Defence യുദ്ധത്തില്‍ വെടിയേറ്റ് മരിച്ച പാക്കിസ്ഥാന് സൈനികന്റെ ഖബറിടം പുതുക്കി പണിത് മനോഹരമാക്കി; സൈനിക മര്യാദയില്‍ മാതൃകയായി ഇന്ത്യന്‍ സേന
Defence ‘പരമാവധി ഭീകരരെ പിടികൂടുക, വധിക്കുക’; കശ്മീരില്‍ പുതിയ നയം; വീടുകളില്‍ നിന്ന് തീവ്രവാദികള്‍ മണ്ണിനടിയിലേക്ക് ഇറങ്ങി; ബങ്കറുകള്‍ ഇട്ട് തീര്‍ത്ത് സൈന്യം
World നേപ്പാള്‍ പ്രദേശങ്ങള്‍ ചൈനീസ് സൈന്യം കൈയ്യടക്കി; ബഹുനില കെട്ടിടങ്ങള്‍ പണിത് നിലയുറപ്പിച്ചു; ഉത്തരം മുട്ടി ഒലി സര്‍ക്കാര്‍
India രാജ്യം സൈനികര്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടെന്ന സന്ദേശം നല്‍കണം; സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
India ലഡാക്ക് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം: നിയന്ത്രണ രേഖയക്ക് സമീപത്തേക്ക് എത്തി ചൈന; സുസജ്ജമായ ഇന്ത്യന്‍ സൈന്യത്തെ കണ്ട് പിന്‍വാങ്ങി
India അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് ഇന്ത്യ തിരിച്ചടിച്ചതായി റിപ്പോര്‍ട്ട്; ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ഷിജിന്‍പിങ് അസ്വസ്ഥനെന്ന് ചൈനീസ് മാധ്യമങ്ങള്‍
India അതിര്‍ത്തിയില്‍ സ്ഥിതി അതീവഗുരുതരമെന്ന് കരസേന മേധാവി; ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണസജ്ജം
World അതിര്‍ത്തിയിലെ നീക്കം കൃത്യമായ ആസൂത്രണത്തോടെ; അയല്‍ക്കാര്‍ക്കെതിരെയുള്ള ചൈനയുടെ ഭീഷണി നിരീക്ഷിച്ചു വരികയാണെന്നും യുഎസ്
India റിയാസ് നായിക്കുവിന് പിന്നാലെ പുതിയ ഹിസ്ബുള്‍ കമാന്‍ഡറേയും വകവരുത്തി ഇന്ത്യന്‍ സൈന്യം; കംറാസിപ്പൊര ഏറ്റുമുട്ടലില്‍ ആസാദ ലല്‍ഹാരി കൊല്ലപ്പെട്ടു
India ഇന്ത്യന്‍ സൈന്യം പ്രതിരോധം കടുപ്പിച്ചു; ലഡാക്കില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് ലിപുലേക് അതിര്‍ത്തിയിലേക്ക് മാറ്റി വിന്യസിച്ച് ചൈന
India പാക്കിസ്ഥാന് വെടിവെപ്പില്‍ നിന്നും അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് സംരക്ഷണം; ഉറിയില്‍ കൃഷിയിടങ്ങളിലും മറ്റുമായി ബങ്കറുകള്‍ നിര്‍മിച്ച് സൈന്യം
World ഗല്‍വാനില്‍ ചൈനയ്ക്ക് വന്‍ ആള്‍നാശമാണുണ്ടായതെന്ന് റിപ്പോര്‍ട്ട്, മരണസംഖ്യ മറച്ചു വയ്ക്കുന്നത് സേനയ്ക്കുള്ളിലെ പ്രതിഷേധം ഭയന്ന്
India ലഡാക്കിലെ മോദിയുടെ മുന്നറിയിപ്പ് ഫലം കണ്ടു; ഗല്‍വാനിലെ ടെന്റുകള്‍ പൊളിച്ചു,ചൈനീസ് സൈന്യം 2 കിലോമീറ്ററോളം പിന്നോട്ട്;സസൂക്ഷ്മം വീക്ഷിച്ച് ഇന്ത്യന്‍ സേന
Fact Check ‘അതിര്‍ത്തിയില്‍ സൈന്യവും പ്രധാനമന്ത്രിയും നടത്തിയത് ഫോട്ടോഷൂട്ട്’; വ്യാജ പ്രചരണവുമായി ദീപികയുടെ അസോസിയേറ്റ് എഡിറ്റര്‍
Defence ഭാരത മാതാവിനെ തൊടാന്‍ അനുവദിക്കില്ല; ജവാന്മാരുടെ കൈകളില്‍ രാജ്യം സുരക്ഷിതം, ഇന്ത്യ വന്‍ ശക്തിയെന്ന് ലഡാക്കില്‍ പ്രഖ്യാപിച്ച് മോദി
