India കച്ചമുറുക്കി ബൊമ്മെ സര്‍ക്കാര്‍; നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള ബില്‍ സഭയില്‍ അവതരിപ്പിച്ചു; എതിര്‍ത്ത് ജെഡിഎസും കോണ്‍ഗ്രസും
India ഹിന്ദുവിരുദ്ധ സ്റ്റാന്‍ഡപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിക്ക് മുംബൈയില്‍ വേദിയൊരുക്കി കോണ്‍ഗ്രസും ശരത് പവാറും
Kerala സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളില്‍ ചാഞ്ഞാല്‍ വെട്ടി കളയണം; അടുത്ത തവണ ശശി തരൂര്‍ മത്സരിച്ചാല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും
India ഗോവയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; കുര്‍ടോറിം എംഎല്‍എ അലിക്സോ റെജിനാള്‍ഡോ കോണ്‍ഗ്രസ് വിട്ടു
Kerala ബാര്‍ബര്‍ഷോപ്പില്‍ മുടിവെട്ടാനെത്തിയ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; കട ഉടമയായ 24കാരന് അബ്ദുള്‍ ഷമീര്‍ പിടിയില്‍
India ‘ഇന്ത്യയുടെ ദുഃഖങ്ങള്‍ക്ക് കാരണം ഹിന്ദുത്വവാദികള്‍’; ഹിന്ദുക്കളെ അപമാനിച്ച് വീണ്ടും രാഹുല്‍ ഗാന്ധി; പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകള്‍
Kerala കിടപ്പാടം നഷ്ടമാവുന്ന പാവങ്ങളെ കോണ്‍ഗ്രസ് പിന്നില്‍ നിന്നും കുത്തി; കെ-റെയില്‍ വിരുദ്ധ സമരത്തില്‍ ബിജെപി മുന്നില്‍ നിന്ന് പോരാടും: കെ.സുരേന്ദ്രന്
BJP മുസ്ലിം മതമൗലികവാദികള്‍ പിന്തുടരുന്നത് താലിബാന് മാതൃക; കേരളത്തിലെ രണ്ടു മുന്നണികളും അതിനെ പിന്തുണയ്ക്കുന്നെന്നും കെ.സുരേന്ദ്രന്
India ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രം; കോണ്‍ഗ്രസ് ജയിച്ചാല്‍ ‘യഥാര്‍ത്ഥ ഹിന്ദുക്കളുടെ ഭരണം’ സ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി
India ഗോവ സന്ദര്‍ശിച്ച് പ്രിയങ്ക വദ്ര; പിന്നാലെ പാര്‍ട്ടിയില്‍ കൂട്ടരാജി; കാരണം മനസിലാകാതെ കേന്ദ്ര നേതൃത്വം
Kerala മൊഫിയ പര്‍വീണിന്റെ ആത്മഹത്യ; പോലീസിനെതിരേ സമരം ചെയ്ത കോണ്‍ഗ്രസുകാരുടെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
India കോണ്‍ഗ്രസിനെ ‘നിര്‍ത്തി അപമാനിച്ച്’ അഖിലേഷ്; ഇത്തവണ കിട്ടുക പൂജ്യം സീറ്റെന്നും പ്രവചനം; തമ്മിലടി കനക്കുന്നു
India സിഖ് വിരുദ്ധ കലാപം: മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെതിരെ കൊലക്കുറ്റം ചുമത്തി ദല്‍ഹി കോടതി
India മേഘാലയയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മുകുള്‍ സംഗ്മയുടെ സഹായി റിച്ചാര്‍ഡ് മരക് കോണ്‍ഗ്രസ് വിട്ടു
India വരും നാളുകളില്‍ കോണ്‍ഗ്രസ് ഉള്ളില്‍ നിന്നും പൊട്ടിത്തെറിക്കുമെന്ന് ഒവൈസി; ആരാണ് രാഹുല്ഗാന്ധിയെന്നറിയില്ലെന്നും ഒവൈസി
Kerala ഗോവയില്‍ ബിജെപിയ്ക്ക് കൂടുതല്‍ കരുത്തിലേക്ക്; ഗോവ ഫോര്‍വേഡ് പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍ ചേരുന്നു
India ‘പകുതി സമയവും വിദേശത്ത്’; രാഹുലിനെ പരിഹസിച്ച് മമത; പ്രതിപക്ഷ നേതൃസ്ഥാനത്തിനായി തമ്മിലടി തുടരുന്നു
