Kerala കൊടകരയില് വന് കഞ്ചാവ് വേട്ട; മൂന്നംഗ സംഘത്തില് നിന്ന് പിടിച്ചെടുത്തത് 450 കിലോഗ്രാം; മൂല്യം അഞ്ചു കോടി രൂപ
Thrissur നിയമത്തില് പഴുതുകള്; പിടിമുറുക്കി കഞ്ചാവ് മാഫിയ, മുന്തിയ ഇനം സിഗരറ്റുകളില് കഞ്ചാവ് തിരുകി ആവശ്യക്കാര്ക്ക് എത്തിക്കുന്നു
Palakkad ഒരു കോടിയുടെ കഞ്ചാവുമായി മൂന്നുപേര് പിടിയില്, മോഷണം പോയ ലോറിയെ പിന്തുടര്ന്നുള്ള അന്വേഷണം ചെന്നെത്തിയത് കഞ്ചാവ് മാഫിയ സംഘത്തിൽ
Thiruvananthapuram തിരുവനന്തപുരത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; രണ്ടുപേർ പിടിയിൽ, തോക്കും ആയുധങ്ങളും കണ്ടെടുത്തു, പോലീസ് സംഘത്തിന് നേരെ പടക്കമെറിഞ്ഞു
Kerala കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസുകാര് വനത്തിനുള്ളിൽ കുടുങ്ങി; കനത്തമഴയും പ്രതികൂല കാലാവസ്ഥയും വഴിതെറ്റിച്ചു, ഉദ്യോഗസ്ഥർ സുരക്ഷിതരെന്ന് പോലീസ്
Thrissur ചാലക്കുടിയില് വന് കഞ്ചാവ് വേട്ട; മൂന്ന് യുവാക്കൾ അറസ്റ്റിൽ, കഞ്ചാവ് എത്തിച്ചത് ആന്ധ്രയിൽ നിന്നും, ലക്ഷ്യമിട്ടത് എറണാകുളത്ത് വില്പ്പന നടത്താൻ
Idukki വീട്ടില് നിന്ന് എഴര കിലോ കഞ്ചാവ് പിടികൂടി; പരിശോധനയില് 22 ഡിറ്റനേറ്ററും ഉണക്ക ഇറച്ചിയും വാറ്റുപകരണങ്ങളും, പ്രതി രക്ഷപ്പെട്ടു
Kottayam കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി മൂന്നംഗ സംഘം അറസ്റ്റിൽ, കഞ്ചാവ് എത്തിച്ചത് ട്രെയിൻ മാർഗം
Kollam പരവൂര് തെക്കുംഭാഗം കടപ്പുറം സാമൂഹ്യവിരുദ്ധ കോട്ട, കഞ്ചാവ്, മയക്കുമരുന്ന് മാഫിയാ സംഘങ്ങള് തീരത്ത് പിടിമുറുക്കി
Idukki കള്ളില് കഞ്ചാവ്: തൊടുപുഴയില് 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു, ഏഴ് ദിവസത്തിനുള്ളിൽ ഷാപ്പ് ലൈസൻസികൾ വിശദീകരണം നൽകണം
Kerala കള്ളില് കഞ്ചാവ് ചേര്ത്ത് വില്പ്പന; തൊടുപുഴയില് 25 ഷാപ്പുകള്ക്കെതിരെ കേസ്, ലഹരി വസ്തു ചേർത്തത് പാലക്കാട് നിന്നുമെത്തിയ കള്ളിൽ
Malappuram മലപ്പുറത്ത് വന് കഞ്ചാവ് വേട്ട ; പിടികൂടിയത് അര കോടിയിലധികം രൂപ വില വരുന്ന 120 കിലോ, കഞ്ചാവ് സൂക്ഷിച്ചിരുന്നത് അടഞ്ഞ് കിടന്ന കടമുറിയിലും വീട്ടിലും
Palakkad കൊഴിഞ്ഞാമ്പാറയിൽ വൻ കഞ്ചാവ് വേട്ട; കാറില് കടത്തിയ 65 കിലോ കഞ്ചാവ് പിടിച്ചെടുത്തു, മയക്കുമരുന്ന് എത്തിച്ചത് ആന്ധ്രപ്രദേശില് നിന്നും
Thrissur കൊരട്ടി ദേശീയപാതയില് വന് കഞ്ചാവ് വേട്ട; അഞ്ച് പേർ കസ്റ്റഡിയിൽ, 200 കിലോ കഞ്ചാവ് പിടിച്ചെടുത്തു
Idukki മറയൂരിൽ രണ്ടുകിലോ കഞ്ചാവുമായി യുവാക്കള് പിടിയില്, ലക്ഷ്യമിട്ടത് വിനോദസഞ്ചാരികളെ, മയക്ക് മരുന്ന് എത്തിച്ചത് തമിഴ്നാട്ടിൽ നിന്നും
