World സംയുക്ത സാമ്പത്തിക ഇടനാഴിയിലെ പവര് പ്രോജക്ടിന്റെ മറവില് വന് തട്ടിപ്പ് നടത്തി ചൈന; പാക്കിസ്ഥാന് 1100 കോടി ഡോളറിന്റെ കടക്കെണിയിലേക്ക്
World ചൈനീസ് സമ്മര്ദ്ദത്തില് നിന്ന് സ്വതന്ത്രമായെന്ന് 30 ദിവസത്തിനകം തെളിയിക്കണം; അതുവരെ ഫണ്ടിങ് ഇല്ലെന്ന് ലോകാരോഗ്യസംഘടനയോട് അമേരിക്ക
World ചൈനയ്ക്കു നേരെ വിരലുകള് ചൂണ്ടി ലോകരാഷ്ട്രങ്ങള്; പ്രമേയത്തെ പിന്തുണച്ചത് 100 ല് അധികം രാജ്യങ്ങള്; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ
World ‘മുസ്ലീങ്ങള് മതപ്രവര്ത്തനം നടത്തരുത്; മതപഠനങ്ങള് പാടില്ല; ഇസ്ലാമിസ്റ്റുകളെ നിരീക്ഷിക്കാന് ക്യാമറകള്’; ഭീകരത ചെറുക്കാന് പദ്ധതിയുമായി ചൈന
World ചൈന പുറത്തുവിട്ട കണക്കുകളെല്ലാം കെട്ടിച്ചമച്ചത്; രാജ്യത്ത് ആറ് ലക്ഷത്തിലധികം ആളുകള്ക്ക് കൊറോണ ബാധിച്ചതായി ചൈനീസ് സൈനിക സര്വ്വകലാശാല
World കൊറോണ ഡിസംബറില് തന്നെ അമേരിക്കയില് സാന്നിധ്യം അറിയിച്ചിരുന്നു; ലക്ഷണങ്ങളുമായെത്തിയ രോഗിക്ക് വൈറസുണ്ടായിരുന്നോ എന്ന് സംശയം
Defence ചൈനീസ് പട്ടാളത്തിന്റെ നിയന്ത്രണരേഖ പലതാണ്, നിരീക്ഷണ സേനകള് ഒരേ മേഖലയില് എത്തുമ്പോഴാണ് പ്രശ്നം; സൈന്യത്തിന് പരിഹരിക്കാവുന്ന കാര്യമാണിതെന്ന് നരവനെ
World ലോകത്തെ കൊലയാളിയായി കോവിഡ് മാറിയതിനു പിന്നില് ചൈനയുടെ ‘വിരട്ടല്’; ലോകാരോഗ്യ സംഘടനയെ മുന്നറിയിപ്പ് നല്കുന്നതില് നിന്ന് വിലക്കിയെന്ന് കണ്ടെത്തല്
India ചൈനീസ് ഹെലിക്കോപ്ടറിനെ തുരത്തിയ ഇന്ത്യന് സൈന്യത്തെ പ്രശംസിച്ചത് കോണ്ഗ്രസ് നേതാക്കള്ക്ക് പിടിച്ചില്ല; അധീര് രഞ്ജന് ചൗധരിയുടെ ട്വീറ്റ് പിന്വലിച്ചു
Defence ലഡാക്കിലെ ഇന്ത്യന് നിയന്ത്രണ രേഖ കടക്കാന് നീക്കവുമായി ചൈനീസ് ഹെലിക്കോപ്ടര്; യുദ്ധ വിമാനമയച്ച് അതിര്ത്തി കാത്ത് വ്യോമസേന
Business ഉല്പാദനത്തിന്റെ 20% ചൈനയില് നിന്ന് ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ആപ്പിള്; 2025ഓടെ 40 ബില്യണ് ഡോളറിന്റെ മൊബൈല് നിര്മ്മാണം ലക്ഷ്യം
Technology ചൈനയെ വിട്ട് സ്മാര്ട്ട് ഫോണ് ബിസിനസ് ഭീമന് ആപ്പിളും ഇന്ത്യയിലേക്ക്; അഞ്ചു വര്ഷത്തിനുള്ളില് 40 ബില്യണ് ഡോളറിന്റെ ഉത്പാദനം ലക്ഷ്യം
India ഇന്ത്യ-ചൈന അതിര്ത്തിയില് സൈനികര് നേര്ക്കുനേര്; നാക്കൂ ലാ സെക്ടറില് സംഘര്ഷം; നാല് ഇന്ത്യന് സൈനികര്ക്കും ഏഴ് ചൈനീസ് പട്ടാളക്കാര്ക്കും പരിക്ക്
World ചൈനയുടെ കളിപ്പാവയാണ് ലോകാരോഗ്യ സംഘടന; വളരെ മോശം ബന്ധത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്
