Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അസിം മുനീറിനെ വെല്ലുവിളിക്കാന്‍ പാകിസ്ഥാനില്‍ പുതിയ താരോദയമായി ഇമ്രാന്‍ഖാന്റെ മകന്‍ കാസിം ഖാന്‍

പിതാവ് ഇമ്രാന്‍ഖാന് വേണ്ടി വാദിക്കാന്‍ മുന്നോട്ട് വരുന്ന മകന്‍ കാസിംഖാന്‍ പാകിസ്ഥാന്‍ രാഷ്‌ട്രീയത്തില്‍ പുതിയ താരോദയമായി മാറിയിരിക്കുന്നു. പിതാവ് ഇമ്രാന്‍ഖാന്റെ മരണത്തിന് ഉത്തരം പറയാന്‍ ആവശ്യപ്പെട്ട് കാസിംഖാന്‍ പാകിസ്ഥാന്‍ പട്ടാളമേധാവി അസിം മുനീറിനോട് ശക്തമായ ചോദ്യമാണ് ഉയര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2025, 06:04 pm IST
inIndia
ഇമ്രാന്‍ഖാന്‍റെ മകന്‍ കാസിം ഖാന്‍ (വലത്ത്)

ഇമ്രാന്‍ഖാന്‍റെ മകന്‍ കാസിം ഖാന്‍ (വലത്ത്)

ഇസ്ലാമബാദ്: പിതാവ് ഇമ്രാന്‍ഖാന് വേണ്ടി വാദിക്കാന്‍ മുന്നോട്ട് വരുന്ന മകന്‍ കാസിംഖാന്‍ പാകിസ്ഥാന്‍ രാഷ്‌ട്രീയത്തില്‍ പുതിയ താരോദയമായി മാറിയിരിക്കുകയാണ്. പിതാവ് ഇമ്രാന്‍ഖാന്റെ കൊലപ്പെടുത്തിയെന്ന അഭ്യൂഹങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ആവശ്യപ്പെട്ട് കാസിംഖാന്‍ പാകിസ്ഥാന്‍ പട്ടാളമേധാവി അസിം മുനീറിനോടും ഷെഹ്ബാസ് ഷെരീഫിനോടും ശക്തമായ ചോദ്യമാണ് ഉയര്‍ത്തുന്നത്.

ഇക്കഴിഞ്ഞ ദിവസം കാസിം ഖാന്‍ പങ്കുവെച്ച സമൂഹമാധ്യമപോസ്റ്റ് ചര്‍ച്ചയായി. “845 ദിവസമായി പിതാവിനെ ഇവര്‍ ജയിലി‍ല്‍ വെച്ചിരിക്കുകയാണ്. പക്ഷെ കഴിഞ്ഞ ആറാഴ്ചയായി ഒറ്റപ്പെട്ട ഒരു സെല്ലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കോടതി ഉത്തരവുണ്ടായിട്ടുകൂടി അദ്ദേഹത്തിന്റെ സഹോദരിമാരെ കാണാന്‍ അനുവദിക്കുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തെപ്പറ്റി ഒരു വിവരവുമില്ല. എനിക്കോ എന്റെ സഹോദരനോ പിതാവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.എന്റെ പിതാവിന്റെ സുരക്ഷയുടെ കാര്യത്തില്‍ പാക് സര്‍ക്കാരിന് ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്വമുണ്ട്.”- കാസിം ഖാന്‍ പറയുന്നു. ഇത് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനും വലിയ തിരിച്ചടിയായിരിക്കുകയാണ്.

ഇമ്രാന്‍ഖാന് സംഭവിക്കുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും അസിം മുനീര്‍ ഉത്തരവാദിയായിരിക്കുമെന്നും കാസിംഖാന്‍ പറയുന്നു. ഇപ്പോള്‍ പാകിസ്ഥാന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് കാസിം ഖാന്‍ ആണ്. ഇമ്രാന്‍ഖാന്റെ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് എന്ന പാര്‍ട്ടിയുടെ ശബ്ദമായിക്കൂടി മാറിയിരിക്കുന്നു കാസിം ഖാന്‍.