Ernakulam കളമശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; പോലീസും നാർകോട്ടിക് സെല്ലും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത് 30 കിലോ കഞ്ചാവ്
Kerala തിരുവനന്തപുരത്ത് പോലിസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; ജീപ്പ് തകര്ത്തു, പോലിസുകാരന് പരുക്ക്, വീടുകള്ക്കുനേരെയും ആക്രമണം
Thiruvananthapuram തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; ആളൊഴിഞ്ഞ പറമ്പില് നിന്നും കണ്ടെടുത്തത് 100 കിലോയിലധികം കഞ്ചാവ്, തമിഴ്നാട് സ്വദേശി പിടിയിൽ
Kollam പരിസ്ഥിതി ദിനാചരണത്തിൽ പാതയോരത്ത് നട്ടത് കഞ്ചാവ് ചെടികൾ; പിന്നിൽ കഞ്ചാവ് കേസിലെ പ്രതികളെന്ന് സംശയം, അന്വേഷണവുമായി എക്സൈസ്
Kerala കൊല്ലത്ത് വിതരണത്തിനായി എത്തിച്ച 40 കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേർ അറസ്റ്റിൽ, കഞ്ചാവ് എത്തിയത് ആന്ധ്രയിൽ നിന്നും
Kollam ലഹരിയുടെ പിടിയില് കിഴക്കന്മേഖല; റെയ്ഡുകള് പേരിന് മാത്രം, ഒറ്റ ഫോണ്കാളില് ഏത് ലഹരി വസ്തുക്കളും ആവശ്യക്കാരന്റെ കൈകളിലെത്തും
Palakkad പാലക്കാട് വൻ കഞ്ചാവ് വേട്ട; അടഞ്ഞുകിടന്ന പന്നിഫാമില് നിന്ന് അരക്കോടിയുടെ കഞ്ചാവ് പിടികൂടി; ഒരാള് അറസ്റ്റില്
Ernakulam കളമശേരിയില് 150 കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേര് പിടിയില്, കൊണ്ടുവന്നത് മാമ്പഴമെന്ന വ്യാജേന
Kottayam കോട്ടയത്ത് വന് കഞ്ചാവ് വേട്ട; രണ്ടിടങ്ങളില് നിന്ന് പിടികൂടിയത് 28 കിലോ കഞ്ചാവ്, പോലീസിന് നേരെ കുരുമുളക് സ്പ്രേ ഉപയോഗിക്കാന് ശ്രമം
US ഡാളസില് കഞ്ചാവ് കൈവശം വയ്ക്കുന്നവരെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്, പുതിയ നിയമം വന്നത് ഏപ്രിൽ 20ന്
US ന്യൂയോർക്കിൽ കഞ്ചാവ് നിയമവിധേയമാക്കി; 21 കഴിഞ്ഞവർക്ക് കഞ്ചാവ് ഉപയോഗിക്കാം, വീട്ടിൽ വളർത്തുന്നതിനും തടസമില്ല
Kollam ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ കഞ്ചാവ് വേട്ട, മൂന്നര കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ, കഞ്ചാവ് സൂക്ഷിച്ചിരുന്നത് ബോണറ്റിനുള്ളിൽ
Thiruvananthapuram കഞ്ചാവ് കേസ് പ്രതികള് പോലീസ് ജീപ്പ് അടിച്ചു തകര്ത്തു, എസ്ഐയുടെ വയര്ലെസ് തട്ടിയെടുത്തു
Kozhikode കഞ്ചാവ് കടത്തുന്നതിനിടെ ലീഗ് പ്രവര്ത്തകര് പോലീസിന്റെ പിടിയിൽ, അറസ്റ്റ് ചെയ്തത് കഞ്ചാവ് കൈമാറുന്നതിനിടെ
Kerala കാട്ടില് മാത്രമല്ല കഞ്ചാവുകൃഷി, പുറമ്പോക്കിലുമുണ്ട്; കൊച്ചിയില് വഴിയരികില് ചെടികള് കണ്ടെത്തിയത് ഒന്നിലേറെ പ്രദേശങ്ങളില്