Kollam പോരാട്ടം ബാക്കിയാക്കി ബിജു ബി. തുഷാര യാത്രയായി; വിടവാങ്ങിയത് ബിജെപി വ്യവസായ സെല്‍ കൊല്ലം ജില്ലാ കണ്‍വീനര്‍
BJP നിയമസഭയിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചു; സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരവുമായി യുവമോര്‍ച്ച
Wayanad വയനാട് മെഡിക്കല്‍ കോളേജ്: ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ അടിച്ചുമാറ്റി, ഇപ്പോള്‍ പ്രാപ്തമല്ലെന്ന റിപ്പോര്‍ട്ടിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍
Kerala സഭാ പ്രശ്നം കേന്ദ്രം പരിഹരിച്ചാല്‍ ബിജെപിയെ സഹായിക്കും: അലക്സാണ്ട്രിയോസ് മെത്രാപ്പോലീത്ത; പ്രസ്താവന ഔദ്യോഗികമല്ലെന്ന് സിനഡ് സെക്രട്ടറി
Social Trend ഭഗീഷ് പൂരാടന്, ദേവാംഗ്, രാജേഷ് മാധവ്: കടലിന്റെ അരചരെ രക്ഷിച്ച തളിക്കുളത്തിന്റെ മിന്നും താരങ്ങള്‍
India ‘രാഹുല്‍ ഗാന്ധിക്ക് വിദേശസന്ദര്‍ശനം ഒഴിവാക്കാനായില്ല’; തരൂരിന്റെ ആവശ്യത്തിന് തക്ക മറുപടി നല്കി ബിജെപി വക്താവ് സംപിത് പത്ര
Thiruvananthapuram ബിജെപി മണ്ഡലം പ്രസിഡന്റിനെ പേട്ട സിഐ അപമാനിച്ചു; പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന് ഉപരോധിച്ചു
Kerala പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത് വലിയ അനുഗ്രഹം; സഭ തര്‍ക്കം പരിഹരിച്ചാല്‍ ബിജെപിക്കൊപ്പം നില്ക്കും; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ
India ആണ്‍കുട്ടികള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ നല്‍കാനൊരുങ്ങി അസം സര്‍ക്കാര്‍; നടപടി 22,000 വിദ്യാര്‍ഥിനികള്‍ക്ക് സ്കൂട്ടറുകള് ലഭ്യമാക്കിയതിന് പിന്നാലെ
Kerala കേരളത്തില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ അഞ്ച് മടങ്ങ് ; മെഡിക്കൽ ടീമിനെ ആവശ്യപ്പെട്ട് സുരേന്ദ്രന് മോദിയ്ക്ക്ക ത്തയച്ചു
Special Article ബംഗാളിലും പടയോട്ടത്തിന് അവസാനവട്ട ഒരുക്കത്തില്‍ ബിജെപി; മമതയ്ക്കു മുന്നില്‍ വെല്ലുവിളികളേറെ; ചിത്രത്തിലില്ലാതെ സിപിഎമ്മും കോണ്‍ഗ്രസും
Kerala ‘വാക്സിന് എപ്പോള്‍ വരുമെന്ന് രാഹുല്‍ ചോദിച്ചതിന്റെ അര്‍ത്ഥം മനസിലായി; ഇത്തരം തരം താണ രാഷ്ട്രീയം ഇതുവരെ കണ്ടിട്ടില്ല’; ആഞ്ഞടിച്ച് ടോം വടക്കന്‍
India ബംഗാളില്‍ തൃണമൂല്‍ നേതാവിന്റെ കൊലവിളി പ്രസംഗം; ട്വിറ്ററില്‍ വീഡിയോ പങ്കുവച്ച് ബിജെപി, നടപടിക്ക് ധൈര്യമുണ്ടോയെന്ന് പൊലീസിനോട് ചോദ്യം
Idukki ജയിച്ചെത്തിയതിന് പിന്നാലെ വാക്ക് പാലിച്ച് ഇടവെട്ടി മൂന്നാം വാര്‍ഡിലെ ബിജെപി പഞ്ചായത്തംഗം ബിന്ദു ശ്രീകാന്ത്
Kerala ആരതി ഉഴിഞ്ഞ് സീകരിച്ച് വനവാസി അമ്മമാര്‍; ഊരിലെ വീട്ടില്‍നിന്നും ഉച്ചഭക്ഷണം കഴിച്ച് കേന്ദ്രമന്ത്രി; അട്ടപ്പാടിയുടെ അനുഗ്രഹം ഏറ്റുവാങ്ങി വി. മുരളീധരന്
