Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വീടാക്രമിച്ചു; ആക്രമണം ഹിന്ദുത്വയെ ഐഎസുമായി താരതമ്യം ചെയ്യുന്ന പുസ്തകരചനയ്‌ക്ക് പിന്നാലെ

ഹിന്ദുത്വത്തെ ഐഎസുമായി താരതമ്യം ചെയ്യുന്ന വിവാദ പുസ്തകം രചിച്ച കോണ്‍ഗ്രസ് നേതാവ് സല്‍മാര്‍ ഖുര്‍ഷിദിന്റെ വീട് ഒരു സംഘം ആക്രമിച്ചു. ഉത്തരാഖണ്ഡിലുള്ള ഇദ്ദേഹത്തിന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി ആക്രമണം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 03:44 pm IST
inIndia

ന്യൂദല്‍ഹി: ഹിന്ദുത്വത്തെ ഐഎസുമായി താരതമ്യം ചെയ്യുന്ന വിവാദ പുസ്തകം രചിച്ച കോണ്‍ഗ്രസ് നേതാവ് സല്‍മാര്‍ ഖുര്‍ഷിദിന്റെ വീട് ഒരു സംഘം ആക്രമിച്ചു. ഉത്തരാഖണ്ഡിലുള്ള ഇദ്ദേഹത്തിന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി ആക്രമണം നടന്നത്.

നൈനിറ്റാലിലെ സത്‌ഖോല്‍ ഗ്രാമത്തിലെ വീട്ടില്‍ ഒരു സംഘം അതിക്രമിച്ച് കയറി സാധാനസാമഗ്രികള്‍ തകര്‍ക്കുകയായിരുന്നു. ജനാലയും പൂപാത്രങ്ങളും തകര്‍ത്ത സംഘം ഒടുവില്‍ ഗേറ്റിന് തീയും വെച്ചു. സല്‍മാന്‍ ഖുര്‍ഷിദിന്റെ കോലവും സംഘം കത്തിച്ചു.

ആരാണ് അക്രമത്തിന് പിന്നിലെന്ന് അറിവായിട്ടില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 147 (ലഹള), 148 (ആയുധമേന്തിയുള്ള ലഹള), 427, 436 (വീട് നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വീടിന് തീയിടുക), 452 (വീടിനകത്ത് അതിക്രമിച്ച് കയറല്‍) 502 (അപകീര്‍ത്തികരമായ ഉള്ളടക്കമുള്ള പ്രിന്‍റ് ചെയ്ത വസ്തുക്കളുടെ വില്‍പന), 506 (ക്രിമിനല്‍ ഭീഷണിയോടെയുള്ള ശിക്ഷ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അയോധ്യയിലെ സൂര്യോദയം എന്ന കഴിഞ്ഞയാഴ്ച വിപണിയിലിറങ്ങിയ സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതില്‍ കാവിയാകാശം എന്ന അധ്യായത്തില്‍ ഹിന്ദുത്വത്തെ ഐഎസ്, ബൊക്കോഹറാം തുടങ്ങിയ ഇസ്ലാം മതമൗലികവാദ സംഘടനകളുമായാണ് സല്‍മാന്‍ ഖുര്‍ഷിദ് താരതമ്യം ചെയ്തത്. ഇത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. 

ബിജെപിക്കാരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അക്രമികള്‍ ബിജെപി കൊടികളും കയ്യിലേന്തിയിരുന്നു. എന്നാല്‍ വീടാക്രമിച്ചത് ആരാണ് എന്നത് സംബന്ധിച്ച കാര്യം അറിവായിട്ടില്ല.

Tags: hinduHindu DharmacongressHindutvaപ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്സല്‍മാന്‍ ഖുര്‍ഷിദ്അയോധ്യയിലെ സൂര്യോദയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.