Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കങ്കണയുടെ മഥുരാ സന്ദര്‍ശനം വാര്‍ത്തയായി; 2024ല്‍ മഥുരാസ്ഥാനാര്‍ത്ഥിയായേക്കുമെന്ന് അഭ്യൂഹം; ശരിവെച്ച് ഹേമമാലിനിയും

ബോളിവുഡ് നടി കങ്കണ റണാവത്ത് ഉത്തര്‍പ്രദേശിലെ മഥുരയിലെ വൃന്ദാവനിലെ ക്ഷേത്രദര്‍ശനം നടത്തിയത് മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നു. ഉത്തര്‍പ്രദേശിലെ മഥുരാ ലോക് സഭാ മണ്ഡലത്തില്‍ കങ്കണ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന മാധ്യമവാര്‍ത്തകള്‍ക്കിടെയായിരുന്നു വൃന്ദാവനിലെ താക്കൂര്‍ ബങ്കെ ബിഹാറി ക്ഷേത്രം കങ്കണ റണാവത്ത് സന്ദര്‍ശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2022, 03:47 pm IST
inIndia

ലഖ്നൗ: ബോളിവുഡ് നടി കങ്കണ റണാവത്ത് ഉത്തര്‍പ്രദേശിലെ മഥുരയിലെ വൃന്ദാവനിലെ ക്ഷേത്രദര്‍ശനം നടത്തിയത് മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നു. ഉത്തര്‍പ്രദേശിലെ മഥുരാ ലോക് സഭാ മണ്ഡലത്തില്‍ കങ്കണ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന മാധ്യമവാര്‍ത്തകള്‍ക്കിടെയായിരുന്നു വൃന്ദാവനിലെ താക്കൂര്‍ ബങ്കെ ബിഹാറി ക്ഷേത്രം കങ്കണ റണാവത്ത് സന്ദര്‍ശിച്ചത്.  

ഈ വാര്‍ത്തകളോട് ‘നല്ലത് എന്നായിരുന്നു ഇപ്പോഴത്ത മഥുരാ എംപിയായ നടി ഹേമമാലിനിയുടെ പ്രതികരണം. “ഇതേക്കുറിച്ച് ഞാന്‍ എന്ത് പറയാനാണ് എല്ലാം കൃഷ്ണഭഗവാനാണ് തീരുമാനിക്കുന്നത്. എന്താണ് ചെയ്യേണ്ടതെങ്കില്‍ അദ്ദേഹം അത് ചെയ്യുന്നു”- ഇതായിരുന്നു ഹേമമാലിനിയുടെ പ്രതികരണം. 

തന്റെ  രണ്ടാമത്തെ സംവിധാനസംരംഭമായ ‘എമര്‍ജന്‍സി’ എന്ന അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചിത്രം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കൃഷ്ണഭഗവാന്റെ അനുഗ്രഹം തേടിയാണ് താന്‍ മഥുരയില്‍ എത്തിയതെന്നും കങ്കണ പറഞ്ഞു. ഇതില്‍ ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കുകയും ചെയ്യുന്നു. ഈ സിനിമയുടെ ട്രെയിലര്‍  ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്. ഒരു കോടി പേര്‍ ഈ ട്രെയിലര്‍ യുട്യൂബില്‍ വീക്ഷിച്ചിരുന്നു.   

കങ്കണ മത്സരിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിനും ഹേമമാലിനി പ്രതികരിച്ചിരുന്നു- “മഥുരയില്‍ ലോക്കല്‍ സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ ഇവിടത്തുകാര്‍ ഇഷ്ടപ്പെടുന്നില്ല. സിനിമാതാരങ്ങളെ മാത്രമാണ് നിങ്ങള്‍ക്കാവശ്യം”. 2014ലും 2019ലും ഹേമമാലിനിയായിരുന്നു മഥുരയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.  

കടുത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് കങ്കണ റണാവത്ത് കുടുംബസമേതം കഴിഞ്ഞ ദിവസം മഥുരയിലെ വൃന്ദാവനിലെ താക്കൂര്‍ ബങ്കെ ബിഹാരി ക്ഷേത്രം സന്ദര്‍ശിച്ചത്. “കൃഷ്ണന്റെയും രാധയുടെയും ദര്‍ശനം സിദ്ധിച്ചത് ഞങ്ങളുടെ ഭാഗ്യം” – കങ്കണ മാധ്യമങ്ങളോട് പറഞ്ഞു. 

അതേ സമയം രാഷ്‌ട്രീയത്തില്‍ രംഗപ്രവേശം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും കങ്കണ ഒഴിഞ്ഞുമാറി. 

Tags: Mathuraമഥുരകങ്കണഉത്തര്‍പ്രദേശ്2024 ലോക്സഭാ തെര‍ഞ്ഞെടുപ്പ്2024 തെരഞ്ഞെടുപ്പ്ഇന്ദിരാഗാന്ധിഹേമ മാലിനിഎമര്‍ജന്‍സികങ്കണ റാവത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Spiritual

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

India

വിദേശ ആക്രമണകാരികൾ തകർത്ത കാശിയും, മഥുരയും നമ്മൾ പുനഃസ്ഥാപിക്കണം : അത് സനാതന ധർമ്മത്തിന്റെ പ്രതിജ്ഞയാണ് ; യോഗി ആദിത്യനാഥ്

Kerala

മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം ഒരുങ്ങുന്നു; ശ്രീകോവിലും കൊടിമരവും ശീവേലിപ്പുരയും നിർമിക്കുന്നത് കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.