‍മ്മാണം കടലാസില്‍: ഭൂമി വിട്ടുനല്‍കിയവര്‍ കോടതിയിലേക്ക്, മൂന്നുപേര്‍ ചേര്‍ന്ന് സൗജന്യമായി നൽകിയത് 58.5 സെന്റ് സ്ഥലം
Kerala കെഎസ്ആര്‍ടിസി: ഐഐടിയുടെ റിപ്പോര്‍ട്ട് വിശ്വാസയോഗ്യമല്ലെന്ന് ആര്‍കിടക്ട്, അറ്റകുറ്റപ്പണി വൈകിയാല്‍ നിയമപരമായി നീങ്ങുമെന്ന് നടത്തിപ്പുകാരന്
Kozhikode കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന് ബലക്ഷയം
Kottayam വീടു നിര്‍മ്മാണത്തിന് തടസവുമായി ഐഎന്‍ടിയുസി നേതാവ്, വീട്ടുടമയ്ക്കെതിരെ ഭീഷണിയും അസഭ്യവര്‍ഷവും, കൂലി തരണമെന്ന് കാട്ടി നോട്ടീസ് നൽകി
Thrissur തൈക്കാട്ടുശേരി, തിരൂര്‍ പോട്ടോര്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം ആരംഭിച്ചില്ല, സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഇഴയുന്നു
Kozhikode കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് രണ്ട് പേര് മരിച്ച സംഭവം: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു, രണ്ടുപേരുടെ നില ഗുരുതരം
Kerala കോഴിക്കോട് നിര്‍മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നു വീണു; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്, പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Alappuzha എസി റോഡ് പുനരുദ്ധാരണം; യാത്രാക്ലേശത്തില്‍ വലഞ്ഞ് കുട്ടനാട്ടുകാര്‍, ബദല്‍മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അധികൃതര്‍ പരാജയം
Kerala വകുപ്പുകള്‍ ഭൂമി വിട്ടു നല്‍കിയില്ല; കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം ഇനിയും വൈകുമെന്ന് ഹൈക്കോടതിയില്‍ ദേശീയപാതാ അതോറിറ്റി
Alappuzha സിമന്റിന് തീവില : നിര്‍മ്മാണമേഖലക്ക് തിരിച്ചടി, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ഉത്പാദനച്ചെലവ് കൂട്ടി
Idukki അശാസ്ത്രീയ നിര്‍മാണം; മൂന്നാര്‍- മറയൂര്‍ റോഡില്‍ കലുങ്കുകള്‍ തെന്നിമാറുന്നു, അപകട സൂചന നല്കി നാട്ടുകാർ
India ഉന്നാവോയില്‍ വിദ്യാഭ്യാസ സ്ഥാപനം മുസ്ലീം പള്ളിയാക്കാനുള്ള ശ്രമം തകര്‍ത്ത് യോഗി സര്‍ക്കാര്‍; നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് യുപി പൊലീസ്
Idukki വൈദ്യുതി ബോര്‍ഡ് വക സ്ഥലം പാട്ടത്തിന് കൈമാറി; ആനയിറങ്കലില്‍ കുന്നിടിച്ച് നിര്‍മാണം, കൈമാറിയത് അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലം
Idukki വാഴത്തോപ്പ് പഞ്ചായത്തില്‍ കാലിത്തൊഴുത്ത് നിര്‍മാണത്തിന്റെ മറവില്‍ വ്യാപക അഴിമതി, ഒരു ഫയലില്‍ മാത്രം നടന്നത് 14677.908 രൂപയുടെ ക്രമക്കേട്
India സെന്‍ട്രല്‍ വിസ്താ പദ്ധതി തുടരാം; നിര്‍മാണ പ്രവര്‍ത്തനം നിര്ത്തിവെയ്ക്കേണ്ടെന്ന ദല്‍ഹി ഹൈക്കോടതിയുടെ തീരുമാനം ശരിയെന്ന് സുപ്രീംകോടതി
Kerala സാമഗ്രികളുടെ വില കുതിച്ചുയരുന്നു; നിര്‍മാണമേഖല സ്തംഭനത്തിലേക്ക്, തമിഴ്നാട്ടില്‍ 150 രൂപയ്ക്ക് അമ്മ സിമന്റ്