Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൈന്യത്തിന്‍റേത് സമാനതകളില്ലാത്ത ധൈര്യം, രാജ്യത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല; പതിവ് തെറ്റിക്കാതെ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കാനെത്തി മോദി

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയിട്ടുള്ള പ്രകോപനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ശക്തമായ മറുപടികളാണ് നല്‍കിയിട്ടുള്ളത്. പാക് സൈന്യത്തിന്റെ കടന്നാക്രമണങ്ങളെ ഇന്ത്യ തകര്‍ത്തെറിഞ്ഞിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2020, 12:54 pm IST
inIndia

ജയ്‌പൂര്‍ :പതിവ് തെറ്റിക്കാതെ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കാനെത്തി മോദി. ഇത്തവണ ജയ്‌സാമിറിലാണ് ദീപാവലി ആഘോഷത്തിനായി പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം എല്ലാ വര്‍ഷവും അദ്ദേഹം ദീപാവലി ആഘോഷം നടത്തുന്നത് സൈനികര്‍ക്കൊപ്പമാണ്.  

പ്രധാനമന്ത്രിക്കൊപ്പം സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്ഥാന എന്നിവരും ജയ്‌സാമിറിലേക്കെത്തിയിട്ടുണ്ട്. രാജ്യത്തെ സംരക്ഷിക്കുന്നതിനായി സദാ ഉണര്‍ന്നിരിക്കുന്നവരാണ് സൈനികര്‍. അവരുടെ ത്യാഗത്തിന് മുന്നില്‍ രാജ്യം നമിക്കുന്നു. എല്ലാ ഭാരതീയരുടേയും പേരില്‍ സൈനികര്‍ക്ക് ആശംസ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.  

സമാനകളില്ലാത്ത ധൈര്യമാണ് നമ്മുടെ സൈനികര്‍ക്കുള്ളത്. എന്തും നേരിടാനുള്ള കരുത്ത് നമുക്കുണ്ടെന്ന് നാം തെളിയിച്ചു. സൈനികരാണ് രാജ്യത്തിന്റെ സമ്പത്ത്. ഭാരതത്തെ തകര്‍ക്കാനോ ഇല്ലാതാക്കാനോ ഒരു ശക്തിക്കും കഴിയില്ല.  

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയിട്ടുള്ള പ്രകോപനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ശക്തമായ മറുപടികളാണ് നല്‍കിയിട്ടുള്ളത്. പാക് സൈന്യത്തിന്റെ കടന്നാക്രമണങ്ങളെ ഇന്ത്യ തകര്‍ത്തെറിഞ്ഞിട്ടുണ്ട്. ്അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ കണ്ടത് നമ്മുടെ സൈന്യത്തിന്റെ ശൗര്യമാണ്. ഭീകരരെയും അവരുടെ നേതാക്കന്‍മാരെയും ഇന്ത്യന്‍ സൈന്യം അവരുടെ വീട്ടില്‍ കയറി വകവരുത്തുകയാണ്. സെനികരുടെ സന്തോഷം കാണുമ്പോള്‍ തന്റെ സന്തോഷം ഇരട്ടിയാകുന്നു. സൈനികരുടെ സന്തോഷം കാണാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. ദീപാവലി മധുരത്തിനൊപ്പം രാജ്യത്തിന്റെ സ്നേഹവും ആശംസയും സൈനികര്‍ക്കായി നല്‍കുന്നു.  

ഇന്ത്യയുടെ താത്പ്പര്യങ്ങള്‍ ഒരാളുടെ മുന്നിലും അടിയറവ് വെയ്‌ക്കില്ലെന്ന് ലോകത്തിന് ബോധ്യമായി. അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നില്‍ രാജ്യം ശക്തമായ നിലപാട് സ്വീകരിക്കാന്‍ ധൈര്യം നല്‍കുന്നത് സൈനികര്‍ എന്തുവില കൊടുത്തും അതിര്‍ത്തി സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതിനാലാണ്. അതിര്‍ത്തി വികസിപ്പിക്കാനുള്ള ചില രാജ്യങ്ങളുടെ ശ്രമങ്ങള്‍ കാരണം ലോകം വലിയ വെല്ലുവിളി നേരിടുകയാണ്. ഇത്തരക്കാര്‍ മാനസിക വൈകല്യമുള്ളവരും 18-ാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരുമാണെന്ന് ചൈനയുടെ പേര് പരാമര്‍ശിക്കാതെ മോദി അറിയിച്ചു.  

പരസ്പരം മനസിലാക്കുകയെന്ന നയമാണ് ഇന്ത്യ ഇന്ന് സ്വീകരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ശക്തി പരീക്ഷിച്ചു നോക്കണമെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ തിരിച്ചടി തീവ്രമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 130 കോടി ജനങ്ങളും സൈന്യത്തിന് ഒപ്പമുണ്ട്. എല്ലാ ഇന്ത്യക്കാരും സൈനികരെ ഓര്‍ത്ത് അഭിമാനം കൊള്ളുകയാണ്. അതിര്‍ത്തി കാക്കാന്‍ സൈനികരുള്ളിടത്തോളം കാലം രാജ്യത്തെ ദീപാവലി ആഘോഷങ്ങള്‍ പൂര്‍ണതോതില്‍ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: modiarmyindian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.