Kerala കെ.വി. തോമസിനെ സിപിഎം ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയിലെന്ന് യെച്ചൂരി; പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ ഇന്ന് വൈകിട്ട്
India രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒതുക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്; പ്രതിപക്ഷ പാര്‍ട്ടികളെ ഒത്തൊരുമിപ്പിച്ച് നിര്‍ത്താന്‍ തീരുമാനം
India കര്‍ണ്ണാടകയില്‍ എസ്ഡിപി ഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
Kerala അച്ചടക്കം എല്ലാവര്ക്കും ബാധകമാണ്; തീരുമാനം കെ.വി. തോമസ് തിരുത്തുമെന്നാണ് പ്രതീക്ഷ, വീണ്ടുവിചാരത്തിന് സമയം നല്‍കുമെന്നും കെ. സുധാകരന്
Kerala കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് കെ.വി. തോമസ് സിപിഎം സെമിനാറില്‍ പങ്കെടുക്കും;പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക്
Kerala പലരും സിപിഎമ്മിലേക്ക് വരുന്ന കാലമാണിത്; സെമിനാറില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കെ.വി. തോമസിനെ പുറത്താക്കിയാല്‍ വഴിയാധാരമാവില്ല
BJP കോണ്‍ഗ്രസുമായി ചേര്‍ന്നാലും സിപിഎമ്മിന് ബിജെപിയെ തകര്‍ക്കാനാവില്ല; ലോകത്തിലെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറി കഴിഞ്ഞെന്നും കെ.സുരേന്ദ്രന്
Kerala സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കുടുങ്ങരുത്; പ്രണയം അഭിനയിച്ച് രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണെന്ന് ചെറിയാന് ഫിലിപ്പ്
India ഗാന്ധി കുടുംബത്തിന് പുറത്ത് കോണ്‍ഗ്രസ് ഒന്നും കാണുന്നില്ല; രാഹുല്‍ വന്നു, ഇപ്പോള്‍ പ്രിയങ്ക വന്നു; സ്ഥിതി മെച്ചപ്പെടുന്നില്ല: അനുരാഗ് താക്കൂര്‍
India കോണ്‍ഗ്രസിന്റെ തോല്‍വികള്‍ ഞെട്ടിക്കുന്നതെന്ന് സോണിയ; പാര്‍ട്ടിയെ ശാക്തീകരിക്കാന്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ
India രാജസ്ഥാനിലെ കരോലിയിലെ വര്‍ഗ്ഗീയ കലാപം: പിന്നില്‍ കോണ്‍ഗ്രസ് നേതാവ് മത്ലൂബ് അഹമ്മദ്; മുഖ്യമന്ത്രി ഗെലോട്ട് സംരക്ഷിക്കുന്നു; 3-ാം ദിവസവും അറസ്റ്റില്ല
Kerala ഉറുമ്പ് ആനയെ കല്യാണം ആലോചിക്കുന്നത് പോലെ; ബിജെപിക്കെതിരായ സിപിഎമ്മിന്റെ രാഷ്ട്രീയ സഖ്യ ഉപാധിയെ പരിസഹിച്ച് കെ. സുധാകരന്
Kerala സിപിഎം ബന്ധം ശക്തിപ്പെടത്തി കെ.വി. തോമസ്; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധിയോട് അനുമതി തേടി; നിഷേധിച്ചാലും പങ്കെടുത്തേക്കും
India മോദിയുടെ ആത്മനിര്‍ഭരതാ സങ്കല്പത്തെ പുകഴ്ത്തി മുന്‍ കോണ്‍ഗ്രസ് നേതാവ് ജയന്തി നടരാജന്; ‘കുതിക്കുന്ന ഇന്ത്യയ്ക്ക് മാതൃകയാണ് ആത്മനിര്‍ഭരത’
India ‘അടിപതറുന്നു’: അംഗബലം കുറഞ്ഞ് കോണ്‍ഗ്രസ്; 17 സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയില്‍ എം.പിമാര്‍ ഉണ്ടാവില്ല
Kerala മുസ്ലീം ലീഗ് പോലെ മാറി സിപിഎമ്മും; പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി ലക്ഷ്യമിടുന്നത് സമഗ്രാധിപത്യം
India വിശ്വാസം പ്രധാനം; ക്ഷേത്ര നഗരിയില്‍ ഇറച്ചികള്‍ വില്ക്കാന് പാടില്ല; ലംഘിച്ചാല്‍ നടപടി; നിയമം പാസാക്കി സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഘടകകക്ഷി
India മൂന്നു പതിറ്റാണ്ടിന് ശേഷം രാജ്യസഭയില്‍ പുതുചരിത്രം; അംഗങ്ങളുടെ എണ്ണത്തില്‍ ബിജെപിക്ക് ‘സെഞ്ചുറി’; രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ റോളില്ലാതെ പ്രതിപക്ഷം
India പ്രതിപക്ഷ നേതാക്കളെ വധിച്ച് ഭരണം നടത്തുന്നത് ബിജെപിയുടെ രീതിയല്ല; തോല്‍വിയിലും ഭയമില്ല; ലോക്സഭയില്‍ തൃണമൂലിനെ ആഞ്ഞടിച്ച് അമിത് ഷാ
India മുഗള്‍ രാജവംശത്തിന്റെ അന്ത്യകാലത്തെ ഓര്‍മ്മിപ്പിക്കുന്നു കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് ഡോ. വി. രാജകൃഷ്ണന്
