Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൈലിംഗിലൊതുങ്ങി കല്ലുപാലം നിര്‍മാണം; മേയറുടെ വാഗ്ദാനവും ജലരേഖയായി

പാലം നിര്‍മാണം ഇഴയുന്നതില്‍ നഗരവാസികളും വ്യാപാരികളും കടുത്ത അമര്‍ഷത്തിലാണ്. വെറും 22 മീറ്റര്‍ മാത്രം നീളമുള്ള പാലത്തിന്റെ നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചിട്ട് രണ്ടുവര്‍ഷമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 04:50 pm IST
in Kollam
IMAGE

IMAGE

കൊല്ലം: വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കരയ്‌ക്കടുക്കാത്ത കല്ലുപാലത്തിന്റെ നിര്‍മാണം പരിഹാസ്യമാകുന്നു. കൃത്യമായി അവകോലനം നടത്തുമെന്നും നിര്‍മാണം വേഗത്തിലാക്കുമെന്നുമുള്ള മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ ഉറപ്പും ജലരേഖയായി.  

പാലം നിര്‍മാണം ഇഴയുന്നതില്‍ നഗരവാസികളും വ്യാപാരികളും കടുത്ത അമര്‍ഷത്തിലാണ്. വെറും 22 മീറ്റര്‍ മാത്രം നീളമുള്ള പാലത്തിന്റെ നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചിട്ട് രണ്ടുവര്‍ഷമായി. ഇതുവരെ പൈലിംഗ് പോലും കൃത്യമായി പൂര്‍ത്തിയാക്കാന്‍ കരാറുകാരനായില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കരാറുകാരന്‍ മനപൂര്‍വം ഉദാസീനത കാട്ടുകയാണെന്ന് ജില്ലാ ഭരണകൂടവും പൊതുമരാമത്ത് വകുപ്പും വിലയിരുത്തിയിരുന്നു. എന്നിട്ടും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവസാനിക്കേണ്ടിയിരുന്ന കരാര്‍ അഞ്ചുതവണ നീട്ടിനല്‍കുകയാണ് ചെയ്തത്.  വീഴ്ചകള്‍ തുടര്‍ന്നിട്ടും കരാറുകാരനോട് സ്ഥലം എംഎല്‍എ മുകേഷ് അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കുന്നതില്‍ പൊതുമരാമത്ത് അധികൃതരും വ്യാപണ്ടാരികരും പ്രതിഷേധത്തിലാണ്.

കരാറുകാരന്റെ പൊടിപോലുമില്ല

താക്കീതുകള്‍ പലതവണ നല്‍കിയിട്ടും കല്ലുപാലത്തിന് പകരം നിര്‍മ്മിക്കുന്ന പുതിയ പാലം പണ്ടൂര്‍ത്തിയാക്കുന്നതില്‍ കരാറുകാരന്‍ അലംഭാവം തുടരുകയാണ്. തിരുവനന്തപുരം ആസ്ഥാനമായ ഹെതര്‍ ഇന്‍ഫ്രാസ്ട്രക്ച്ചറാണ് കരാറുകാര്‍. ഇവര്‍ക്ക് ബഹുനില കെട്ടിടങ്ങള്‍ നണ്ടിര്‍മിച്ചുള്ള പരിച യം മാത്രമേയുള്ളുവെന്നണ് ആക്ഷേപം. കരാറുകാരന്‍ നേരിട്ടെത്താതെ സൂപ്പര്‍വൈസറുടെ നേതൃത്വത്തിലാണ് ആദ്യം മുതല്‍ക്കെ നിര്‍മാണം നടക്കുന്നത്.

കൊവിഡ് കാരണം വലിയ നഷ്ടത്തിലാണ് വ്യാപാരികള്‍. ഇതിനിടയില്‍ ഉദ്യോഗസ്ഥപീഡനവും പോലീസ് വക പെറ്റിയടിക്കലും. ഉള്ള കല്ലുപാലം പൊളിച്ചിട്ട് പകരം സംവിധാനം ഉണ്ടാക്കാതെയും പാലം പണി തീര്‍ക്കാതെയും വലിയ വഞ്ചനയാണ് സര്‍ക്കാര്‍ ചെയ്തത്. കമ്പോളത്തിലെ വ്യാപാരികളുടെ വയറ്റത്തടിച്ചവര്‍ ഇതിന് മറുപടി പറയണം.

അഡ്വ. എസ്. വേണുഗോപാല്‍,  ജില്ലാപ്രസിഡന്റ്,  ഭാരതീയവ്യാപാരിവ്യവസായസംഘം

Tags: kollamconstructionBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.