Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുജറാത്തിലെ വിജയം ഒരു പ്രതീകം; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ പോകുന്നതിന്റെ വ്യക്തമായ സൂചനയെന്ന് അമിത് ഷാ

ബിജെപിയെ തുടര്‍ച്ചയായി വിജയിപ്പിച്ചതിന്റെ പേരില്‍ ഗുജറാത്തിലെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും സംസ്ഥാനത്തെ ജനങ്ങള്‍ മറുപടി നല്കി, ഗാന്ധിനഗറില്‍ വികസനപദ്ധതികള്‍ക്ക് തുടക്കം കുറിച്ച് സംസാരിക്കവെ അമിത് ഷാ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2023, 10:11 pm IST
inIndia
ഗുജറാത്തിലെ ഗാന്ധിനഗറില്‍ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കുന്നു

ഗുജറാത്തിലെ ഗാന്ധിനഗറില്‍ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കുന്നു

ഗാന്ധിനഗര്‍: ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്വല വിജയം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.  

ബിജെപിയെ തുടര്‍ച്ചയായി വിജയിപ്പിച്ചതിന്റെ പേരില്‍ ഗുജറാത്തിലെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും സംസ്ഥാനത്തെ ജനങ്ങള്‍ മറുപടി നല്കി, ഗാന്ധിനഗറില്‍ വികസനപദ്ധതികള്‍ക്ക് തുടക്കം കുറിച്ച് സംസാരിക്കവെ അമിത് ഷാ പറഞ്ഞു. കപടവാഗ്ദാനങ്ങള്‍ നല്കുന്നവര്‍ക്കും ജാതിയുടെ പേരില്‍ വോട്ടു ബാങ്കുകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും എന്താണ് ലഭിക്കാന്‍ പോകുന്നത് എന്ന് ഗുജറാത്തിലെ ജനങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു.  

നരേന്ദ്ര മോദിയെ അപമാനിക്കാന്‍ ശ്രമിച്ചാലും തിരിച്ചടിയെന്തെന്നും എല്ലാവര്‍ക്കും മനസിലായി. ഗുജറാത്തിലെ ഒറ്റപ്പെട്ട വിജയമല്ലത്. നരേന്ദ്ര മോദിയെ ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രിയാക്കാന്‍ രാജ്യം തയാറെടുക്കുന്നതിന്റെ മുന്നൊരുക്കം കൂടിയായിരുന്നു. ഈ സന്ദേശം കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എത്തിക്കഴിഞ്ഞു, അമിത് ഷാ പറഞ്ഞു.

Tags: അമിത് ഷാ2024 ലോക്സഭാ തെര‍ഞ്ഞെടുപ്പ്ഗുജറാത്ത് ഇലക്ഷന്‍ 2022
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2024ല്‍ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് യുദ്ധം ബിജെപിയും ഡിഎംകെയും തമ്മിലെന്ന് അണ്ണാമലൈ

കര്‍ണ്ണാടക മന്ത്രി മുനിയപ്പ (ഇടത്ത്) ബിജെപി എംഎല്‍എ യത്നാള്‍ (വലത്ത്)
India

കര്‍ണ്ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വീഴും: ബിജെപി എംഎല്‍എ; രണ്ടര വര്‍ഷത്തില്‍ മന്ത്രിമാരെ മാറ്റണമെന്ന് കോണ്‍.നേതാവ്

India

ഹര്‍ ഘര്‍ തിരംഗ പ്രചാരണം: ന്യൂദല്‍ഹിയിലെ വസതിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

India

അമിത് ഷാ കൊണ്ടുവന്ന ബില്‍ ദാവൂദിനെ പൂട്ടും; പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ഇന്ത്യയില്‍ വിചാരണ; പ്രതി എവിടെയാണെങ്കിലും ശിക്ഷിക്കും;

India

അമിത് ഷാ അവതരിപ്പിച്ച ക്രിമിനല്‍ നിയമത്തില്‍ 12 വയസ്സില്‍ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ

പുതിയ വാര്‍ത്തകള്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.