India കര്‍ണ്ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വീഴും: ബിജെപി എംഎല്‍എ; രണ്ടര വര്‍ഷത്തില്‍ മന്ത്രിമാരെ മാറ്റണമെന്ന് കോണ്‍.നേതാവ്
India നരേന്ദ്രമോദി ഓരോ തമിഴന്റെയും ഹൃദയത്തില്‍; തമിഴ്നാട്ടില്‍ നിന്നും 40 എംപിമാര്‍ ഉണ്ടാകുമെന്ന് കെ. അണ്ണാമലൈ; പദയാത്ര ഉദ്ഘാടനം ചെയ്ത് അമിത് ഷാ
India എന്‍ഡിഎ എന്നാല്‍ പുതിയ ഇന്ത്യ, വികസനം, അഭിലാഷം….2014ല്‍ 38 ശതമാനം വോട്ട്, 2019ല്‍ 45 ശതമാനം…ഇനി 2024ല്‍ 50 ശതമാനം കടക്കും
India അണ്ണാമലൈയുടെ ക്ഷണം സ്വീകരിക്കുമോ? സിനിമയിൽ നിന്നും ദളപതി വിജയ് മാറിനില്‍ക്കും ; ലക്ഷ്യം 2024, 2026 തെരഞ്ഞെടുപ്പുകളെന്ന് അഭ്യൂഹം
India നരേന്ദ്ര മോദിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് സമ്മതിച്ചതിന് നന്ദി; പ്രതിപക്ഷയോഗം തമാശയായി ആണ് തോന്നുന്നതെന്ന് സ്മൃതി ഇറാനി
India 2024ല്‍ 300ലധികം സീറ്റുകളുമായി മോദി പ്രധാനമന്ത്രിയായി തിരിച്ചെത്തും; ‘പട്നയില്‍ നടക്കുന്നത് വെറും ഫോട്ടോസെഷന്’; പ്രതിപക്ഷ യോഗത്തെ പരിഹസിച്ച് അമിത്ഷാ
India അണ്ണാമലൈയുടെ പ്രഭാവത്തില്‍ ബിജെപിയിലേക്ക് യുവാക്കള്‍ എത്തുന്നു; നടന് സത്യരാജിന്റെ മകള്‍ ദിവ്യ സത്യരാജ് ബിജെപിയിലേക്കെത്തുമെന്ന് അഭ്യൂഹം
India അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് ; മഹാ ജനസമ്പര്‍ക്ക അഭിയാന്റെ ഭാഗമായി റാലി നടത്തി
India രാഹുല്‍ ഗാന്ധിയ്ക്ക് തൊഴിലില്ല എന്ന് കരുതി ഇന്ത്യയിലെ യുവാക്കള്‍ക്ക് ആര്‍ക്കും തൊഴിലില്ല എന്ന് ധരിയ്ക്കരുത്: പരിഹാസവുമായി അണ്ണാമലൈ
Kerala ‘ഈ തൃശൂര്‍ ഞാന്‍ ഇങ്ങെടുക്കുവാ’ എന്ന അപേക്ഷ അമിത് ഷാ 2019ല്‍ നല്കിയ ആശ്ലേഷത്തിന്റെ സ്വാഭാവിക പ്രതികരണം: സുരേഷ് ഗോപി
India 2024 ലും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും ; 350 സീറ്റുകള്‍ നേടും; മോദിയ്ക്ക് ശേഷം യോഗി വരും: കച്ച് ഭൂകമ്പം കൃത്യമായി പ്രവചിച്ച ജയപ്രകാശ് മദക്
India ബിജെപി ദേശീയാധ്യക്ഷനായി ജെപി നദ്ദയുടെ കാലാവധി 2024 വരെ നീട്ടിയതായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
India ഗുജറാത്തിലെ വിജയം ഒരു പ്രതീകം; അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ പോകുന്നതിന്റെ വ്യക്തമായ സൂചനയെന്ന് അമിത് ഷാ
Kerala കേരളത്തില്‍ നിന്ന് കുറഞ്ഞത് ഏഴ് ബിജെപി എംപിമാര്‍ ലോകസഭായിലെത്തും; ഭക്ഷ്യവിഷബാധയേറ്റുള്ള മരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകാര്: പ്രകാശ് ജാവഡേക്കര്‍
India ഡിഎംകെ ഭരണത്തില്‍ ഒരു കുടുംബം മാത്രം തഴച്ചുവളരുന്നു; തമിഴ്നാട് സുരക്ഷിതമായ കൈകളിലല്ലെന്ന് ജെ.പി. നദ്ദ
India ബിജെപിയുമായി ബന്ധമില്ലെങ്കില്‍ രാജ്യസഭാ ഉപാധ്യക്ഷനെ പിന്‍വലിക്കാന്‍ നിതീഷ് കുമാറിനോട് പ്രശാന്ത് കിഷോര്‍; ‘രണ്ട് വഞ്ചിയില്‍ കാലിടരുത്’
India കങ്കണയുടെ മഥുരാ സന്ദര്‍ശനം വാര്‍ത്തയായി; 2024ല്‍ മഥുരാസ്ഥാനാര്‍ത്ഥിയായേക്കുമെന്ന് അഭ്യൂഹം; ശരിവെച്ച് ഹേമമാലിനിയും
India 2024ലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദിയെന്ന് അമിത് ഷാ; ‘മോദി വീണ്ടും പ്രധാനമന്ത്രിയാകും’
India ഇരവാദം ഉയര്‍ത്തി ശിവസൈനികരെ ഇളക്കിവിടാന്‍ ഉദ്ധവിന് ആവില്ല; മറാത്ത വികാരം ആളിക്കത്തിക്കാന്‍ ശരത് പവാറിനും പഴുതില്ല- ബിജെപിയുടെത് കറകളഞ്ഞ ഗുഗ്ളി
India 2024ല്‍ മോദി ജയിക്കും; പ്രതിപക്ഷനേതാക്കളെ മുഴുവന്‍ ഒരു തട്ടില്വെച്ചാലും മോദിയുടെ ചെരിപ്പിനോളം ഭാരം വരില്ല: മോദിയെ വേട്ടയാടിയ ആര്.ബി. ശ്രീകുമാര്‍
India 2024ല്‍ ‘ഒരു കുടുംബത്തിന് ഒരു സ്ഥാനാര്‍ത്ഥി ടിക്കറ്റ്’: കോണ്‍ഗ്രസ് നടപ്പാക്കും; പക്ഷെ ഗാന്ധികുടുംബത്തിനെ പഴുതുണ്ടാകുമെന്ന് എന്‍ഡിടിവി
India രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടരുതെന്ന് പ്രശാന്ത് കിഷോര്‍; പ്രിയങ്കയുടെ ചാരനാണോ പ്രശാന്ത് കിഷോറെന്ന് സംശയം
India ട്വിറ്ററിന് ഹിന്ദുവിരുദ്ധ ചായ്വെന്ന്; ഹിന്ദു അനുകൂല പേജുകള്‍ ട്വിറ്റര്‍ സസ്പെന്റ് ചെയ്യുന്നു; 2024 തിരഞ്ഞെടുപ്പില്‍ ഈ നയം ട്വിറ്റര്‍ തുടരുമോ?