World പാകിസ്ഥാനിൽ നിന്ന് സഹായം തേടാൻ സൗദി പ്രതിരോധ മന്ത്രി ഇസ്ലാമാബാദിലെത്തി, അസിം മുനീറിനെ കണ്ടു, ഇസ്ലാമിക രാജ്യം ഇറാനെ ഒറ്റിക്കൊടുക്കുമോ ?
World ‘ഇനി എങ്ങിനെ ട്രംപിന്റെ മുഖത്ത് നോക്കും?’ പാകിസ്ഥാനിലെ യുഎസ് എംബസി ജനങ്ങള്‍ തീയിട്ട് നശിപ്പിച്ചതില്‍ ഇളിഭ്യരായി ഷെഹ്ബാസ് ഷെരീഫും അസിം മുനീറും
India ഷെല്ലുകള്‍ പൊട്ടുന്നില്ല, തോക്കുകള്‍ തുരമ്പിച്ചത്….ഈ പാകിസ്ഥാനാണോ ഇന്ത്യയ്ക്കെതിരെ തള്ളുന്നത്…പാകിസ്ഥാനെതിരെ വിമര്‍ശനവുമായി അസര്ബൈജാന്
World കശ്മീരിലെ വിഘടനവാദികൾക്ക് പരസ്യമായി പിന്തുണ നൽകി മുനീറും ഷഹബാസും ; ഇന്ത്യയ്ക്കെതിരെ വിഷം വമിപ്പിക്കാനായി കശ്മീർ ഐക്യദാർഢ്യ ദിനാഘോഷം
India ഇന്ത്യ 114 റഫാല്‍ വാങ്ങുന്നതോടെ പാകിസ്ഥാന് ഭീതിയോടെ നെട്ടോട്ടമോടുന്നു, ചൈനയുടെ പുതിയ യുദ്ധവിമാനങ്ങള്‍ക്ക് കെഞ്ചി പാകിസ്താന്
World ഇന്ത്യയ്ക്കെതിരെ പകരം വീട്ടാന്‍ അസിം മുനീര്‍ നെട്ടോട്ടത്തില്‍… ജിഹാദി മുള്ളമാരുടെ യോഗം വിളിച്ചു, ലക്ഷ്യം ഇന്ത്യയില്‍ ഭീകരാക്രമണം
India പാക് സൈന്യത്തില്‍ വിള്ളലുണ്ട്, അത് അസിം മുനീറിനെ അരക്ഷിതനാക്കുന്നു; ഇന്ത്യയ്ക്ക് പാകിസ്ഥാനെ പേടിക്കേണ്ടതില്ല
World ഗാസയില്‍ ഹമാസിനെ തളയ്ക്കാന്‍ പാകിസ്ഥാന് പട്ടാളക്കാരെ അയക്കുന്ന കരാറില്‍ ഒപ്പുവെയ്ക്കാന്‍ അസിം മുനീര്‍; അസിം മുനീറിന്റെ ചെമ്പ് തെളിയും
World പാക് സൈനിക മേധാവിയുടെ നയങ്ങൾ രാജ്യത്തിന് വിനാശകരം; എന്നെ പുറം ലോകത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെടുത്തി: ഇമ്രാൻ ഖാൻ
World അസിം മുനീര്‍ അപകടകാരി;ഇന്ത്യയുമായി വീണ്ടും യുദ്ധമുണ്ടാക്കാന്‍ താല്പര്യപ്പെടുന്നതിന്റെ കാരണം വെളിപ്പെടുത്തി ഇമ്രാന് ഖാന്റെ സഹോദരി അലീമ ഖാന്
World ഇമ്രാന്ഖാന് മരിച്ചിട്ടില്ലെന്ന് സഹോദരി;തന്റെ ദുരവസ്ഥയ്ക്ക് കാരണം അസിം മുനീറെന്ന് ഇമ്രാന്ഖാന് പറഞ്ഞെന്നും സഹോദരി ഉസ്മ ഖാന്
World അസിം മുനീറിന്റെ നേതൃത്വത്തില്‍ പാകിസ്ഥാന് പട്ടാളഭരണത്തിലേക്ക്, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പാകിസ്ഥാന് വിട്ടോടിപ്പോയി
World അസിം മുനീറിന് ഭീഷണിയായി ഇമ്രാന് ഖാന്; പാകിസ്ഥാന് വന്‍ ആഭ്യന്തരകലാപത്തിലേക്ക് ; ട്രംപിനെയും പാക് പട്ടാളത്തെയും ഭയപ്പെടുത്തുന്ന ഇമ്രാന് എന്ന നേതാവ്
India അസിം മുനീറിനെ വെല്ലുവിളിക്കാന്‍ പാകിസ്ഥാനില്‍ പുതിയ താരോദയമായി ഇമ്രാന്‍ഖാന്റെ മകന് കാസിം ഖാന്
