Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസി: ഐഐടിയുടെ റിപ്പോര്‍ട്ട് വിശ്വാസയോഗ്യമല്ലെന്ന് ആര്‍കിടക്ട്, അറ്റകുറ്റപ്പണി വൈകിയാല്‍ നിയമപരമായി നീങ്ങുമെന്ന് നടത്തിപ്പുകാരന്‍

കെട്ടിട നിര്‍മാണത്തില്‍ തകരാറുകള്‍ ഉണ്ടെങ്കില്‍ തന്നെ ബലക്ഷയം മാറ്റാന്‍ 30 കോടി രൂപാ ചെലവാകില്ല. ഇതില്‍ സംശയകരമായ സാഹചര്യണ്ട്, ആര്‍കിടക്ട് സമുച്ചയം അപകട ഭീഷണയിലാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിനാല്‍ അത് പരിഹരിക്കാന്‍ കെടിഡിഎഫ്‌സി തയ്യാറാകണം,നടത്തിപ്പുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 10:15 am IST
inKerala

കോഴിക്കോട്: കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ബലക്ഷയം സംബന്ധിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നുള്ള വിവാദം പുകയുന്നു. ഐഐടിയുടെ പഠന റിപ്പോര്‍ട് വിശ്വാസയോഗ്യമല്ലെന്നും അത് പുറത്തുവിടണെമെന്നും ആര്‍കിടക്ട്. സമുച്ചയത്തിന്റെ അറ്റകുറ്റപ്പണികളില്‍ കാലതാമസമുണ്ടായാല്‍ നിയമപരമായി നീങ്ങുമെന്ന് നടത്തിപ്പുകാരന്‍. 

കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ബലക്ഷയം കാണിക്കുന്ന ഐഐടിയുടെ പഠന റിപ്പോര്‍ട്ട് പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നും ഇരട്ട സമുച്ചയം നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ആര്‍ക്കിടെക്ട് ആര്‍.കെ രമേശ് പറഞ്ഞു. ഐഐടി സംഘം കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയത്തെക്കുറിച്ച് പഠിക്കാനെത്തിയപ്പോള്‍ ആര്‍ക്കിടെക്ടായ തന്നെയോ സ്ട്രച്ചറല്‍ എന്‍ജിനീയറെയോ ബന്ധപ്പെട്ട് വിവരം തേടിയില്ല. കെട്ടിടത്തിന്റെ രൂപകല്‍പ്പന പോലും പരിശോധിച്ചിട്ടില്ല. അവരുടെ  

പഠന റിപ്പോര്‍ട്ട്  സര്‍ക്കാര്‍ പുറത്തുവിടണം. വിദഗ്ധ അഭിപ്രായം കേള്‍ക്കാതെ കേവലം ഒറ്റ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടികളുടെ നവീകരണം നടത്തരുത്. കെട്ടിട നിര്‍മാണത്തില്‍ തകരാറുകള്‍ ഉണ്ടെങ്കില്‍ തന്നെ ബലക്ഷയം മാറ്റാന്‍ 30 കോടി രൂപാ ചെലവാകില്ല. ഇതില്‍ സംശയകരമായ സാഹചര്യണ്ട്. ആരെയോ സഹായിക്കാനുള്ള ഗൂഡ നീക്കമാണിത്. രാഷ്‌ട്രീയം കളിക്കുന്നതായും സംശയമുണ്ട്.റിപ്പോര്‍ട്ട് പരിഭ്രാന്തി പരത്താനാണ്. കെടിഡിഎഫ്‌സി ആവശ്യപ്പെട്ട പ്രകാരം സ്ട്രക്ചറല്‍ ഡ്രോയിങ്ങുകളും കാല്‍ക്കുലേഷനും 2018 ജൂലൈ 14 ന് ഏല്‍പ്പിച്ചതാണ്. കിറ്റ്കോ പരിശോധിച്ച് നിര്‍മാണത്തില്‍ അപാകമില്ലെന്ന് സാക്ഷ്യപ്പെടുത്തിയതുമാണ്-ആര്‍.കെ രമേശ് വ്യക്തമാക്കി.

കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആര്‍ക്കിടെക്ടാണ് രമേശ്. മാനാഞ്ചിറ സ്‌ക്വയര്‍, സരോവരം ബയോപാര്‍ക്ക്, നവീകരിച്ച മിഠായിത്തെരുവ് തുടങ്ങിയ നിരവധി പദ്ധതികള്‍ രൂപകല്‍പന ചെയ്തത് ആര്‍.കെ രമേശാണ്.  

അതേസമയം കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ അറ്റകുറ്റ പണികളില്‍ കാലതാമസമുണ്ടായാല്‍ നിയമപരമായി നീങ്ങുമെന്ന് നടത്തിപ്പ് ചുമതലയുള്ള അലിഫ് ബില്‍ഡേഴ്‌സ് എം.ഡി കെ.വി മൊയ്തീന്‍ കോയ പറഞ്ഞു. ടെണ്ടറിലൂടെയാണ് കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയം അലിഫ് ബില്‍ഡേഴ്‌സ് നടത്തിപ്പിനായി ഏറ്റെടുത്തത്. നിര്‍മ്മിച്ചിരിക്കുന്ന രീതിയില്‍ കെട്ടിടം ഉപയോഗിക്കാന്‍ സാധ്യമല്ലെന്നും കെട്ടിടം നവീകരിക്കണമെന്നും ഉദ്ഘാടന സമയത്ത് മന്ത്രി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. പക്ഷെ കെട്ടിടത്തിന് ബലക്ഷയം ഉള്ളതായി ആരും അന്ന് പറഞ്ഞിരുന്നില്ല.  ഇപ്പോള്‍ സമുച്ചയം അപകട ഭീഷണയിലാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിനാല്‍ അത് പരിഹരിക്കാന്‍ കെടിഡിഎഫ്‌സി തയ്യാറാകണം-കെ.വി മൊയ്തീന്‍ കോയ പറഞ്ഞു.

Tags: റിപ്പോര്‍ട്ട്kozhikodeconstruction
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.