India അവര്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി; വികസനത്തെ പിന്തുണക്കുന്ന ജനങ്ങള്‍ ബിജെപിയെ തന്നെ അധികാരം ഏല്‍പ്പിക്കും: യോഗി ആദിത്യനാഥ്
India കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ദൈവീകമായ അവകാശമല്ല; പ്രത്യേകിച്ചും തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമ്പോള്‍; രാഹുലിനെ വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍
India കൊവിഡ് പ്രതിരോധത്തിലും രാഷ്ട്രീയം കളിച്ച് പ്രതിപക്ഷ കക്ഷികള്‍; കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യ ഡോസ് 90 ശതമാനം പോലുമായില്ല
India കോവിഡ് വാക്സിനേഷനിലും രാഷ്ട്രീയം; ആദ്യ ഡോസ് 90% പോലുമാകാതെ കോണ്‍ഗ്രസും പ്രതിപക്ഷകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങള്‍
India ത്രിപുരയില്‍ താമര കൊടുങ്കാറ്റ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ 329 സീറ്റും പിടിച്ചെടുത്തു; സിപിഎം ജയിച്ചത് മൂന്നിടത്ത് മാത്രം; കോണ്‍ഗ്രസിന് പൂജ്യം
India പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍; കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ; തൃണമൂല്‍-കോണ്‍. തര്‍ക്കം മൂക്കുന്നു
India മഹാരാഷ്ട്ര സര്‍ക്കാര്‍ മാര്‍ച്ചോടെ മാറുമെന്ന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ; ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സൂചന നല്കി റാണെ
India ആക്രി കച്ചവടത്തില്‍ നിന്ന് ബച്ചന്റെ റോള്‍സ് റോയ്സ് സ്വന്തമാക്കിയ കെജിഎഫ് ബാബു എന്ന യൂസഫ് ഷെരീഫ്; കര്‍ണാടകയില്‍ മത്സരിക്കുന്ന ഏറ്റവും വലിയ ധനികന്
Kerala തുപ്പല് വിവാദം; ഹലാല്‍ ഫുഡ്ഫെസ്റ്റുമായി യൂത്ത്കോണ്‍ഗ്രസും; ബീഫ് വിളമ്പി ഉദ്ഘാടനം ചെയ്ത് സംസ്ഥാന നേതാവ്
India കോണ്‍ഗ്രസ് വിമത അതിഥി സിങും, അസംഗഢ് എംഎല്‍എ വന്ദന സിങ്ങും ബിജെപിയില്‍; പാര്‍ട്ടി സംസ്ഥാന പ്രസിഡന്റില്‍ നിന്നും അംഗത്വം സ്വീകരിച്ചു
India കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിവിട്ട് തൃണമൂലിലേയ്ക്ക്; ആഞ്ഞടിച്ച് കെസി; ബിജെപി കൂടുതല്‍ ശക്തിപ്പെടുന്നെന്നും വേണുഗോപാല്‍
India ബിജെപിയെ ഭയന്ന് സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോ വെയ്ക്കാന്‍ സിദ്ധരാമയ്യയും ശിവകുമാറും; അടിമകള്‍ ഇറ്റലിക്കാരിയെ ഭയപ്പെടുന്നത് നാണക്കേടെന്ന് ബിജെപി
India കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി എസ്ഡിപിഐ നേതാവ്; ശല്യം ചെയ്താൽ അവരെ ആശുപത്രിയിലും ശവപറമ്പിലും എത്തിക്കും
India നവജ്യോത് സിദ്ദു ഇന്ത്യയെ വഞ്ചിച്ചു; കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശദ്രോഹ പദ്ധതി പുറത്തായി: ബിജെപി
India അദിതി സിംഗിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ പ്രിയങ്ക; ‘കാര്‍ഷിക നിയമം പിന്‍വലിച്ചാലും വിമര്‍ശനം, സത്യത്തില്‍ എന്താണ് നിങ്ങളുടെ പ്രശ്നം?’
