India പ്രതിപക്ഷത്തിന്റെ ഗൂഢനീക്കത്തിന് സുപ്രീംകോടതി തടയിട്ടു, പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും, ഹര്‍ജി തള്ളി
Kerala ലൈഫ് മിഷന് കേസില്‍ ശിവശങ്കറിന് ജാമ്യമില്ല, വിചാരണക്കോടതി ഹര്‍ജി തള്ളി; പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്ന സന്തോഷ് ഈപ്പന്റെ ആവശ്യവും നിരസിച്ചു
Business അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കുന്നതില്‍ സെബിക്ക് വീഴ്ച പറ്റിയില്ലെന്ന് സുപ്രീംകോടതി വിദഗ്ധ സംഘം
India ഗ്യാന്‍വാപി പള്ളിയിലെ ശിവലിംഗത്തിന്റെ പഴക്കം കണ്ടെത്താന്‍ കാര്‍ബണ്‍ഡേറ്റിംഗ് നടത്തണമെന്ന അലഹബാദ് ഹൈക്കോടതി വിധി തടഞ്ഞ് സുപ്രീംകോടതി
Business അദാനിക്ക് സുപ്രീംകോടതി വിദഗ്ധ സമിതിയുടെ ക്ലീന്‍ ചിറ്റ്; ‘അദാനി ഓഹരിവില കൃത്രിമമായി ഉയര്‍ത്തിയതിന് തെളിവില്ല’; അദാനി ഓഹരികളില്‍ കുതിപ്പ്
India ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി; ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
India ജെല്ലിക്കെട്ട് നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്; ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടില്ല, ഇടപെടില്ലെന്ന് സുപ്രീംകോടതി
India കേരള സ്റ്റോറി നിരോധിച്ചിട്ടില്ലെന്ന് ഉരുണ്ടുകളിച്ച് തമിഴ്നാട് ; പ്രദർശനം നിർത്തിവയ്ക്കുകയായിരുന്നുവെന്ന് വിശദീകരണം
Kerala മാധ്യമം പത്രമുള്‍പ്പെടെ നുണ പ്രചരിപ്പിച്ചു; രാഹുല്‍ ഗാന്ധിയ്ക്ക് തടവ് ശിക്ഷ വിധിച്ച സൂറത്ത് കോടതി ജഡ്ജിയുടെ സ്ഥാനക്കയറ്റം പിന്‍വലിച്ചിട്ടില്ല
India മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പരാതി; സഹപ്രവര്‍ത്തകയുടെ ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മുന്‍കൂര്‍ ജാമ്യം നേടി
India മലയാളി സീനിയര്‍ അഭിഭാഷകന് കെ.വി. വിശ്വനാഥന് ഉള്‍പ്പെടെ രണ്ടുപേരെ സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്ത് കൊളിജീയം
India ‘ജനപ്രിയന്, ഊർജ്ജസ്വലന്‍, ദീർഘവീക്ഷണമുള്ള നേതാവ്’ – പ്രധാനമന്ത്രിയെ പ്രശംസിച്ച് സ്ഥാനമൊഴിഞ്ഞ സുപ്രീംകോടതി ജസ്റ്റിസ് എം.ആര്.ഷാ
Kerala എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള സഹായ വിതരണം: കേരള ഹൈക്കോടതി മേല്‍നോട്ടം വഹിക്കണം, കേസുകള്‍ ഡിവിഷന് ബെഞ്ചിന് വിടണമെന്നും സുപ്രീംകോടതി
Business അദാനിയ്ക്കെതിരായ അന്വേഷണത്തിന് മൂന്ന് മാസം പോരെന്ന് സെബി; തിരക്കുകൂട്ടിയുള്ള അന്വേഷണം അപക്വമായ നിഗമനങ്ങളില്‍ എത്തിച്ചേയ്ക്കാമെന്ന് സെബി
Kerala ദ കേരള സ്റ്റോറി മറ്റ് സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്, എന്തിന് ബംഗാളില്‍ നിരോധിക്കണമെന്ന് സുപ്രീംകോടതി; ബുധനാഴ്ച വീണ്ടും പരിഗണിക്കും
India ജാതിപ്രീണനത്തിന് കൊടുംക്രിമിനലിനെ വിട്ടയച്ച് നിതീഷ് കുമാര്‍ ; സുപ്രീംകോടതി വിശദീകരണം തേടി നോട്ടീസയച്ചു
India സിനിമയുടെ നിലവാരം പ്രേക്ഷകര്‍ തീരുമാനിക്കും; ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം സംബന്ധിച്ച് ഹൈക്കോടതിക്ക് വിട്ടതാണ്, വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടില്ല
India കേരള സ്റ്റോറി യാഥാര്‍ത്ഥ്യം തന്നെ: സിനിമക്ക് മുമ്പ് സാങ്കല്പിക കഥ എന്ന് എഴുതി കാണിക്കാന്‍ ആവില്ലെന്നു നിര്‍മ്മാതാവ് സുപ്രീംകോടതിയില്‍
India ‘ദ കേരള സ്റ്റോറി’ റിലീസിങ് തടയണമെന്ന ഹര്‍ജി; അടിയന്തിരമായി ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു, ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം
Kerala മഅദനിയുടെ കേരളയാത്രയ്ക്ക് സുരക്ഷയൊരുക്കാനും അകമ്പടിക്കും 56.63 ലക്ഷം രൂപ തന്നെ വേണമെന്ന് യതീഷ് ചന്ദ്രഐപിഎസ്; കര്‍ണ്ണാടക സര്‍ക്കാര്‍ പിന്നോട്ടില്ല
Kerala ബഫര്‍സോണ്‍: സുപ്രീംകോടതി വിധി പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല; ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടില്ലെന്ന് അഡ്വ. വി.സി. സെബാസ്റ്റ്യന്‍