Defence ഭിന്നലിംഗക്കാര്‍ക്ക് ഇനി സായുധ സേനയിലും അവസരം; ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിയമനം ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
India അവസാന ഭീകരനേയും കൊന്നൊടുക്കി ഇന്ത്യന്‍ സേന; വധിച്ചത് ഹിസ്ബുള്‍ കമാന്‍ഡറെ; ജമ്മുവിലെ ഡോട ഇനി ഭീകരമുക്ത ജില്ല
India പാങ്ങോങ്ങില്‍ ചൈനീസ് സൈന്യം ഹെലിപ്പാഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്; അതിര്‍ത്തി സംരക്ഷിക്കാന്‍ വ്യോമ താവളം ഉള്‍പ്പടെയുള്ള സംവിധാനം ഒരുക്കി ഇന്ത്യ
India അഞ്ചു വയസുകാരനേയും വെടിവച്ചു കൊന്ന് ഭീകരര്‍; ജവാനും വീരമൃത്യു; നാലു ഭീകരരെ വധിച്ച് ഇന്ത്യന്‍ സേന
Kerala കോവിഡ് വ്യാപനം തടയല്‍ : സേനയിലെ മുഴുവന്‍ പോലീസുദ്യോഗസ്ഥരും സജ്ജരാകാന്‍ ഡി.ജി.പി യുടെ നിര്‍ദ്ദേശം
Social Trend ഉറക്കത്തിലും ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് തോക്ക് കെട്ടിപ്പിടിച്ച് ചൈനീസ് പട്ടാളം; ജാഗ്രത കാട്ടാന്‍ പുറത്തുവിട്ട വീഡിയോ തിരിച്ചടിയായി (വീഡിയോ)
Defence ഒരേ സമയം ഇരു സ്ഥലങ്ങളില്‍ പോര്‍മുഖം തുറന്ന് ഇന്ത്യ; പ്രതിരോധ സംവിധാനങ്ങള്‍ ചൈന-പാക് അതിര്‍ത്തികളിലായി വിന്യസിച്ചു
India വിവാദ ഭൂപടത്തിന് പിന്നാലെ അതിര്‍ത്തിയില്‍ സൈനിക ക്യാമ്പ് നിര്‍മിക്കാനും നീക്കവുമായി നേപ്പാള്‍; താവളം പണിയുന്നത് കാലാപാനിയില്‍
Social Trend 18 ചൈനീസ് പട്ടാളക്കാരെ കഴുത്ത് ഒടിച്ചു കൊന്നത് നമ്മുടെ ‘കൊലയാളികള്‍’; ഘാതക് പ്ലാറ്റൂണ്‍ കമാന്‍ഡോസ് ഗല്‍വാനില്‍ നടത്തിയത് വിവരിച്ച് ശ്രീജിത് പണിക്കര്‍
Thiruvananthapuram സൈന്യത്തെ അധിക്ഷേപിച്ച റിട്ട. അധ്യാപകനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം, യുവമോർച്ചയുടെ മാർച്ച് ഇന്ന് വൈകിട്ട് അഞ്ചിന്
Defence അതിര്‍ത്തിയിലെ വെല്ലുവിളികള്‍ക്ക് പൂര്‍ണ്ണ സജ്ജം, പ്രധാനമന്ത്രിയെ അറിയിച്ച് ഇന്ത്യന്‍സൈന്യം; പ്രതിരോധമന്ത്രി സൈനിക മേധാവികളുമായി ഇന്ന് ചര്‍ച്ചനടത്തും
Defence അതിര്‍ത്തിയിലെ അക്രമങ്ങള്‍ സഹിക്കാനാകില്ല; സൈനികരുടെ ജീവന് രാജ്യത്തിനു വിലപ്പെട്ടത്; സുരക്ഷാ കവചങ്ങള്‍ ഒരുക്കി പ്രതിരോധ വകുപ്പ്
World ചൈനക്കെതിരെ അമേരിക്കയുടെ വന്‍സൈനിക നീക്കം; ഇന്തോ-പസിഫിക് സമുദ്ര മേഖലയില്‍ യുദ്ധക്കപ്പലുകളും മൂന്ന് വിമാനവാഹിനികളും 210 യുദ്ധവിമാനങ്ങളും വിന്യസിച്ചു
Defence പ്രകോപനത്തിന് ഇന്ത്യ നടത്തിയത് കനത്ത തിരിച്ചടി; കൊല്ലപ്പെട്ടത് സീനിയര്‍ ഓഫിസര്‍ ഉള്‍പ്പെടെ അഞ്ചു ചൈനീസ് സൈനികര്‍; പതിനൊന്നു സൈനികര്‍ക്ക് പരുക്ക്
India അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം; സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനിക കേണലിനും രണ്ടു ജവാന്മാര്ക്കും വീരമൃത്യു; ചൈനീസ് സൈനികരും കൊല്ലപ്പെട്ടു
India നേപ്പാളി സൈന്യത്തിന് മുന്നിൽ ചങ്കൂറ്റത്തോടെ ചെറുത്തുനിന്ന് ഇന്ത്യക്കാരന്, തന്നെ കൊണ്ടുപോയത് വലിച്ചിഴച്ചെന്ന് ലഗാൻ കിഷോർ