World കൊവിഡ് 19 നെ ഉറവിടത്തിൽ തന്നെ തടയാൻ സാധിക്കാത്തത് കഴിവുകേട്, ചൈനയെ കുറ്റപ്പെടുത്തി ട്രംപ് വീണ്ടും രംഗത്ത്
World അമേരിക്കയുമായുള്ള ബന്ധത്തിലെ വിള്ളല് പരിഹരിക്കുന്നില്ല; പകരം ചൈനയുടെ കോളനിയായി പാക്കിസ്ഥാന് അധഃപതിച്ചെന്ന് പെന്റഗണ് മുന് ഉദ്യോഗസ്ഥന്
World ചൈനീസ് വൈറസ് ലോകത്തെ കാര്ന്ന് തിന്നുന്നു; 126 ദിവസം കഴിഞ്ഞിട്ടും കരകയറാനാകാതെ ലോകം; ഭേദമായവര് 12 ലക്ഷം;മരണം രണ്ടര ലക്ഷം കടന്നു
India കൊവിഡ് -19 ന് ശേഷം ചൈനയിൽ നിന്നും മറ്റൊരു രോഗം, അസമിൽ ഇതുവരെ ചത്തത് 2,800 പന്നികൾ, സ്ഥിതി ആശങ്കാജനകം
World കൊറോണ വ്യാപനത്തില് ഉത്തരവാദി ചൈന; അമേരിക്കയ്ക്ക് പിന്നാലെ മുന്നറിയിപ്പുകളുമായി വിവിധ രാജ്യങ്ങള്
World ‘ചൈനയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള് ആലോചനയില്; സംഭവിച്ചതൊന്നും സന്തോഷകരമല്ല’, വ്യാപാരയുദ്ധ സൂചന നല്കി ഡൊണാള്ഡ് ട്രംപ്
World കൊറോണയുടെ പ്രഭവ കേന്ദ്രത്തെ പറ്റി അന്വേഷിച്ച് അഞ്ച് രാജ്യങ്ങള്; ചൈന പലതും മറച്ചുവെച്ച് ലോകത്തെ ചതിച്ചെന്ന് രഹസ്യാന്വേഷണ ഏജന്സികള്
World ലോകാരോഗ്യ സംഘടനയക്ക് ചൈനയോട് പക്ഷപാതം; കോവിഡിനെ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് ലോകം അനുഭവിക്കുന്നതെന്ന് യുഎസ്
Business പാശ്ചാത്യ നിക്ഷേപകര് ചൈനയെ കൈയ്യൊഴിയുന്നു; കൂടുതല് വിദേശ നിക്ഷേപങ്ങള് ഇന്ത്യയിലേയ്ക്ക് ആകര്ഷിക്കാന് പ്രധാനമന്ത്രിയുടെ നിര്ദേശം
World ചൈനയെ വേണ്ട, ഇന്ത്യയില് നിക്ഷേപിക്കാന് താത്പ്പര്യം പ്രകടിപ്പിച്ച് അമേരിക്കന് കമ്പനികള്; വ്യവസായത്തിന്റെ ഇഷ്ട കേന്ദ്രമായി ഇന്ത്യ മാറുമെന്നും യുഎസ്
India നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും നേരിട്ട് ഇടപെട്ടു; ചൈനയെ ഉപേക്ഷിച്ച് നൂറുകണക്കിന് അമേരിക്കന് കമ്പനികള് ഉത്തര്പ്രദേശിലേക്ക്
World കൊവിഡ് വൈറസ് ബാധ: ചൈനീസ് ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കും; വെല്ലുവിളിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്
World കോവിഡ് വ്യാപനത്തില് നിന്ന് ചൈനയ്ക്ക് ഒഴിഞ്ഞുമാറാനാവില്ല; കര്ശ്ശന നടപടി തന്നെ കൈക്കൊള്ളണമെന്ന് യൂറോപ്യന് പാര്ലമെന്റ് അംഗങ്ങള്
World ചൈന സത്യം മറച്ചുവച്ച് നുണ പ്രചാരണം നടത്തി; സ്റ്റോപ് കമ്മ്യൂണിസ്റ്റ് ചൈന ക്യാമ്പെയ്നുമായി നിക്കി ഹാലെ
World കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനില് നിന്ന് രോഗം കെട്ടുകെട്ടി; അവസാന രോഗിയും ആശുപത്രി വിട്ടു, നഗരം വൈറസ് വിമുക്തമായെന്ന് ചൈന
