Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനപാതയില്‍ ഭൂമിക്കടിയിലൂടെ കേബിള്‍;19 വര്‍ഷത്തിനുശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി എത്തുന്നു

1.65 കോടി മുതല്‍ മുടക്കില്‍ 5.4 കിലോ മീറ്ററോളം ദൂരം ഭൂമിക്കടിയിലൂടെ കേബിള്‍ സ്ഥാപിച്ചാണ് വൈദ്യുതി എത്തിക്കുന്നത്. കോതമംഗലം ആസ്ഥാനമായ കെഎംഎ പവര്‍ടെക് എന്ന സ്ഥാപനമാണ് കരാറുകാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2020, 01:21 pm IST
inKerala
വള്ളക്കടവില്‍ നിന്നുള്ള വനപാതയിലൂടെ കേബിള്‍ ഇടുന്നതിന്റെ ജോലികള്‍ ആരംഭിച്ചപ്പോള്‍

വള്ളക്കടവില്‍ നിന്നുള്ള വനപാതയിലൂടെ കേബിള്‍ ഇടുന്നതിന്റെ ജോലികള്‍ ആരംഭിച്ചപ്പോള്‍

കുമളി: 19 വര്‍ഷത്തിനുശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി എത്തുന്നു. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ഭൂമിക്കടിയിലൂടെ കേബിള്‍ വലിച്ച് വൈദ്യുതി എത്തിക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചു.

1.65 കോടി മുതല്‍ മുടക്കില്‍ 5.4 കിലോ മീറ്ററോളം ദൂരം ഭൂമിക്കടിയിലൂടെ കേബിള്‍ സ്ഥാപിച്ചാണ് വൈദ്യുതി എത്തിക്കുന്നത്. കോതമംഗലം ആസ്ഥാനമായ കെഎംഎ പവര്‍ടെക് എന്ന സ്ഥാപനമാണ് കരാറുകാര്‍. വനപാതയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴയെടുത്ത് കേബിളിടുന്ന ജോലിയാണ് നിലവില്‍ പുരോഗമിക്കുന്നത്.

2001ലാണ് വനം വകുപ്പ് ഇടപെട്ട് വൈദ്യുതിബന്ധം വിച്ഛേദിച്ചത്. കുരങ്ങുകളടക്കം നിരവധി മൃഗങ്ങള്‍ ചത്തതോടെയാണ് വണ്ടിപ്പെരിയാറിന് സമീപത്തെ വള്ളക്കടവില്‍ നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള ലൈന്‍ കട്ടാക്കിയത്. നിലവില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇവിടെ ഷട്ടറുകള്‍ അടക്കം ഉയര്‍ത്തിയിരുന്നത്. ഇത് പലപ്പോഴും തടസമായതോടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപ്പെട്ടത്. കെഎസ്ഇബി ലൈന്‍ കൂടി ലഭിച്ചാല്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുക എന്ന നിലയിലേക്ക് മാറ്റാനാകും. ഇത് മഴക്കാലത്ത് വെള്ളം കൂടുമ്പോള്‍ ഉള്‍പ്പെടെയുള്ള സാഹചര്യത്തില്‍ ഗുണമാകുകയും ചെയ്യും.

കേബിള്‍ വഴി കണക്ഷന്‍ ആവശ്യപ്പെട്ട് തമിഴ്നാട് കെഎസ്ഇബിയില്‍ ഒരു കോടി രൂപ നേരത്തെ അടച്ചിരുന്നു. എന്നാല്‍, വനം വകുപ്പ് അനുമതി നല്‍കാന്‍ വൈകുകയായിരുന്നു. നിബന്ധന പ്രകാരമുള്ള തുക കെട്ടി വെച്ച ശേഷമാണ് വനംവകുപ്പ് അനുമതി നല്‍കിയത്. സ്ഥലത്തെത്തി പരിശോധന നടത്തിയതായും 2021 ജനുവരിയില്‍ പണികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കമെന്നും കെഎസ്ഇബി തൊടുപുഴ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മനോജ് ഡി. ജന്മഭൂമിയോട് പറഞ്ഞു. ബാക്കിയുണ്ടായിരുന്ന 65 ലക്ഷം രൂപയും തമിഴ്നാട് കെഎസ്ഇബിക്ക് കഴിഞ്ഞ ദിവസം കൈമാറി. ആദ്യം ഒരു കോടിയ്‌ക്ക് ടെണ്ടര്‍ എടുത്ത പദ്ധതി നീണ്ട് പോയതോടെയാണ് തുക 1.65 കോടി എത്തിയത്.

Tags: ഡാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാര്‍ അണക്കെട്ടില്‍ 2 കോളേജ് വിദ്യാര്‍ത്ഥികളെ കാണാതായി; അപകടത്തില്‍ പെട്ടത് തമിഴ്‌നാട്ടുകാര്‍

Kerala

കനത്തഴയെ തുടര്‍ന്ന് നീരൊഴുക്ക് കൂടി, പൊരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Kerala

വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ; മണിയാര്‍, കല്ലാര്‍കുട്ടി, പംബ്ല ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു, പമ്പ, കക്കാട്ടാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രത

Kerala

വ്യാഴാഴ്ചവരെ സംസ്ഥാനത്ത് കനത്തമഴ; മണിമലയാര്‍ കരകവിഞ്ഞു, നിരവധി വീടുകളും വഴികളും വെള്ളത്തില്‍മുങ്ങി, ജാഗ്രതാ നിര്‍ദ്ദേശം

World

യുക്രൈനിലെ റഷ്യന്‍ നിയന്ത്രണത്തിലുളള അണക്കെട്ട് തകര്‍ത്തു; പ്രളയ ഭീഷണി,ജനങ്ങള്‍ ഒഴിയുന്നു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.