Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ചൈനീസ് ചാരപ്പണിക്ക് ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരുമാണ് സിപിഎം നേതാക്കള്‍; കോടിയേരി ഇപ്പോള്‍ ഏതുപക്ഷം; നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി

നിലപാട് ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് തുറന്നുപറയാന്‍ സിപിഎം നേതൃത്വം ആര്‍ജ്ജവം കാണിക്കണം. ചോറിങ്ങും കൂറ് ചൈനയിലുമാണ് സിപിഎമ്മിന് എല്ലാ കാലത്തും. ചൈനീസ് ചാരപ്പണിക്ക് ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരാണ് ഇന്ത്യയിലേയും കേരളത്തിലേയും സിപിഎം നേതാക്കളെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 11:31 pm IST
inBJP

തിരുവനന്തപുരം: ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ചൈനയെ വളഞ്ഞിട്ടക്രമിക്കുകയാണെന്ന പ്രസ്താവനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.  നിലപാട് ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് തുറന്നുപറയാന്‍ സിപിഎം നേതൃത്വം ആര്‍ജ്ജവം കാണിക്കണം. ചോറിങ്ങും കൂറ് ചൈനയിലുമാണ് സിപിഎമ്മിന് എല്ലാ കാലത്തും. ചൈനീസ് ചാരപ്പണിക്ക് ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരാണ് ഇന്ത്യയിലേയും കേരളത്തിലേയും സിപിഎം നേതാക്കളെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.  

2018 ജനുവരി 17ന് സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടണ് ചൈനയെ പിന്തുണച്ച് ഇന്ത്യയ്‌ക്കെതിരെ കോടിയേരി പരസ്യ നിലപാട് എടുത്തത്.  ചൈനക്കെതിരേയുള്ള സാമ്രാജ്യത്വ കേന്ദ്രീകരണത്തില്‍ അമേരിക്കയ്‌ക്കൊപ്പമാണ് ഇന്ത്യ. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ ശക്തിയായി ചൈന മാറിക്കഴിഞ്ഞു. 2020-ഓടെ ലോകത്തെ ഒന്നാമത്തെ ശക്തിയായി മാറാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്. 

തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റൊരു രാജ്യത്തെയും ഇടപെടാന്‍ അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ വേറേതെങ്കിലും രാജ്യം ഇടപെട്ടാല്‍ തങ്ങളുടെ നയം വ്യക്തമാക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.  

ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപനത്തിനു ശേഷം അമേരിക്കയുടെ നേതൃത്വത്തില്‍ ചൈനക്കെതിരേ സാമ്രാജ്യത്വത്തിന്റെ ഒരു കേന്ദ്രീകരണം നടന്നുവരികയാണ്. അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ അച്ചുതണ്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇന്ത്യ ചൈനക്കെതിരെ നീങ്ങരുതെന്നും കോടിയേരി പറഞ്ഞിരുന്നു. 

ചൈനയിലേയും കൊറിയയിലേയും മറ്റും കമ്യൂണിസ്റ്റ് പാര്‍ട്ടികളോട് സി.പി.എമ്മിനുള്ള ആഭിമുഖ്യം അവര്‍ സ്വീകരിക്കുന്ന സാമ്രാജ്യത്വ നിലപാടുകൊണ്ടുമാത്രമാണ്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച്, ഇവിടത്തെ വിപ്ലവ പാത പാര്‍ട്ടി തീരുമാനിക്കുമെന്നാണ് കോടിയേരി പറഞ്ഞത്. ഈ നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നാണ് കോടിയേരിയോട് കെ. സുരേന്ദ്രന്‍ ചോദിച്ചത്.  

Tags: indiabjpകെ. സുരേന്ദ്രന്‍chinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംകോടിയേരിkodiyeri balakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)
World

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

India

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.