World കിം ജോങ് ഉന് മരിച്ചതായി ഹോങ്കോങ് മാധ്യമങ്ങള്; വാര്ത്ത പുറത്തുവിട്ടത് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ബന്ധുവായ മാധ്യമ പ്രവര്ത്തകന്
World പഞ്ചന് ലാമയെ തട്ടികൊണ്ട് പോയിട്ട് 25 വര്ഷം; തടവറയില് നിന്ന് മോചനം നല്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് അമേരിക്കന് മത കമ്മീഷന്
Defence ചൈനീസ് അതിര്ത്തിയിലേക്ക് പാലംതുറന്ന് ഇന്ത്യ; സൈനിക നീക്കങ്ങള് ഇനി അനായാസം; അരുണാചലില് അധിനിവേശം ഇനി ചൈനയ്ക്ക് സ്വപ്നം
India ചൈനീസ് അതിര്ത്തിയിലേക്ക് കടക്കുക ലക്ഷ്യം; സൈനിക നീക്കത്തിനു സഹായമാകുന്ന രീതിയില് തര്ക്ക മേഖലയില് പാലം നിര്മിച്ച് ഇന്ത്യ
India ധൃതി കൂട്ടരുത്, ലോക്ഡൗണ് പത്താഴ്ചത്തേയ്ക്ക് കൂടി നീട്ടണം; വീണ്ടും വൈറസ് വ്യാപനം ഉണ്ടായാല് ഗുരുതരമായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്
World ചൈനയില് വീണ്ടും കോവിഡ്; രോഗം റിപ്പോര്ട്ട് ചെയ്തത് റഷ്യന് അതിര്ത്തിക്ക് സമീപത്തായുള്ള പ്രവിശ്യയില്, പ്രദേശം താത്കാലികമായി അധികൃതര് അടച്ചിട്ടു
Business വിദേശ നിക്ഷേപം; ഇന്ത്യ വരുത്തിയ ഭേദഗതിയില് ചൈനയുടെ അതൃപ്തി; ചൈനയുടെ സാമ്പത്തിക താത്പര്യങ്ങള്ക്ക് ഇന്ത്യയിട്ട വിലങ്ങെന്ന് സാമ്പത്തിക വിദഗ്ധര്
World കൊറോണ പടര്ന്നത് ജൈവായുധ നിര്മാണ ശാലയില് നിന്നും..??; ചൈനയിലെ വുഹാന് വൈറസ് ലാബിന്റെ ചിത്രങ്ങള് പുറത്ത്
World ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വൈറോളജിസ്റ്റ്; കൊറോണ വൈറസ് ചൈന നിര്മിച്ചത്; പുറത്തായത് എയ്ഡ്സ് മരുന്നു നിര്മാണത്തിനിടെ
World കോവിഡ് പടര്ന്ന് വ്യാപിക്കുന്നതിന് പിന്നില് ചൈനയെങ്കില് പ്രത്യാഘാതം നേരിടേണ്ടി വരും; കൃത്യമായ അന്വേഷണം നടത്താന് അനുമതി നല്കണമെന്ന് ട്രംപ്
World കോവിഡ് ആദ്യം ബാധിച്ചത് വുഹാനിലെ വൃദ്ധ ദമ്പതിമാര്ക്ക്; ഇവരെ ചികിത്സിച്ച വനിതാ ഡോക്ടറാണ് വൈറസ് ബാധയെ കുറിച്ച് സൂചിപ്പിച്ചതെന്നും റിപ്പോര്ട്ട്
Business അമേരിക്കയും ചൈനയും തമ്മിലുള്ള വ്യവസായ യുദ്ധം; കൊറിയന് കമ്പനികള് ചൈനയില് നിന്ന് ഇന്ത്യയിലേക്ക്
World കള്ളം കൈയോടെ പിടിച്ചപ്പോള് കൊറോണ മരണത്തിന്റെ കണക്ക് തിരുത്തി ചൈന; വുഹാനില് മരിച്ചവരുടെ എണ്ണത്തില് 50 ശതമാനം വര്ധനവ്
Business വിദേശ കമ്പനികള് ചൈനയെ വിട്ട് ഇന്ത്യയിലേക്ക് ചേക്കേറുന്നു; സൗത്ത് കൊറിയന് കമ്പനികളായ ഹൂണ്ടായി സ്റ്റീല് പോസ്കോ കേന്ദ്ര സര്ക്കാരുമായി ചര്ച്ചയില്