Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാന് വേണ്ടി ചാരപ്പണിചെയ്ത രണ്ട് പഞ്ചാബി സൈനികര്‍ പിടിയില്‍; ഐഎസ്ഐ രാജ്യസുരക്ഷാ രേഖകള്‍ ചോര്‍ത്തിയത് മയക്കമരുന്ന് കടത്തുകാര്‍ വഴി

പാകിസ്ഥാന്റെ രഹസ്യ ഏജന്‍സിയായ ഇന്‍റര്‍ സര്‍വ്വീസ് ഇന്‍റലിജന്‍സിന് ( ഐ എസ് ഐ) വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ രണ്ട് കരസേന ജവാന്‍മാര്‍ പഞ്ചാബ് പൊലീസിന്റെ പിടിയിലായി. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്‌ക്ക് വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തവരാണ് പിടിയിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2021, 10:46 pm IST
inIndia

ചണ്ഡീഗഡ്: പാകിസ്ഥാന്റെ രഹസ്യ ഏജന്‍സിയായ ഇന്‍റര്‍ സര്‍വ്വീസ് ഇന്‍റലിജന്‍സിന് ( ഐ എസ് ഐ) വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ രണ്ട് കരസേന ജവാന്‍മാര്‍ പഞ്ചാബ് പൊലീസിന്റെ പിടിയിലായി. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്‌ക്ക് വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തവരാണ് പിടിയിലായത്.  

ശിപായിമാരായ ഹര്‍പ്രീത് സിങ് (23), ഗുര്‍ഭേജ് സിങ് (23) എന്നിവരാണ് അറസ്റ്റിലായത്. ജമ്മുകശ്മീരിലെ അനന്ത്‌നാഗില്‍ ജോലിക്ക് ചേര്‍ന്ന ഹര്‍പ്രീത് സിങ് 19 രാഷ്‌ട്രീയ റൈഫിള്‍സില്‍ അംഗമായിരുന്നു. കാര്‍ഗിലില്‍ ക്ലാര്‍ക്കായി ജോലി ചെയ്തിരുന്ന ഗുര്‍ഭേജ് സിങ് 18 സിഖ് ലൈറ്റ് ഇന്‍ഫാന്‍ട്രിയില്‍ അംഗമായിരുന്നു.

ഇരുവരും ഇന്ത്യക്കാരനായ മയക്കമരുന്ന് കടത്തുകാരനാണ് രഹസ്യസൈനിക രേഖകള്‍ കൈമാറിയത്. ഈ മയക്കമരുന്ന കടത്തുകാരാണ് പ്രതിരോധരേഖകള്‍ പാക് രഹസ്യപ്പൊലീസിന് കൈമാറിയിരുന്നത്.  ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധവും ദേശീയ സുരക്ഷയും ആയി ബന്ധപ്പെട്ട ഏകദേശം 900 രഹസ്യ രേഖകള്‍ ഇവര്‍ കൈമാറിയതായി പഞ്ചാബ് ഡിജിപി ദിന്‍കര്‍ ഗുപ്ത പറഞ്ഞു. ഇന്ത്യ-പാക് അതിര്‍ത്തിക്ക് കുറുകെ മയക്കമരുന്ന് കടത്തുന്ന രണ്‍വീര്‍ സീംഗിനാണ് ഇവര്‍ സൈനിക രഹസ്യരേഖകള്‍ കൈമാറിയത്. 2021 ഫിബ്രവരി മുതല്‍ മെയ് വരെയുള്ള നാല് മാസക്കാലം ഇവര്‍ രേഖകള്‍ കൈമാറിയിരുന്നു. രണ്‍വീര്‍ സിംഗാണ് ഇത് ഐഎസ് ഐയ്‌ക്ക് കൈമാറിയത്.

സീനിയര്‍ സൂപ്രണ്ട് നവീന്‍ സിംഗ്ലയുടെ നേതൃത്വത്തില്‍ ജലന്ധര്‍ റൂറല്‍ പൊലീസ് മെയ് 24ന് നടത്തിയ റെയ്ഡിലാണ് രണ്‍വീര്‍ സിംഗ് പിടിയിലായത്. ഇദ്ദേഹത്തില്‍ നിന്നും പിടിച്ചെടുത്ത വസ്തുക്കളിലാണ് ഈ രഹസ്യരേഖകള്‍ കണ്ടെത്തിയത്. സൈന്യത്തിന്റെ പ്രവര്‍ത്തനവും വിന്യാസവും സംബന്ധിച്ച രഹസ്യസ്വഭാവമുള്ള രേഖകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

പാകിസ്ഥാന്‍ രഹസ്യഏജന്‍സിയുമായും മയക്കമരുന്ന് സിന്‍ഡിക്കേറ്റായും ബന്ധമുള്ള ഗോപി എന്ന പ്രധാന മയക്കമരുന്ന് കടത്തുകാരനും ഇതുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. അമൃതസറിലെ ദൗകെ ഗ്രാമത്തിലാണ് ഗോപിയുടെ താവളം.ഗോപിയെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പണത്തിനും മയക്കമരുന്നിനും വേണ്ടി സൈനികരേഖകള്‍ കൈമാറുകയായിരുന്നുവെന്ന് ഗോപി മൊഴി നല്‍കി. പാകിസ്ഥാന്‍ ഐഎസ് ഐയുമായി ബന്ധമുള്ള സിക്കന്ദര്‍ എന്നയാള്‍ക്കാണ് രേഖകള്‍ നല്‍കാറുള്ളതെന്ന് ഗോപി പറഞ്ഞു. 

Tags: soldiersarmypunjabഐഎസ്ഐspyപഞ്ചാബ് പൊലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

News

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.