Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Defence

കരസേനാ മേധാവി എംഎം നരവനെ നാളെ നേപ്പാളിലേക്ക്; അതിര്‍ത്തി തര്‍ക്കത്തില്‍ നയതന്ത്ര മറുപടി നല്‍കിയ ശേഷം സൗഹൃദഹസ്തം നീട്ടി ഇന്ത്യ

ടിബറ്റിലെ മാനസ സരോവരത്തിലേക്ക് ലിപുലേക്കിലൂടെ നിര്‍മിക്കുന്ന പുതിയ പാതയാണ് ഇന്ത്യക്ക് പ്രധാനം. അയല്‍ രാജ്യമായ നേപ്പാളുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും നേപ്പാളിലെ ജനങ്ങളുടെ സ്ഥാനം ഇന്ത്യക്കാരുടെ ഹൃദയത്തിലാണെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2020, 04:05 pm IST
inDefence

ന്യൂദല്‍ഹി: കരസേനാ മേധാവി ജനറല്‍ എം.എം.നരവനെയുടെ മൂന്ന് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനം  നാളെ ആരംഭിക്കും. ഇന്ത്യയും നേപ്പാളും തമ്മില്‍ അതിര്‍ത്തിയെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് സേനാ മേധാവിയുടെ നിര്‍ണായക നേപ്പാള്‍ സന്ദര്‍ശനം. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി ഉള്‍പ്പെടെയുള്ള നേപ്പാളിലെ പ്രധാന നേതാക്കളുമായെല്ലാം നരവനെ ചര്‍ച്ച നടത്തുന്നുണ്ട്. ഉന്നത തല ചര്‍ച്ചകള്‍ക്കു ശേഷമാണ് കരസേനാ മേധാവിയുടെ നേപ്പാള്‍ സന്ദര്‍ശനം.

ഹിമാലയത്തിലെ കാലാപാനിയില്‍ നിന്നും ഉത്ഭവിക്കുന്ന ശാരദ നദിയില്‍ ഇന്ത്യയും നേപ്പാളും ചേര്‍ന്ന് നിര്‍മിക്കാന്‍ ആലോചിക്കുന്ന വിവിധോദ്ദേശ ജലപദ്ധതിയായ പഞ്ചേശ്വര്‍ ഹൈഡ്രോ പ്രോജക്റ്റ് പുനരാരംഭിക്കണമെന്ന ആവശ്യമാണ് നേപ്പാള്‍ മുന്നോട്ടുവയ്‌ക്കുന്ന പ്രധാന ആവശ്യമെന്നാണ് സൂചന. ടിബറ്റിലെ മാനസ സരോവരത്തിലേക്ക് ലിപുലേക്കിലൂടെ നിര്‍മിക്കുന്ന പുതിയ പാതയാണ് ഇന്ത്യക്ക് പ്രധാനം. അയല്‍ രാജ്യമായ നേപ്പാളുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും നേപ്പാളിലെ ജനങ്ങളുടെ സ്ഥാനം ഇന്ത്യക്കാരുടെ ഹൃദയത്തിലാണെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.  

കാലാപാനിയെ ചുറ്റിപ്പറ്റി ഇന്ത്യക്കെതിരെ നീങ്ങാന്‍ തുനിഞ്ഞ നേപ്പാളിന് നയതന്ത്ര നീക്കത്തിലൂടെ മറുപടി നല്‍കിയ ശേഷമാണ് ഇന്ത്യ സൗഹൃദഹസ്തം നീട്ടുന്നത്. ഇന്ത്യയുമായി സഹകരണം വര്‍ധിപ്പിക്കാന്‍ കടുത്ത ഇന്ത്യാ വിരോധിയായ നേപ്പാള്‍ ഉപപ്രധാന മന്ത്രിയില്‍ നിന്നും പ്രതിരോധ വകുപ്പ് എടുത്തുമാറ്റിയ ശേഷമാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി നയതന്ത്ര ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടു പോയത്.

Tags: armyഎം എം നരവനെനേപ്പാള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.