Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കള്ളില്‍ കഞ്ചാവ് ചേര്‍ത്ത് വില്‍പ്പന; തൊടുപുഴയില്‍ 25 ഷാപ്പുകള്‍ക്കെതിരെ കേസ്, ലഹരി വസ്തു ചേർത്തത് പാലക്കാട് നിന്നുമെത്തിയ കള്ളിൽ

വിഷയത്തില്‍ ഓരോ ഷാപ്പുകള്‍ക്കുമെതിരെ കേസെടുത്ത ശേഷം എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിക്കും. മറ്റ് നടപടികള്‍ക്കായി ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 12:16 pm IST
inKerala

തൊടുപുഴ: കള്ളില്‍ കഞ്ചാവ് ചേര്‍ത്ത് വില്‍പ്പന നടത്തിയ സംഭവത്തില്‍ തൊടുപുഴ റേഞ്ചിന് കീഴിലുള്ള 25 ഷാപ്പുകള്‍ക്കെതിരെ എക്‌സൈസ് കേസ്. ഷാപ്പ് ലൈസന്‍സി, മാനേജര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നത്.  

2020 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ശേഖരിച്ച കള്ളിന്റെ സാമ്പിളുകളുടെ പരിശോധനാഫലം വന്നപ്പോഴാണ് കന്നാബിനോയ്ഡ് എന്ന രാസവസ്തുവിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. കാക്കനാട്ടെ ലാബില്‍ നിന്ന് ഇന്നലെ രാവിലെയാണ് പരിശോധനാഫലം വന്നതെന്നും പിന്നാലെ തന്നെ ഷാപ്പുകള്‍ക്കെതിരെ കേസെടുക്കുവാന്‍ ആരംഭിച്ചതായും ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ. സലീം ജന്മഭൂമിയോട് പറഞ്ഞു.  

പാലക്കാട് നിന്ന് ഇവിടെ വില്‍പ്പനക്കായി കൊണ്ടുവന്ന കള്ളില്‍ ആണ് ഇത്തരത്തിലുള്ള പദാര്‍ത്ഥം കണ്ടെത്തിയത്. വിഷയത്തില്‍ ഓരോ ഷാപ്പുകള്‍ക്കുമെതിരെ കേസെടുത്ത ശേഷം എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിക്കും. മറ്റ് നടപടികള്‍ക്കായി ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. കമ്മീഷണറുടെ ഉത്തരവ് ലഭിച്ച ശേഷം ലൈസന്‍സ് റദ്ദാക്കുന്നതും ഷാപ്പ് അടപ്പിക്കുന്നതടക്കമുള്ള നടപടിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.  

കഞ്ചാവിന് ലഹരി കൊടുക്കുന്ന ടെട്രാഹൈഡ്രോ കനാബിനോള്‍ എന്ന രാസവസ്തുവാണ്. ഈ സംയുക്തത്തെ കന്നാബിഡിയോള്‍ അല്ലെങ്കില്‍ കന്നാബിനോയ്ഡ് എന്നാണ് പറയുന്നത്. കഞ്ചാവ് ഇലയുടെ നീരോ, ഇവ കിഴികെട്ടി കള്ളില്‍ ഇടുകയോ ഹാഷിഷ് ഓയില്‍ ഉപയോഗിച്ചോ ആണ് ഇവ കള്ളില്‍ ചേര്‍ക്കുക. സമാനമായി കോതമംഗലത്തെ 20ല്‍ അധികം ഷാപ്പുകളിലും ഇതോ രാസവസ്തു ചേര്‍ത്ത കള്ള് വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. അതേ സമയം പാലക്കാട് നിന്നാകാം കള്ളില്‍ ലഹരി വസ്തു ചേര്‍ത്തെന്നാണ് സൂചന.  

ജില്ലയില്‍ ഇതിന് മുമ്പും കള്ളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന വ്യാപകമായ നടന്നിട്ടുണ്ട്. ലൈസന്‍സിക്കെതിരെ നടപടി വരുമ്പോള്‍ ബിനാമികളെ ഉപയോഗിച്ച് വീണ്ടും ഷാപ്പ് ലേലത്തില്‍ പിടികൂടി നടത്തുകയാണ് പതിവ്. 

Tags: കള്ള് ഷാപ്പ്ToddyThodupuzhaCannabis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

India

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.