ഇമ്രാന്‍ ഖാന് മുന്‍ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയായ ജെമിമ ഗോള്‍ഡ്സ്മിത്തില്‍ ഉണ്ടായ മകനാണ് കാസിം ഖാന്‍. സുലൈമാന്‍ ഇസാ ഖാന്‍ എന്ന ഒരു സഹോദരനും കാസിം ഖാനുണ്ട്. സുലൈമാന്‍ ഇസാ ഖാനും ഈ പ്രശ്നത്തില്‍ പാക് പട്ടാളമേധാവി അസിംമുനീറിനെ ചോദ്യം ചെയ്യാന്‍ കാസിം ഖാനോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.

കുട്ടിക്കാലം പാകിസ്ഥാനില്‍ ചെലവഴിച്ച കാസിം ഖാന്‍, അമ്മ ജെമിമയും ഇമ്രാന്‍ഖാനും വിവാഹമോചനം നേടിയതോടെ ബ്രിട്ടനിലേക്ക് പോയി. ഇപ്പോള്‍ ഇമ്രാന്‍ഖാനെ രാഷ്‌ട്രീയഎതിരാളിയായ അസിം മുനീര്‍ ജയിലില്‍ വധിച്ചുവെന്ന വാര്‍ത്ത പരന്നതോടെയാണ് കാസിം ഖാന്‍ പിതാവിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.

യുകെയിലെ ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയില്‍ നരവംശശാസ്ത്രവും ഇന്നൊവേഷനും പഠിക്കുകയായിരുന്നു കാസിം ഖാന്‍. പഠനത്തിന് ശേഷം മിഫു എന്ന ഒരു കമ്പനി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ് കാസിം ഖാന്‍. വീഡിയോ കണ്ടന്‍റുകളില്‍ നിന്നും എങ്ങിനെ പണമുണ്ടാക്കാം എന്ന് സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സേഴ്സിനെ പഠിപ്പിക്കുകയാണ്. രണ്ട് മക്കളും തന്നെ ജയിലില്‍ വന്ന് കാണണമെന്ന് ഇമ്രാന്‍ഖാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേ സമയം മക്കള്‍ ഒരിയ്‌ക്കലും രാഷ്‌ട്രീയത്തില്‍ പ്രവേശിക്കരുതെന്നും ഇമ്രാന്‍ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ സാഹചര്യങ്ങള്‍ കാസിം ഖാനെ പാകിസ്ഥാന്‍ രാഷ്‌ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. ഇപ്പോഴേ പാക് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് കാസിം ഖാന്‍.

നാല് സഹോദരിമാരാണ് ഇമ്രാന്‍ഖാനുള്ളത്. റൂബിന ഖാനും, അലീമ ഖാനും, ഉസ്മ ഖാനും, റാണി ഖാനും എന്നിവരാണ് സഹോദരിമാര്‍. മൂന്ന് തവണ ഇമ്രാന്‍ഖാന്‍ വിവാഹം കഴിച്ചു. ബ്രിട്ടീഷ് ജേണലിസ്റ്റ് ജെമീമയുമായുള്ള വിവാഹം 1995ല്‍ വിവാഹമോചനത്തില്‍ അവസാനിച്ചു. ബ്രിട്ടീഷ് പാകിസ്ഥാനി ജേണലിസ്റ്റായ റേഹം ഖാനെ പിന്നീട് വിവാഹം ചെയ്തു. ഇതും 2015ല്‍ വിവാഹമോചനം നേടി. 2018ല്‍ ബുഷറാ ബീവിയെ വിവാഹം കഴിച്ചു.

 

Tags: pakistanimran khanPakistan governmentAsim MunirKasim Khan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.