Kerala മാസ്റ്റര്‍ പ്ലാന്‍ വിശദാംശങ്ങള്‍ പങ്കുവെച്ചില്ല, തൃശൂര്‍ കോര്പ്പറേഷന് ബജറ്റ് അവതരണത്തില്‍ കയ്യാങ്കളി; പ്രതിപക്ഷം ബജറ്റ് പേപ്പര്‍ കീറിയെറിഞ്ഞു
India മുന്‍കേന്ദ്രമന്ത്രിയായിരുന്ന ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഭരത് സിംഗ് സോളങ്കി വീട്ടില്‍ പീഡിപ്പിക്കുന്നുവെന്ന് ഭാര്യയുടെ പരാതി
India തമിഴ്നാട്ടില്‍ ബിജെപിയെ ഒതുക്കാന്‍ ഡിഎംകെ-കോണ്‍ഗ്രസ് പദ്ധതി; ഡോ.സുബ്ബയ്യ ഷണ്മുഖത്തിന് അഴി; അണ്ണാമലൈയെ കേസില്‍ കുടുക്കി തീര്‍ക്കാന്‍ ശ്രമം
Kerala ഹിന്ദുത്വം, ഒരു തരത്തിലുള്ള അനുതാപവും കാരുണ്യവുമില്ലാത്ത ആശയസംഹിത; ഭാരതത്തെ ഒരിക്കലും ഹിന്ദുരാഷ്ട്രമാവാനാവില്ലന്ന് മണിശങ്കര്‍ അയ്യര്‍
Kerala കേരളത്തില്‍ കാണിക്കുന്നത് പോലെ പാര്‍ലമെന്റില്‍ നടക്കില്ല; കെ റെയിലിനെ കുറിച്ച് ദല്‍ഹി പോലീസിനറിയില്ല, എംപിമാരുടെ പ്രതിഷേധം വാര്‍ത്ത സൃഷ്ടിക്കാന്‍
Kerala കെ റെയിലിന് എതിരായ സമരത്തിന് പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികള്‍; വി.ഡി. സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ കുറ്റി പറിച്ച് നടക്കട്ടേ
India ശശി തരൂരിന്റെ ലിബറലിസത്തിന് പൂട്ടിട്ട് സുധാകരന്; സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റും അനുമതി നിഷേധിച്ചു
India കോണ്‍ഗ്രസ് പ്രവര്ത്തകന് സ്ഥലം മാറ്റത്തിന് 3 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രി മംമ്ത ഭൂപേഷ്
India പാടിപ്പകഴ്ത്തിയ പ്രിയങ്കയുടെ യുപി പരീക്ഷണം പൊളിഞ്ഞു; 148 വനിതകളില്‍ ജയിച്ചത് ഒരാള്‍ മാത്രം; എന്തിന് ഇങ്ങിനെയൊരു നേതാവെന്ന് അണികള്‍
India കോണ്‍ഗ്രസ് ഭരിയ്ക്കുന്ന രാജസ്ഥാനില്‍ തോക്കിന്മുനയില് ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഉന്നാവോ,ഹത്രാസ് പോലെയാകില്ല ധോല്‍പൂര്‍
Kerala കോണ്‍ഗ്രസ് വനിതയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍; ഒപ്പം ജനസമ്മിതി തിരിച്ചുപിടിക്കാനും
Kerala ഹിന്ദി വഴങ്ങാത്തത് കൊണ്ടാണ് താന്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കാത്തത്, ഭാഷ അറിയാവുന്നവര്‍ കടന്നു വരണം, വേണുഗോപാലിനെ പരിഹസിച്ച് കെ. മുരളീധരന്
Kerala മുഖ്യമന്ത്രി വികസനം വീട്ടുമുറ്റത്തെത്തിച്ചുവെന്ന് ട്രോള്‍; ട്രോളിന് പിന്നില്‍ രണ്ട് വീടുകള്‍ക്ക് ഇടയില്‍ നട്ട സില്‍വര്‍ലൈന്‍ സര്‍വ്വേക്കല്ല്
India ദാവൂദുമായി ബന്ധപ്പെടുത്തിയ കേസില്‍ നവാബ് മാലിക്കിനെ ജയിലിലാക്കി ഫഡ്നാവിസ്; മുഖം നഷ്ടപ്പെട്ട് ശിവസേന; നവാബിനെ മാറ്റി മുഖം രക്ഷിക്കാന്‍ നീക്കം
Kerala അഞ്ചേരി ബേബി വധക്കേസ് : വിടുതല്‍ ഹര്‍ജി അംഗീകരിച്ചു, എം. എം. മണി ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റ വിമുക്തനാക്കി ഹൈക്കോടതി
India കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വരണം; നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാവില്ല, നെഹ്റു കുടുംബത്തിനെതിരെ മനീഷ് തിവാരി
Kerala മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടലിനിടെയുണ്ടായ സംഘര്‍ഷം, നിയമസഭ പ്രക്ഷുബ്ധം; പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്ന് നിയമസഭ തത്കാലം നിര്‍ത്തിവെച്ചു
India നെഹ്റു കുടുംബം കോണ്‍ഗ്രസ്സിനെ അടക്കി വാഴുന്നത് അവസാനിപ്പിക്കണം, ജി-23 നേതാക്കളുടെ യോഗം വീണ്ടും; കേരളത്തില്‍ നിന്നും തരൂരും പി.ജെ. കുര്യനും
World യുപിയില്‍ തോറ്റതിന് അവിടുത്തെ ജനങ്ങളെ വിമര്‍ശിച്ച് പി. ചിദംബരം; ഹിന്ദുത്വവോട്ടുകള്‍ കൂടിവരുന്നെന്നും ചിദംബരത്തിന്റെ വിലാപം
India തിരഞ്ഞെടുപ്പ് തോല്‍വി: സിദ്ദു അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി