Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2024ല്‍ ‘ഒരു കുടുംബത്തിന് ഒരു സ്ഥാനാര്‍ത്ഥി ടിക്കറ്റ്’: കോണ്‍ഗ്രസ് നടപ്പാക്കും; പക്ഷെ ഗാന്ധികുടുംബത്തിനെ പഴുതുണ്ടാകുമെന്ന് എന്‍ഡിടിവി

2024ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ഒരു കുടുംബത്തിന് ഒരു സ്ഥാനാര്‍ത്ഥി ടിക്കറ്റ് എന്ന നിയമം നടപ്പാക്കാന്‍ വെള്ളിയാഴ്ച രാജസ്ഥാനില്‍ ആരംഭിച്ച കോണ്‍ഗ്രസിന്റെ ആത്മപരിശോധന നടത്തുന്ന സമ്മേളനമായ ചിന്തന്‍ ശിവിറില്‍ തീരുമാനമായി. പക്ഷെ ഈ നിയമം ഗാന്ധി കുടുംബത്തിന് മാത്രം ബാധകമാകില്ലെന്ന് എന്‍‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2022, 11:59 pm IST
inIndia

ന്യൂദല്‍ഹി: 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ഒരു കുടുംബത്തിന് ഒരു സ്ഥാനാര്‍ത്ഥി ടിക്കറ്റ് എന്ന നിയമം നടപ്പാക്കാന്‍ വെള്ളിയാഴ്ച രാജസ്ഥാനില്‍ ആരംഭിച്ച കോണ്‍ഗ്രസിന്റെ ആത്മപരിശോധന നടത്തുന്ന സമ്മേളനമായ ചിന്തന്‍ ശിവിറില്‍ തീരുമാനമായി. പക്ഷെ ഈ നിയമം ഗാന്ധി കുടുംബത്തിന് മാത്രം ബാധകമാകില്ലെന്ന് എന്‍‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.  

ഗാന്ധി കുടുംബത്തിന് പ്രത്യേക പഴുതു നല്‍കിയായിരിക്കും ഈ തീരുമാനം നടപ്പാക്കുക എന്ന് എന്‍ഡിടിവി പറയുന്നു. പക്ഷെ ഗാന്ധി കുടുംബത്തിലെ എല്ലാവര്‍ക്കും മത്സരിക്കാന്‍ സാധ്യമാകുന്ന തരത്തില്‍ പഴുതുകള്‍ ഇട്ടായിരിക്കും ഈ നിയമം നടപ്പിലാക്കുക. സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് ഈ നിയമം ബാധകമായിരിക്കില്ലെന്നും എന്‍‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഇതേക്കുറിച്ച് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ അജയ് മാക്കനോട് ചോദിച്ചപ്പോള്‍ ഈ നിയമം എല്ലാവരും ഐക്യകണ്ഠേനെയാണ് പാസാക്കിയതെങ്കിലും 2018 മുതലേ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഇത് ബാധകമാകില്ലെന്ന് അജയ് മാക്കന്‍ പറഞ്ഞു. “2018 മുതല്‍ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്”- ഗാന്ധി കുടുംബത്തെ നിയമത്തില്‍ ഒഴിവുക്കുന്നതിനുള്ള ന്യായീകരണമായി അജയ് മാക്കന്‍ ചൂണ്ടിക്കാട്ടുന്നു.  

എന്നാല്‍ ഇത്തരം രീതിയില്‍ ഈ വാര‍്ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ഡിടിവിയെ പിന്നീട് കോണ്‍ഗ്രസ് വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ശ്രീനിവാസ് പറഞ്ഞത് എന്‍ഡിടിവി ദുഷ്ടലാക്കോടെയാണ് ഈ നിയമത്തെ വ്യഖ്യാനിച്ചത് എന്നായിരുന്നു.  

Tags: അജയ് മാക്കന്‍ഗാന്ധി കുടുംബവാഴ്ചചിന്തന്‍ ശിവിര്‍Rahul Gandhiഒരു കുടുംബത്തിന് ഒരു സ്ഥാനാര്‍ത്ഥി ടിക്കറ്റ്':congressകുടുംബംസോണി് ഗാന്ധി2024 ലോക്സഭാ തെര‍ഞ്ഞെടുപ്പ്2024 തെരഞ്ഞെടുപ്പ്പ്രിയങ്കാഗാന്ധിഎന്‍ഡി ടിവി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.