Kerala ബഫര്‍സോണ്‍: സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ നീക്കിയുള്ള സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്
India ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് വരുത്തി സുപ്രീംകോടതി; സമ്പൂർണ നിയന്ത്രണം നീക്കി, ഖനനം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ തുടരും
India ഗോധ്ര കേസ്: എട്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി; ശിക്ഷ അനുഭവിച്ച കാലയളവും കുറ്റകൃത്യത്തിലെ പങ്കും കണക്കിലെടുത്താണ് നടപടി
Kerala കേരള മോട്ടര്‍ വാഹന ചട്ടത്തിലെ ഭേദഗതി പ്രകാരം സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ അനുമതിയില്ല; കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍
India സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത; സംസ്ഥാനങ്ങളെ കക്ഷിചേര്‍ക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍; സംസ്ഥാനങ്ങളുമായും കൂടിയാലോചന ആരംഭിച്ചു
Kerala 2002ലെ മാറാട് സംഘര്‍ഷം: രണ്ടുപേര്‍ക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്കി സുപ്രീംകോടതി; ഇളവ് അനുവദിച്ചത് ജാമ്യവ്യവസ്ഥയില്‍
Kerala അരിക്കൊമ്പൻ വിഷയത്തിൽ കേരളത്തിന് തിരിച്ചടി; ഇടപെടേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി ഉത്തരവ്, വിദഗ്ധസമിതിയുടെ തീരുമാനം യുക്തിസഹം
India 45 ഇടങ്ങളിലും റൂട്ട് മാര്‍ച്ചിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരുങ്ങി; സുപ്രീംകോടതിയില്‍ തിരിച്ചടിയേറ്റതോടെ ഡിഎംകെയ്ക്കും സ്റ്റാലിനും ക്ഷീണം
Kerala ജന്മനാട്ടിലേക്ക് പോകാന്‍ അനുവാദം നല്‍കണമെന്ന് മദനി, ജാമ്യത്തില്‍ ഇളവ് നല്‍കരുതെന്ന് കര്‍ണ്ണാടക; ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി
Kerala സിദ്ദിഖ് കാപ്പന് പ്രതിയായ ഇഡി കേസ് കേരളത്തിലേക്ക് മാറ്റില്ല, ഉത്തര്‍പ്രദേശില്‍ തന്നെ തുടരും; വിചാരണ മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
India പദ്ധതി ദേശീയ താത്പ്പര്യത്തിനും സായുധ സേനയെ പൂര്‍ണ സജ്ജമാക്കുന്നതിനും; അഗ്നിപഥിന്റെ സാധുത ശരിവെച്ച് സുപ്രീംകോടതി
India സ്വവര്‍ഗ വിവാഹിതര്‍ക്ക് പിന്തുണയുമായി ദല്‍ഹി ബാലാവകാശ കമ്മിഷന്; ദത്തെടുക്കല്‍, പിന്തുടര്ച്ചാവകാശം എന്നിവയ്ക്ക് നിയമപരമായ പിന്തുണ നല്‍കണം
India രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസ് സിബിഐയ്ക്ക് കൈമാറാന്‍ സുപ്രീംകോടതിയുടെ അനുമതി
Kerala കണ്ണൂർ വി സിയുടെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്ജി സര്‍വ്വകലാശാല പരിപാടിയില്‍ നിന്നും പിന്മാറി
India വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍; ഉടന്‍ വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍
India മനീഷ് സിസോദിയയെ രക്ഷിക്കാന്‍ വിനോദ് ദുവയുടെയും അര്‍ണാബിന്റെയും കഥ പറഞ്ഞ് സിംഘ് വി; ഇതൊന്നും ഇവിടെ ചേരില്ലെന്ന് സുപ്രീം കോടതി
India ഗത്യന്തരമില്ലാതെ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും മന്ത്രിസ്ഥാനങ്ങള്‍ രാജിവെച്ചു; മുഖം നഷ്ടപ്പെട്ട് ആം ആദ്മി
India വിമതസ്വരം ഉയര്‍ത്തുന്നവരെ മതത്തില്‍ നിന്നും പുറത്താക്കാമോ? മുസ്ലിമിലെ ബോറ വിഭാഗത്തിന്റെ ഈ അവകാശം ശബരിമല കേസിലെ വിശാല ബെഞ്ചിലേക്ക്
India കാന്താരയിലെ ‘വരാഹരൂപം’ ഗാനം സുപ്രീംകോടതി കയറി; സിനിമയില്‍ പാട്ടുപയോഗിക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധി സ്റ്റേ ചെയ്തു
India അഭിഭാഷകരുടെ യോഗ്യത ഉറപ്പാക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അധികാരം ഉണ്ട്; പരീക്ഷ എന്റോള്‍മെന്റിന് മുമ്പോ ശേഷമോ വേണമെന്നും നിശ്ചയിക്കാം
India ഹിന്‍ഡന്‍ബര്‍ഗിനെതിരെ അദാനി സുപ്രീംകോടതിയില്‍ ; ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നും അന്വേഷിക്കണമെന്നും ഹര്‍ജി