Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

1962 ലെ ഇന്ത്യയല്ല ഇപ്പോള്‍; രാജ്യം തലകുനിക്കേണ്ട ഒരു സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കില്ല, ഇരുസൈന്യവും ചര്‍ച്ച നടത്തി വരികയാണെന്ന് രാജ്‌നാഥ് സിങ്

നിലവില്‍ പ്രശ്‌നങ്ങള്‍ നയതന്ത്ര തലത്തില്‍ പരിഹരിക്കാന്‍ സൈന്യം ശ്രമം നടത്തി വരികയാണ്. നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ചൈനയും താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 01:44 pm IST
inIndia

ന്യൂദല്‍ഹി :  അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടെ 196ലെ ഇന്ത്യയല്ല ഇപ്പോഴത്തേതെന്ന് ഓര്‍മ്മപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സൈനിക തലത്തില്‍ ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്‌ക്കെതിരെ കരുനീക്കം നടത്താനാവില്ല. അതിനേക്കുറിച്ച് ആരും ചിന്തിക്കുകയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.  

1962ലെ ഇന്തോ- ചൈന യുദ്ധം നടന്നത് പോലെയുള്ള സാഹചര്യമല്ല ഇപ്പോള്‍. രാജ്യം തലകുനിക്കേണ്ട ഒരു സാഹചര്യം ഒരിക്കലും ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. ദിവസങ്ങളായി ഇന്ത്യ- ചൈന അതിര്‍ത്തിയുമായി ബന്ധപ്പെട്ടുള്ള സൈനിക നീക്കങ്ങളില്‍ കേന്ദ്രമന്ത്രി ഇപ്പോഴാണ് പ്രതികരിക്കുന്നത്. 

രാജ്യത്തിന്റെ അന്തസ്സിന് കോട്ടം വരുന്ന വിധത്തില്‍ ഒരു സ്ഥിതിവിശേഷവും ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും സ്വകാര്യ വാര്‍ത്താ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്രമന്ത്രി അറിയിച്ചു. അയല്‍ രാജ്യങ്ങളുമായി സമാധാന പരമായ അന്തരീക്ഷം കാത്തു സൂക്ഷിക്കാനാണ് ദീര്‍ഘകാലമായി ഇന്ത്യ ശ്രമിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ നിലവില്‍ ഉണ്ടായത് പോലുള്ള സ്ഥിതി വിശേഷങ്ങളും ഉടലെടുക്കുന്നുണ്ട്.  

നിലവില്‍ പ്രശ്‌നങ്ങള്‍ നയതന്ത്ര തലത്തില്‍ പരിഹരിക്കാന്‍ സൈന്യം ശ്രമം നടത്തി വരികയാണ്. നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ചൈനയും താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.  

അതേസമയം ഇന്ത്യ- ചൈന വിഷയത്തില്‍ ഒരു രാജ്യത്തിന്റേയും മധ്യസ്ഥത വഹിക്കേണ്ട ആവശ്യമില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. സൈനിക തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന വിഷയമാണ് ഇത്. ഇക്കാര്യം യുഎസ് പ്രതിരോധ വകുപ്പ് സെക്രട്ടറിയുമായി കഴിഞ്ഞ ദിവസം സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. 

നിയന്ത്രണ രേഖ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചൈനീസ് സൈന്യം ചിലപ്പോള്‍ നിയന്ത്രണ രേഖ മറികടക്കാറുണ്ട്. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ വരെ എത്താറുമുണ്ട്. മുമ്പ് പലതവണയും ഇത് ഉണ്ടായിട്ടുണ്ട്. 2017ലെ ധോക്‌ലാമില്‍ ഇത്തരത്തില്‍ ഒന്ന് ഉടലെടുത്തിരുന്നു. ഇരു സൈന്യവും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇത് പരിഹരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: indiachinaസ്റ്റാന്‍ഡ് ഓഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.