World അസിം മുനീര്‍ ഇമ്രാന്‍ഖാനെ കൊന്നോ? ഇസ്ലാമബാദില്‍ കൂടുതല്‍ പട്ടാളക്കാരെ വിന്യസിച്ചു, ഇമ്രാന്‍ഖാന്റെ പാര്‍ട്ടി അനുയായികള്‍ കലാപത്തിനൊരുങ്ങുന്നു
India രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തത് ഇന്ത്യയിലെ ജെന്‍സീ തലമുറയോട്, പക്ഷെ ഇളകിയത് പാക് അധീന കശ്മീരിലെ ജെന്‍സീ; കലാപത്തില്‍ ഞെട്ടി അസിം മുനീര്‍
World അസിം മുനീര്‍ ആണാണെങ്കില്‍ നേരിട്ട് മുട്ടാന്‍ വരൂ…വെല്ലുവിളിച്ച് താലിബാന്; മറുപടി പറയാതെ പാകിസ്ഥാന്റെ പട്ടാളമേധാവി
World പാകിസ്ഥാനിൽ നടക്കുന്നത് ജനാധിപത്യത്തിന്റെ വേരുകൾ മുറിക്കാനുള്ള ഗൂഢാലോചന ; അസിം മുനീറിനെതിരെ ജയിലിൽ പ്രതിഷേധം തുടർന്ന് ഇമ്രാൻ ഖാൻ
India ഇന്ത്യയുടെ രഹസ്യഏജന്‍സി പറഞ്ഞത് ശരിവെച്ച് താലിബാന്…ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണ നല്‍കുന്നത് പാകിസ്ഥാന് സൈന്യമെന്ന് താലിബാന് വക്താവ്
India ഞങ്ങൾക്ക് ആരെയും പേടിയില്ല ; പാകിസ്ഥാനെ തകർക്കാൻ ശ്രമിക്കുന്ന എല്ലാത്തിനെയും പൊടിച്ചു കളയും ; അസിം മുനീർ
World ചൈനയെ കബളിപ്പിക്കാന്‍ നോക്കിയ ട്രംപിനെ പൊളിച്ച് ചൈന; അസിം മുനീര്‍ വൈറ്റ് ഹൗസില്‍ തുറന്ന പെട്ടിയില്‍ അപൂര്‍വ്വ മൂലകങ്ങളല്ല
World പാക് സൈനികരെ കൊന്നും യുദ്ധടാങ്ക് പിടിച്ചെടുത്തും താലിബാന്റെ താണ്ഡവം; രക്ഷിക്കണേ എന്ന് കേണപേക്ഷിച്ച് ഖത്തറിന്റെ കാലില്‍ വീണ് അസിം മുനീര്‍
World “മാളത്തിലൊളിക്കാതെ കയറി അടിക്കെടാ…..”- താലിബാനെ കണ്ട് പേടിച്ചോടുന്ന പാക് പട്ടാളക്കാരോട് അസിം മുനീര്‍
India അരുന്ധതീ റോയി…പാക് സൈന്യമാണ് സ്വന്തം ജനതയെ കൊന്നൊടുക്കുന്നത്…ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്തിയ അരുന്ധതിയ്ക്ക് വിമര്‍ശനം
World ഒരു ഭാഗത്ത് താലിബാന്…മറുഭാഗത്ത് തെഹ്റീക് -ഇ-ലബ്ബായിക് പാകിസ്ഥാന്;അസിം മുനീര്‍ വിയര്‍ക്കുന്നു; 200 ടിഎല്‍പിക്കാരെ വെടിവെച്ച് കൊന്ന് പാകിസ്ഥാന്
World താലിബാനെതിരെ സഹായം തേടിയ പാകിസ്ഥാന്റെ അപേക്ഷ തള്ളി സൗദി; പാകിസ്ഥാനെ ആക്രമിച്ചാല്‍ സൗദി ഇടപെടുമെന്ന ഷെഹ്ബാസിന്റെ വാദം പൊളിഞ്ഞു
World തോറ്റോടുന്ന പാക് പട്ടാളക്കാരുടെ വീഡിയോ…താലിബാന് മുന്പില് പതറി പാക് സൈന്യം; ട്രംപിന്റെ പിണിയാളായ അസിം മുനീറിന് പരിഹാസം, വിമര്‍ശനം
India പാക് സര്‍ക്കാരും സൈന്യവും നിസ്സഹായര്‍; മൂന്ന് ദിവസമായി തുടരുന്ന പാക് വിരുദ്ധ കലാപം പാക് അധീനകശ്മീരില്‍ കത്തിപ്പടരുന്നു ; കൊല്ലപ്പട്ടവര്‍ എട്ടായി