Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

45 ഇടങ്ങളിലും റൂട്ട് മാര്‍ച്ചിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരുങ്ങി; സുപ്രീംകോടതിയില്‍ തിരിച്ചടിയേറ്റതോടെ ഡിഎംകെയ്‌ക്കും സ്റ്റാലിനും ക്ഷീണം

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ നിരോധിക്കാനായി മുഖ്യമന്ത്രി സ്റ്റാലിന്‍ നല്‍കിയ അപേക്ഷ സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്ന് ഏപ്രില്‍ 16 ഞായറാഴ്ച തമിഴ്നാട്ടില്‍ ആര്‍എസ്എസ് 45 ഇടങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തും. സുപ്രീംകോടതിയില്‍ പോയി തിരിച്ചടി ഏറ്റുവാങ്ങിയതോടെയാണ് ഈ റൂട്ട് മാര്‍ച്ച് ഏറെ പ്രാധാന്യത്തോടെ ഇക്കുറിച്ച് ചര്‍ച്ചയായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2023, 05:17 pm IST
in India

ചെന്നൈ:  ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ നിരോധിക്കാനായി  മുഖ്യമന്ത്രി സ്റ്റാലിന്‍ നല്‍കിയ അപേക്ഷ സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്ന് ഏപ്രില്‍ 16 ഞായറാഴ്ച തമിഴ്നാട്ടില്‍ ആര്‍എസ്എസ് 45 ഇടങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തും. സുപ്രീംകോടതിയില്‍ പോയി തിരിച്ചടി ഏറ്റുവാങ്ങിയതോടെയാണ് ഈ റൂട്ട് മാര്‍ച്ച് ഏറെ പ്രാധാന്യത്തോടെ ഇക്കുറിച്ച് ചര്‍ച്ചയായത്.  

ചെന്നൈയില്‍ നടക്കുന്ന ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനൊരുങ്ങുന്ന പ്രവര്‍ത്തകര്‍; വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വീഡിയോ:

റൂട്ട് മാര്‍ച്ച് നടക്കുന്ന 45 കേന്ദ്രങ്ങളിലും പ്രവര്‍ത്തകര്‍ ഒരുങ്ങിക്കഴിഞ്ഞു. മദ്രാസ് ഹൈക്കോടതി നേരത്തെ റൂട്ട് മാര്‍ച്ചിന് അനുവാദം നല്‍കിയിരുന്നെങ്കിലും സ്റ്റാലിന്‍ സര്‍ക്കാര്‍ അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി റൂട്ട് മാര്‍ച്ചിന് അനുകൂലമായി വിധിച്ചു.  

സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ തമിഴ്നാട് ഡിജിപി റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയിരുന്നു. റൂട്ട് മാര്‍ച്ച് നടക്കുന്ന ജില്ലകളിലെ പൊലീസ് മേധാവിമാരില്‍ നിന്നും ആര്‍എസ്എസ് അനുമതി വാങ്ങുകയും ചെയ്തു.  

റൂട്ട് മാര്‍ച്ചെന്നത് രാജ്യത്തുടനീളം കാലാകാലങ്ങളായി നടന്നുവരുന്ന പരിപാടിയാണ്. തമിഴ്നാട്ടിലും എത്രയോ വര്‍ഷങ്ങളായി ഇത് നടക്കുന്നു. കോവിഡ് കാരണം 2020ലും 2021ലും റൂട്ട് മാര്‍ച്ച് നടത്തിയിരുന്നില്ല. റൂ്ട് മാര്‍ച്ചിനെതിരെ പെട്രോള്‍ ബോംബ് ആക്രമണം നടക്കുമെന്നാരോപിച്ചാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ റൂട്ട് മാര്‍ച്ച് നിരോധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മദ്രാസ് ഹൈക്കോടതി സിംഗില്‍ ബെഞ്ച് കല്ലകുറിച്ചി, പേരാംബലൂര്‍, കുഡ്ഡല്ലൂര്‍ എന്നീ മൂന്നിടങ്ങളില്‍ മാത്രം റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കി. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതോടെ മുഴുവന്‍ സ്ഥലങ്ങളിലും റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതിയായി. ഇതിനെതിരെ സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പൊളിഞ്ഞു.  

Tags: ആര്‍എസ്എസ്സുപ്രീംകോടതിഎം.കെ. സ്റ്റാലിന്‍മാര്‍ച്ച്തമിഴ്നാട്പെട്രോള്‍ ബോംബ്ആര്‍എസ് എസ് റൂട്ട് മാര്‍ച്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.