Kerala പ്രതിപക്ഷ നേതാവിന്റെ തൃപ്പെരുന്തര പഞ്ചായത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫ് എല്‍ഡിഎഫിന് വോട്ട് ചെയ്ത സംഭവം; ന്യായീകരണവുമായി ചെന്നിത്തല
Palakkad അഴിമതി രഹിതം; സുതാര്യ ഭരണം: വിജിലന്‍സിനെ പാലക്കാട് നഗരസഭയിലേക്ക് ക്ഷണിച്ച് ഭരണസമിതി; മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്ന് ചെയര്‍പേഴ്സണ്‍; മാതൃക
India ജനുവരി അവസാനം വീണ്ടും പശ്ചിമബംഗാള്‍ സന്ദര്‍ശിക്കാനൊരുങ്ങി അമിത് ഷാ; മനസിലുള്ളത് ‘മിഷന് 200+’ എന്ന ലക്ഷ്യം
India ബിജെപിയില്‍ ചേരാനൊരുങ്ങി തെലങ്കാനയിലെ കോണ്‍ഗ്രസ് എംഎല്‍എ; മുന്‍പ് ബിജെപിയെക്കുറിച്ച് നടത്തിയ പ്രവചനം ഓര്‍മിപ്പിച്ച് രാജഗോപാല്‍ റെഡ്ഡി
India മഹാരാഷ്ട്രയില്‍ പുതുവര്‍ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ച് വെട്ടിലായി ശിവസേന; വിമര്‍ശനത്തിന് ഇടയാക്കിയത് കലണ്ടറിലെ പരാമര്‍ശം, അപലപിച്ച് ബിജെപി
India ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ കോവിഡ് മുക്തനായി; ട്വീറ്റില്‍ എയിംസ് ഡയറക്ടറെ കുറിച്ച് പ്രത്യേക പരാമര്‍ശം
Kerala വര്‍ക്കല, ആറ്റിങ്ങല്‍, പന്തളം എന്നിവടങ്ങളിലെ ബിജെപി മുന്നേറ്റം ചര്‍ച്ച ചെയ്ത് സിപിഎം; ശക്തി കേന്ദ്രങ്ങളിലെ തോല്‍വി പരിശോധിക്കുന്നു
India ‘എല്ലാ വീട്ടിലും താമര വിരിയും’; പ്രസ്താവനയുമായി ബംഗാളിലെ തൃണമൂല്‍ നേതാവ്, സഹോദരന്റെ പാത പിന്തുടരുമെന്ന സൂചനയായി പ്രതികരണം
Article ബിജെപിയെ ചൂണ്ടി തീവ്രവാദത്തെ ക്ഷണിച്ചു വരുത്തുന്നു; കേരളം മറ്റൊരു കാശ്മീരാകുന്ന കാലം വിദൂരമല്ല
Kerala നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് രണ്ടാം വാരം; 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ട്; ജനുവരി 20ന് അന്തിമ പട്ടിക
Kerala ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു; കൊട്ടിയൂരില്‍ പട്ടികജാതി കുടുംബത്തിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം
Kasargod ബിജെപിയെ പരാജയപ്പെടുത്താന്‍ അവിശുദ്ധബന്ധം; എല്‍ഡിഎഫും യുഡിഎഫും അധികാരത്തിനായി ‘അവിയല്‍’ മുന്നണി രൂപികരിച്ചു; വോട്ട് കുത്തിയ ജനത്തെ വിഢികളാക്കി
Kerala പിണറായി സര്‍ക്കാരിന്റെ കൈക്കാരനായി ചെന്നിത്തല; പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎം ഭരണം; യുഡിഎഫിന്റെ ഗതികേടെന്ന് ബിജെപി
India ഇന്ത്യ-പാക്കിസ്ഥാന് യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥന്റെ ശവകൂടീരം നവീകരിക്കാനൊരുങ്ങി ബിജെപി എംപി
BJP ചായക്കടക്കാരന് ഇനി കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ്; പൂജ്യത്തില്‍ നിന്നും ബിജെപിയെ ഭരണത്തിലേയ്ക്ക് എത്തിച്ച പന്ത ശ്രീകുമാര്‍