India ദല്‍ഹി പോലീസ് അഭ്യര്‍ത്ഥിച്ചു; സുരക്ഷാ ഉദ്യോഗസ്ഥരുടെ യൂണിഫോം അണുവിമുക്തമാക്കുന്ന പേടകം ഉണ്ടാക്കി നല്കി ഡിആര്‍ഡിഒ
India ഇന്ത്യ- ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ നിയന്ത്രണ വിധേയം; ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയുമെന്ന് കരസേനാ മേധാവി മുകുന്ദ് നരവനെ
India ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെ, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സൈനിക താവളങ്ങള്‍; ചൈനീസ് ലംഘനങ്ങള്‍ക്ക് നടപടി കടുപ്പിച്ച് ഇന്ത്യ
India ദുര്‍ഘടമായ മലനിരകളിലും പീഠഭൂമിയിലും യുദ്ധം ചെയ്ത പരിചയ സമ്പത്തുണ്ട്; മറ്റേത് രാജ്യത്തേക്കാള്‍ മികച്ച സൈന്യം ഇന്ത്യയുടേതെന്ന് ചൈനീസ് പ്രതിരോധ വിദഗ്ധന്‍
India ആദ്യം ആക്രമിക്കാനും ഇന്ത്യ തയാര്‍; നിലപാട് കടുപ്പിച്ചതോടെ സൈന്യത്തെ പിന്‍വലിച്ച് ചൈന; അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവ്
India ആറു മാസത്തില്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് പത്തു പാക്കിസ്ഥാനികള്‍ ഉള്‍പ്പെടെ 97 ഭീകരരെ; സേനയില്‍ വിശ്വാസമര്‍പ്പിച്ച് കശ്മീര്‍ ജനതയും
India കശ്മീരില്‍ ഭീകരരെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സേനയുടെ മിന്നലാക്രമണം; നാലു തീവ്രവാദികളെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു
Kozhikode ആര്‍മി കേണലിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്; ആര്‍മി റിക്രൂട്ടിങ് ഓഫീസിലെ മേധാവി വിശദീകരണം സമര്‍പ്പിക്കണം
India ഇന്ത്യന്‍ സൈന്യത്തിന് വീണ്ടും വന്‍നേട്ടം; ജയ്ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവനടക്കം മൂന്നു ഭീകരരെ വധിച്ചു
Defence ‘അതിര്‍ത്തിയില്‍ നിന്ന് ചൈന പിന്മാറണം; അല്ലാതെ സംഘര്‍ഷം തീരില്ല’; കടന്നുകയറാന്‍ ശ്രമിച്ചാല്‍ തിരിച്ചടി ഉണ്ടാവുമെന്ന് നരവനെ; നിലപാട് വ്യക്തമാക്കി ഭാരതം
India ജമ്മുകശ്മീരിലെ പാക് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യമാകുന്നു; ബാരാമുള്ളയില്‍ സൈനിക ക്യാമ്പ് നിര്‍മിക്കും, സ്ഥലം വാങ്ങാന്‍ അധികൃതര്‍ക്ക് കത്ത് നല്കി
Defence ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് ഭാരതം; മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം
India ഭീകരര്‍ ലക്ഷ്യമിട്ടത് പുല്‍വാമ മോഡല്‍ ആക്രമണത്തിന്; പദ്ധതി തകര്‍ത്തത് സേനയുടെ സമയോചിത ഇടപെടലില്‍; നിര്‍വീര്യമാക്കിയത് അത്യുഗ്ര സ്ഫോടനശേഷിയുള്ള ബോംബ്
World ഭാരതത്തിനെതിരെ തിരിഞ്ഞ് കമ്മ്യൂണിസ്റ്റ് ചൈന; സൈന്യത്തോട് യുദ്ധസജ്ജമാകാന്‍ ഉത്തരവ്; അതിര്‍ത്തിയില്‍ ഇരുസേനകളും നേര്‍ക്കുനേര്‍; താക്കീതുമായി ഇന്ത്യ
Kerala സൈന്യത്തെ അധിക്ഷേപിച്ച എഴുത്തുകാരന് ഹരീഷിനും പിന്തുണച്ചവര്ക്കും എതിരേ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍; കത്ത് സംസ്ഥാനത്തിന്; കര്‍ശന അന്വേഷണം വേണം