Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാലാപാനിക്ക് പിന്നില്‍ ചൈന; നേപ്പാളി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കുന്നു; നേപ്പാളിനെ പാക്ക്‌ മോഡല്‍ കോളനിയാക്കാനുള്ള ചൈനീസ് തന്ത്രം

ഇന്ത്യക്കെതിരെ പാക്കിസ്ഥാനെയും നേപ്പാളിനെയും തിരിക്കാന്‍ എന്നും ചൈന ശ്രമിച്ചുവരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 12:36 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുമായി കാലങ്ങളായി അടുത്ത സൗഹൃദമുള്ള നേപ്പാളിന്റെ മനംമാറ്റത്തിന് കാരണം ചൈന. നേപ്പാളിനുണ്ടായ ചില ചില്ലറ പ്രശ്‌നങ്ങള്‍ ചൈന കഴിയുന്നത്ര ഊതി വീര്‍പ്പിക്കുകയാണ് ഉണ്ടായത്.

നേപ്പാളുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ 98 ശതമാനവും ചര്‍ച്ചയിലൂടെ പരിഹരിച്ചു കഴിഞ്ഞതാണെന്ന് മേജര്‍ ജനറല്‍ (റിട്ട.) അശോക് കെ. മേത്ത ചൂണ്ടിക്കാട്ടുന്നു. സുസ്ത, കാലാപാനി എന്നീ പ്രദേശങ്ങള്‍ മാ്രതമാണ് തര്‍ക്കഭൂമിയായി നിലകൊള്ളുന്നത്. പല കാരണങ്ങളില്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഒലിയുടെ ജനപിന്തുണ നഷ്ടമായി. രാജ്യം കൊറോണ കൈകാര്യം ചെയ്തതിനെക്കുറിച്ചുപോലും വലിയ ഭിന്നതയാണ് ജനങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ളത്.

ഈ സമയം ചൈന തന്ത്രപൂര്‍വം അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ഇടപെട്ട് ദേശീയ വികാരം ആളിക്കത്തിക്കുകയായിരുന്നു.  അങ്ങനെ ഒലിയുടെ നഷ്ടപ്പെട്ട ജനപിന്തുണ ആര്‍ജ്ജിച്ചെടുക്കാനായി ചൈന ഒപ്പം കൂടുകയായിരുന്നു.  അടുത്തിടെ  ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായിരുന്നു. പക്ഷെ ഇന്ത്യ കടുത്ത നിലപാട് എടുക്കുകയും ചൈനയ്‌ക്ക് സൈന്യത്തെ പിന്‍വലിക്കേണ്ടിവരികയും ചെയ്തതോടെ അവര്‍ക്ക് കൂടുതല്‍ മുറിവേറ്റു. അവര്‍ ആ അവസരം മുതലെടുക്കാന്‍ ശ്രമിക്കുകയും അങ്ങനെ നേപ്പാള്‍ മാറ്റിവന്നിരുന്ന പുതിയ മാപ്പ് അവരെക്കൊണ്ട് പുറത്തെടുപ്പിക്കുകയുമായിരുന്നുവെന്നാണ് സൂചന. ഇന്ത്യക്കെതിരെ  പാക്കിസ്ഥാനെയും നേപ്പാളിനെയും തിരിക്കാന്‍ എന്നും ചൈന ശ്രമിച്ചുവരികയാണ്.

Tags: chinaKalapani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.