Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

കോവിഡ് പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി കരസേനയും; സംസ്ഥാനങ്ങളിലുടനീളം വൈദ്യസഹായം എത്തിക്കും, നിര്‍ദേശം നല്‍കി പ്രതിരോധമന്ത്രി

പ്രതിരോധ സെക്രട്ടറി അജയ് കുമാറും തിങ്കളാഴ്ച വൈകിട്ട് നടത്തിയ ചര്‍ച്ചയുടെ ഭാഗമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2021, 03:31 pm IST
inDefence

ന്യൂദല്‍ഹി: കരസേനയുടെ ചികിത്സാസൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ നിര്‍ദേശിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കോവിഡിനെതിരായ പോരാട്ടത്തില്‍ സഹായമെത്തിക്കാന്‍ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ‘കരസേനാ മേധാവി ജനറല്‍ എം എം നരവനെയുമായി പ്രതിരോധമന്ത്രി സംസാരിച്ചു. സാധ്യമായ സഹായങ്ങളെത്തിക്കാനായി മുഖ്യമന്ത്രിമാരെ ബന്ധപ്പെടാന്‍ സംസ്ഥാന തലസ്ഥാനങ്ങളിലെ കമാന്‍ഡര്‍മാരോട് നിര്‍ദേശിച്ചു’- പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

പ്രതിരോധ സെക്രട്ടറി അജയ് കുമാറും തിങ്കളാഴ്ച വൈകിട്ട് നടത്തിയ ചര്‍ച്ചയുടെ ഭാഗമായിരുന്നു. രാജ്യത്തുടനീളം കണ്ടോണ്‍മെന്റ് ബോര്‍ഡുകള്‍ നടത്തുന്ന ആശുപത്രികള്‍ പൗരന്‍മാര്‍ക്കായി തുറന്നുകിടക്കും. കണ്ടോണ്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ളവര്‍ക്കും ഇവിടെ ചികിത്സ ലഭിക്കും. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ദല്‍ഹിയില്‍ ഇതിനോടകം 250 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. 

ഇത് പിന്നീട് 500 ആയി ഉയര്‍ത്തും. ലക്‌നൗവില്‍ രണ്ട് ആശുപത്രികള്‍കൂടി ഡിആര്‍ഡിഒ കോവിഡ് രോഗികള്‍ക്കായി ഒരുക്കുന്നുണ്ട്. പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് ആധുനിക ചികിത്സാസൗകര്യങ്ങളുള്ളതിനാല്‍ പരമാവധി സഹായം ജനങ്ങള്‍ക്ക് എത്തിക്കാനാണ്  ശ്രമം. ഡിആര്‍ഡിഒ ഒരുക്കിയിരിക്കുന്ന കിടക്കകള്‍ക്കൊപ്പം ഓക്‌സിജനും ഒന്നിലധികം വെന്റിലേറ്ററുകളുമുണ്ട്.  

Tags: armyരാജ്‌നാഥ് സിങ്പ്രതിരോധ മന്ത്രാലയംcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

പുതിയ വാര്‍ത്തകള്‍

‘ഇലകളും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയിലേയ്‌ക്ക്

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.