Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ റോഡ് നിര്‍മാണ പദ്ധതി പണം ലഭിച്ചിട്ട് രണ്ടു വര്‍ഷം; റോഡ് നിര്‍മാണത്തില്‍ കേന്ദ്രനയം നടപ്പാക്കണമെന്ന് കരാറുകാര്‍

നിര്‍മാണം പൂര്‍ത്തിയായി നീണ്ടനാള്‍ കാത്തിരുന്നാലും പണിചെയ്ത ബില്‍ മാറി നല്‍കുന്നില്ല. ഓഫീസുകളില്‍ എത്തിയാല്‍ അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് ബില്‍ മാറുന്നതിന് കാലതാമസം വരുത്തുന്നു. ബില്‍ ഡിസ്‌കൗണ്ടിങ് രീതി പരിഷ്‌കരിക്കണമെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കരാറുകാര്‍ക്ക് പണം ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനവും സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 05:02 pm IST
inKerala

കൊല്ലം: മുഖ്യമന്ത്രിയുടെ റോഡ് നിര്‍മാണ ഫണ്ടില്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ പണം ലഭിച്ചിട്ട് രണ്ടു വര്‍ഷമായെന്നും കേന്ദ്ര നയം  സംസ്ഥാനത്തും നടപ്പാക്കണമെന്നും ഗവ. കോണ്‍ട്രാക്ടേഴ്‌സ് സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  

നിര്‍മാണം പൂര്‍ത്തിയായി നീണ്ടനാള്‍ കാത്തിരുന്നാലും പണിചെയ്ത ബില്‍ മാറി നല്‍കുന്നില്ല. ഓഫീസുകളില്‍ എത്തിയാല്‍ അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് ബില്‍ മാറുന്നതിന് കാലതാമസം വരുത്തുന്നു. ബില്‍ ഡിസ്‌കൗണ്ടിങ് രീതി പരിഷ്‌കരിക്കണമെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കരാറുകാര്‍ക്ക് പണം ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനവും സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.  

175 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടുകൂടി ബില്ലുകളുടെ പണം അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ കരാറുകാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. 2018 ല്‍ കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇതു നടപ്പില്‍ വരുത്തിയത്. ഇത് കേരളത്തിലും നടപ്പിലാക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.  

വാര്‍ത്താസമ്മേളനത്തില്‍ കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണംപള്ളി, കൊല്ലം ജില്ലാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് കോപ്പറേറ്റീസ് സൊസൈറ്റി പ്രസിഡന്റ് പുണര്‍തം പ്രദീപ്, ആള്‍ കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ കൃഷ്ണലാല്‍, മന്മദന്‍പിള്ള, രാജു. എസ്, പി.എച്ച്. റഷീദ്, കെ.കെ. നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

Tags: keralaconstruction
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.