Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കരീപ്രയില്‍ മൂന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി; വില്പന മാലിന്യസംസ്‌കരണ യൂണിറ്റ് മറയാക്കി

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 03:45 pm IST
inKollam

കൊട്ടാരക്കര: കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കരീപ്ര ഭാഗത്തു നടത്തിയ രാത്രികാല പ്രത്യേകപരിശോധനയില്‍ വില്പനയ്‌ക്കായി കൊണ്ടുവന്ന മൂന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി.

ചൂരപ്പൊയ്‌ക ഭാഗത്തുനിന്നാണ്  മൂന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയ്‌ക്കായി കടത്തിയ ചൂരപൊയ്‌കയില്‍ അമ്പിളി വിലാസം വീട്ടില്‍ അനീഷിന്റെ(34) പേരില്‍ എന്‍ഡിപിഎസ് കേസെടുത്തു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അനീഷിന്റെ കരീപ്രയിലുള്ള താമസ സ്ഥലത്തു നിന്നും വില്പനയ്‌ക്കായി കഞ്ചാവുമായി പോകുമ്പോഴാണ് പിടികൂടുന്നത്. ഒരു തുണിസഞ്ചിയിലായിരുന്നു പിടികൂടിയ കഞ്ചാവ്. ആഡംബര ജീവിതം നയിച്ചുവരുന്ന ആളാണ് അനീഷ്. ഇയാളുടെ വീടിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റുമുണ്ട്. സംസ്‌കരിച്ചെടുക്കുന്ന പ്ലാസ്റ്റിക് തമിഴ്‌നാട്ടില്‍ എത്തിച്ചാണ് വിവിധതരത്തിലുള്ള ഉത്പന്നങ്ങളാക്കി മാറ്റുന്നത്. സ്വന്തമായി ഇന്നോവ കാറും ഒരു നാഷണല്‍ പെര്‍മിറ്റ്  ലോറിയും ഉണ്ട്.

പിടിക്കപ്പെടാതിരിക്കാനായി രാത്രി 10ന് ശേഷമാണ് കഞ്ചാവ് കച്ചവടം ചെയ്യുന്നത്. ഒരു കിലോ രണ്ട് കിലോ അഞ്ച് കിലോ അളവിലുള്ള വന്‍കിട വില്‍പ്പനയാണ് ഇയാളുടെ രീതി. പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റിന്റെ മറവിലാണ് കഞ്ചാവ് വില്‍പന. പ്രതിക്ക് സ്വന്തമായുള്ള നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ തമിഴ്‌നാട്ടില്‍നിന്ന് കഞ്ചാവ് എത്തിച്ച് കരീപ്ര, എഴുകോണ്‍ കേന്ദ്രീകരിച്ച് മൊത്തവില്പന നടത്തിവന്നതത്രെ. ഓടി രക്ഷപ്പെട്ടതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാനായില്ല. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ രണ്ടുലക്ഷത്തോളം രൂപ വിലവരും. പ്രതിയെ  ഉടനടി അറസ്റ്റ് ചെയ്യുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു. അനീഷിന്റെ വാഹനം അടക്കമുള്ള സാമ്പത്തിക ഇടപാടുകളെപ്പറ്റി വിപുലമായ അന്വേഷണം നടത്തുമെന്നും കൊല്ലം ഡെപ്യൂട്ടി എക്‌സൈസ്  കമ്മീഷണര്‍  ബി.സുരേഷ് പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാജി, പ്രിവന്റിവ് ഓഫീസര്‍ എം.മനോജ് ലാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീനാഥ്, നിതിന്‍, ഗോപകുമാര്‍, അജീഷ്ബാബു, ശാലിനി ശശി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Tags: kollamCannabis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.