Kerala ഡാമുകള്‍ തുറക്കുന്നത് വിദഗ്ധ സമിതി തീരുമാനിക്കും; ശബരിമല തുലാമാസ തീര്‍ത്ഥാടനം പൂര്‍ണമായി ഒഴിവാക്കി; കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റി
Kerala ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ റെഡ് അലെര്‍ട്ട്; ചെറുതോണി അണക്കെട്ട് തുറന്നേക്കും; ഇടുക്കി ഡാം ജലനിരപ്പ് 2396.90 അടി
Kerala അണക്കെട്ടുകള്‍ തുറക്കുന്നു; ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട്; പ്രദേശ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം തുടരുന്നു
Kerala ജലനിരപ്പ് ഉയരുന്നു, മലമ്പുഴ, നെയ്യാര്‍, മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍
Thrissur കനത്ത മഴ: പെരിങ്ങല്‍കുത്ത് ഡാം തുറന്നു, ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു, ജാഗ്രത പാലിക്കാൻ കളക്ടറുടെ നിർദ്ദേശം
Kerala പി.വി. അന്‍വര്‍ നിര്‍മ്മിച്ച അനധികൃത തടയണ പൊളിക്കല്‍ നടപടി ഇന്ന് മുതല്‍; പൊളിക്കാനുള്ള ചെലവ് എംഎല്‍എയില്‍ നിന്നും ഈടാക്കും
India ആന്ധ്രയിൽ ഡാമിന്റെ ഷട്ടര്‍ ഒലിച്ചുപോയി, വെള്ളപ്പൊക്ക ഭീഷണി, താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ നദിയില്‍ ഇറങ്ങരുത്, ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കളക്ടർ
Kerala ജലനിരപ്പ് 136 അടി കവിഞ്ഞു; മുല്ലപ്പെരിയാര്‍ ഡാമില്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ആദ്യ ജാഗ്രത നിര്‍ദേശം
World അഫ്ഗാന്-ഇന്ത്യ സൗഹൃദത്തിന്റെ പ്രതീകമായ സല്‍മ അണക്കെട്ടിനുനേരെ താലിബാന്റെ മോര്‍ട്ടാര്‍ ആക്രമണം; തകര്‍ന്നാല്‍ എട്ടുജില്ലകള്‍ അപകടത്തിലാകും
Kerala കേരളത്തിലെ ഡാമുകള്‍ക്ക് തീവ്രവാദ ഭീഷണി; സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കും; പാക് തീവ്രവാദികള്‍ ഡാമുകള്‍ ലക്ഷ്യംവെയ്ക്കുന്നതായി റിപ്പോര്‍ട്ട്
World അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ അണക്കെട്ട് താലിബാന്റെ നിയന്ത്രണത്തില്‍; പിടിച്ചെടുത്തത് കൃഷിക്കും കുടിവെളളത്തിനും ഉപയോഗിച്ചിരുന്നത്
World ജലസേചനത്തിനായി പുതിയൊരു അണക്കെട്ട് കൂടി ഇന്ത്യ നിര്‍മ്മിച്ചു നല്‍കും; അഫ്ഗാന്റെ വികസനത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് നരേന്ദ്രമോദി
Kerala വനപാതയില്‍ ഭൂമിക്കടിയിലൂടെ കേബിള്‍;19 വര്‍ഷത്തിനുശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി എത്തുന്നു
Kerala ഒരിടവേളക്ക് ശേഷം ഇടുക്കി സംഭരണിയില്‍ ജാഗ്രത; മൂലമറ്റത്തെ ഭൂഗര്‍ഭ നിലയില്‍ പ്രവര്‍ത്തിക്കുന്നത് നാല് ജനറേറ്റര്‍
Kollam പ്രഖ്യാപനങ്ങള്‍ക്ക് കുറവില്ല, ശൂരനാട് വടക്ക് പാതിരിക്കല്‍ അണയുടെ നവീകരണം കടലാസില്‍ ഒതുങ്ങുന്നു
Pathanamthitta കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ നാളെ തുറക്കും; പമ്പയാറിലും, കക്കാട്ടാറിലും ജലനിരപ്പ് ഉയരും; എട്ടു മണിക്കൂറിന് ശേഷം വെള്ളം റാന്നിയില്‍
Pathanamthitta കക്കി-ആനത്തോട് ഡാമുകള്‍ നിറയുന്നു; ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം; പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളിലും ജാഗ്രത നിര്‍ദേശം
Kerala റെഡ് അലര്‍ട്ട് നല്‍കാതെ പമ്പ ഡാം തുറന്നു; ആറു ഷട്ടറുകള്‍ രണ്ടടി ഉയര്‍ത്തി; അഞ്ചു മണിക്കൂറിനുള്ളില്‍ വെള്ളം റാന്നിയില്‍; നാളെ രാവിലെ തിരുവല്ലയില്‍
Wayanad ശക്തമായ മഴയില്‍ ബാണാസുര സാഗര്‍ ഡാം: പൊതുജനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു
Idukki ജില്ലയില്‍ മഴ കനത്തു; ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി സംഭരണികള്‍ തുറന്നു, ജലനിരപ്പ് 2337.56 അടിയായി
Palakkad വെള്ളം നിറഞ്ഞു: മീറ്റ്ന തടയണയുടെ ഷട്ടറുകള്‍ ഉയര്‍ത്തി; സ്വാഭാവിക ഒഴുക്കില്‍ ചെളി നീങ്ങിയതല്ലാതെ അടിഞ്ഞുകൂടിയത് നീക്കിയിട്ടില്ല
World പാക് അധീന കശ്മീരില്‍ ചൈനയുമായി ചേര്‍ന്ന് ഡാം നിര്‍മാണം; തര്‍ക്ക പ്രദേശത്ത് ഡാം പണിയാന്‍ കരാറില്‍ ഏര്‍പ്പെട്ടതില്‍ ഇമ്രാന് ഖാന് സര്‍ക്കാരിനെതിരെ ജനം
Kerala നെയ്യാര്‍ഡാം മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം; യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; സ്ഥലത്ത് സംഘര്‍ഷം
Idukki മലങ്കര ജലാശയത്തില്‍ കുടയത്തൂരീന് സമീപം വാള് കണ്ടെത്തി; വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി വാള് പരിശോധിച്ചു
Idukki സംഭരണ ശേഷി വര്‍ധിപ്പിക്കാന്‍ തീരുമാനം; മലങ്കര അണക്കെട്ടിലെ മണ്ണടക്കമുള്ള മാലിന്യങ്ങള്‍ നീക്കാന്‍ നടപടി
Kollam നിര്‍ത്തിവച്ച തലച്ചിറ ഡാമിന്റെ നവീകരണത്തിന് തുടക്കമായി; ചിറ വറ്റിച്ച് മണ്ണും ചെളിയും എടുത്ത് മാറ്റും
Kerala രണ്ടാം വൈദ്യുതി നിലയം; പ്രൊജക്ട് റിപ്പോര്‍ട്ട് കരാര്‍ കേന്ദ്ര ഏജന്‍സിക്ക്, 15 കോടിയുടെ ടെണ്ടര്‍ ക്ഷണിച്ചു
Palakkad മീങ്കരഡാമില്കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുത്തു