Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാളിയേക്കല്‍ മേല്‍പ്പാല നിര്‍മാണം; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആക്ഷേപം

പൈലിങ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് വലിയ കുഴികള്‍ നണ്ടിര്‍മിച്ച് അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എട്ട് അടിയോളം താഴ്ചയുള്ള കുഴികളാണ് നിലവിലുള്ളത്. എന്നാല്‍ ഈ കുഴികളുടെ വശങ്ങളില്‍ ബാരിക്കെഡുകളോ ബസറുകളോ സ്ഥാപിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 12:16 pm IST
in Kollam
അറ്റകുറ്റപ്പണി പൂര്‍ത്തിയായ ഇരുമ്പുപാലത്തിന്റെ സമാന്തരപാലം അടച്ചിട്ടിരിക്കുന്നു

അറ്റകുറ്റപ്പണി പൂര്‍ത്തിയായ ഇരുമ്പുപാലത്തിന്റെ സമാന്തരപാലം അടച്ചിട്ടിരിക്കുന്നു

കരുനാഗപ്പള്ളി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മാളിയേക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം നടത്തുന്നതെന്ന് ആക്ഷേപമുയരുന്നു. മേല്‍പ്പാലത്തിന്റെ നണ്ടിര്‍മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രങ്ങള്‍ ഉണ്ടെങ്കിലും ചെറിയ വാഹനങ്ങള്‍ക്ക് നിര്‍മാണം നടക്കുന്ന ഭാഗത്തു കൂടി കടന്നുപേണ്ടാകാം. എന്നാല്‍ ഈ ഭാഗങ്ങളില്‍ പൈലിങ് നടക്കുന്ന സമയത്ത് ബാരിക്കേഡുകള്‍ ഉപയോഗിച്ച് മറച്ചിരുന്നു. എന്നാല്‍ പൈലിങ് കഴിഞ്ഞതോടെ ബാരിക്കേഡുകളുടെ എണ്ണം നാമമാത്രമായി.  

പൈലിങ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് വലിയ കുഴികള്‍ നണ്ടിര്‍മിച്ച് അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എട്ട് അടിയോളം താഴ്ചയുള്ള കുഴികളാണ് നിലവിലുള്ളത്. എന്നാല്‍ ഈ കുഴികളുടെ വശങ്ങളില്‍ ബാരിക്കെഡുകളോ ബസറുകളോ സ്ഥാപിച്ചിട്ടില്ല. ഇത് വലിയ അപകടത്തിനു കാരണമാകും. ദിവസവും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. സമീപമുള്ള ബെവ്‌കോ ഔട്ട്‌ലെറ്റിലേക്കും, സ്‌കൂളിലേക്കും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ദിവസവും ഇത് വഴി കടന്നു പോകുന്നുമുണ്ട്. വാഹനങ്ങള്‍ക്ക് സൈഡ് നല്‍കേണ്ടി വരുമ്പോള്‍ വാഹനങ്ങള്‍ കുഴിയിലേക്ക് മറിയാന്‍ സാധ്യത കൂടുതലാണ്. പൈലിങിന്റെ ഭാഗമായി നണ്ടില്‍ക്കുന്ന കമ്പിയിലേക്കായിരിക്കും വാഹനങ്ങള്‍ മറിയുക. ഇത് വലിയ അപകടങ്ങള്‍ക്കു കാരണമാകും.  

കൂടാതെ രാത്രി കാലങ്ങളില്‍ ഇവിടെ വെളിച്ചമില്ലാത്തതും വന്‍ അപകടത്തിന് വഴിവെക്കുന്നു. മുന്നൂറ് മീറ്ററോളം ജോലിനടക്കുന്ന റെയില്‍വേ പാളത്തിന് പടിഞ്ഞാറു ഭാഗത്ത് നാലു ബോഡുകള്‍ മാത്രമാണുള്ളത്. അതാകട്ടെ ഫ്‌ലൂറസെന്റുമല്ല. രാത്രികാലങ്ങളില്‍ അപായ മുന്നറിയിപ്പുകള്‍ ശ്രദ്ധയില്‍ പെടുത്തുന്ന ലൈറ്റുകളും സ്ഥാപിച്ചിട്ടില്ല. മേല്‍പ്പാല കരാര്‍ ജോലിയേറ്റെടുത്തവര്‍ക്ക് ജനറേറ്റര്‍ ലൈറ്റ് സംവിധാനങ്ങളുണ്ട്. പണികഴിയുന്ന മുറയ്‌ക്ക് അതിന്റെ പ്രവര്‍ത്തനവും നണ്ടിര്‍ത്തും. കൂടാതെ മേല്‍പ്പാല നിര്‍മാണത്തിന് ജോലിചെയ്യുന്ന ജോലിക്കാര്‍ക്കും വേണ്ടത്ര സുരക്ഷയില്ലായെന്നതും പ്രധാനപ്പെട്ട കാര്യമാണ്. പൈലിങ് കുഴിയില്‍ ഇറങ്ങി ജോലിചെയ്യുന്ന തൊഴിലാളികള്‍ ധരിക്കേണ്ട സുരക്ഷ ഉപകരണങ്ങളായ ഹെല്‍മെറ്റ്, ബൂട്ട്‌സ്, എന്നിവയൊന്നുമില്ലാതെ ജീവന്‍ പണയംവെച്ചാണ് അവര്‍ ജോലിചെയ്യുന്നത്. പലരീതിയില്‍ അപകട സാധ്യത ഉണ്ടായിട്ടും ഒന്നും വകവെയ്‌ക്കാതെയാണ് കരാറുകാര്‍ നിര്‍മ്മാണം നടത്തുന്നതെന്നാണ് ആക്ഷേപം.

Tags: റെയില്‍വേconstructionBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.