India സച്ചിന് പൈലറ്റിന്റെ സമ്മര്‍ദം ഫലം കണ്ടു; ഗെലോട്ട് മന്ത്രിസഭയിലെ മൂന്നു മന്ത്രിമാര്‍ രാജിവച്ചു; പുന:സംഘടന ഉടന്‍
Kerala ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗം ആരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം ചുറ്റികയ്ക്ക് അടിച്ചു തകര്‍ത്തു
India കശ്മീരിലെ കോണ്‍ഗ്രസിനുള്ളില്‍ ചേരിപ്പോര് രൂക്ഷമാകുന്നു; ഗുലാം നബി ആസാദ് പക്ഷക്കാരായ നേതാക്കള്‍ പാര്‍ട്ടി പദവികള്‍ രാജിവെച്ചു
Kerala പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമം, തലമുറ കൈമാറ്റത്തെ എതിര്‍ക്കുന്നത് മക്കള്‍ക്ക് വേണ്ടി; ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ സോണിയയ്ക്ക് കത്ത്
India ബാബറും ഹുമയൂണും രാജ്യസ്നേഹികളായിരുന്നു, മുഗള്‍ രാജാക്കന്മാരെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസംഗം വിവാദം
India കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദിന്റെ വീടാക്രമിച്ചു; ആക്രമണം ഹിന്ദുത്വയെ ഐഎസുമായി താരതമ്യം ചെയ്യുന്ന പുസ്തകരചനയ്ക്ക് പിന്നാലെ
Kerala കോഴിക്കോട് കോണ്‍ഗ്രസ് എ ഗ്രൂപ്പ് രഹസ്യ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തര്‍ക്ക് മര്‍ദ്ദനം; വനിത മാധ്യമപ്രവര്‍ത്തകയ്ക്ക് അസഭ്യവര്‍ഷം
India ജയ്ശ്രീറാം വിളിക്കുന്നതില്‍ പലരും രാക്ഷസന്മാരെന്ന് കോണ്‍ഗ്രസ് നേതാവ് റഷീദ് ആല്‍വി; ശ്രീരാമഭക്തരോടുള്ള കോണഗ്രസ് ചിന്തകളില്‍ വിഷമെന്ന് ബിജെപി
India കോണ്‍ഗ്രസിന്റെ ക്ഷീണത്തിന് കാരണം ബിജെപിയുടെ ഹിന്ദുത്വ ആശയമെന്ന് രാഹുല്‍ഗാന്ധി; ഹിന്ദുത്വ ജീവിതശൈലിയെന്ന് രാഹുലിനെ വിമര്‍ശിച്ച് മാളവ്യ
India ഹിന്ദുത്വത്തെ ഐഎസിനോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്; പരാമര്‍ശം അയോധ്യാ വിധിയെ കുറിച്ചുള്ള പുസ്തകത്തില്‍
India ഹിന്ദുത്വത്തെ ഐഎസ്സുമായി ഉപമിച്ചു; കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദിനെതിരെ പരാതി; സണ്‍റൈസ് ഓവര്‍ അയോധ്യ എന്ന പുസ്തകത്തിലാണ് പരാമര്‍ശം
Idukki ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ മുടി ഇനി വെട്ടില്ല; സി പി മാത്യുവിനെ ബഹിഷ്കരിച്ച് ബാര്‍ബര്‍മാരുടെ സംഘടന
Kerala 37,500 രൂപ കെട്ടിവെയ്ക്കണം, ഓരോരുത്തര്‍ക്കും 50,000 രൂപയുടെ രണ്ട് ആള് ജാമ്യവും വേണം; ടോണി ചമ്മണി അടക്കം അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം
Kerala സമരത്തിനിടെ ജോജു ജോര്‍ജ് അതിക്രമിച്ചു കയറി, അപമര്യാദയായി പെരുമാറി; പരാതിയില്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്