Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തെന്മല പരപ്പാര്‍ ഡാമില്‍ ജലനിരപ്പ് കഴിഞ്ഞവര്‍ഷത്തെക്കാള്‍ കുറവ്

കാലവര്‍ഷം ആരംഭിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും തെന്മല പരപ്പാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ജലനിരപ്പ് രണ്ടുമീറ്റര്‍ കുറവാണ്. 95.52 ആണ് ഇന്നത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇത് 97 മീറ്ററായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 03:08 pm IST
inKollam

പുനലൂര്‍: കാലവര്‍ഷം ആരംഭിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും തെന്മല പരപ്പാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ജലനിരപ്പ് രണ്ടുമീറ്റര്‍ കുറവാണ്. 95.52 ആണ് ഇന്നത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇത് 97 മീറ്ററായിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതിനാലാണ് മൂന്നുനദികളില്‍ നിന്നും കൂടുതല്‍ ജലം സംഭരണിയിലേക്ക് എത്താത്തത്.

തിരുവനന്തപുരം ജില്ലയിലെ പൊന്മുടി വരെയുള്ള ഭാഗമാണ് തെന്മല ഡാമിന്റെ വൃഷ്ടിപ്രദേശം. 2018ല്‍ പ്രളയസമയത്ത് ആഗസ്റ്റ് 15 മുതല്‍ 20 വരെയാണ് ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. അന്ന് മൂന്നു ഷട്ടറുകളും കൂടുതല്‍ ഉയരത്തില്‍ തുറന്ന് വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കിയിരുന്നു. അന്ന് പുനലൂര്‍ പട്ടണത്തിലേത് അടക്കം താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരം കേരളത്തിലെ ഡാമുകളില്‍ പരമാവധി സംഭരണശേഷി വരെ വെള്ളം ശേഖരിക്കാതെ നിയന്ത്രിതഅളവില്‍ ഒഴുക്കാന്‍ അന്ന്  തീരുമാനിച്ചിരുന്നു.

ഇപ്പോള്‍ ഏഴര മെഗാവാട്ടിന്റെ ഒരു ജനറേറ്റര്‍ ഉപയോഗിച്ചുമാത്രമാണ് വൈദ്യുതോത്പാദനം നടക്കുന്നത്. നേരത്തെ 15 മെഗാവാട്ടിന്റെ 2 ജനറേറ്ററായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വൈദ്യുതോത്പാദനത്തിനായി ഡിസ്പേഴ്‌സറി വാല്‍വ് വഴി ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ചെറുകിട ജലവാഹിനീ വ്യൂഹ പദ്ധതിയായ (മൈനര്‍ കണ്‍വയന്‍സ് സിസ്റ്റം) കല്ലട ജലസേചനപദ്ധതിയുടെ ഇടതു-വലതു കര കനാലുകളിലൂടെയും ഉള്ള ജലവിതരണം ഒരുമാസമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇപ്പോള്‍ ഡാമില്‍ നിന്ന് വരുന്ന ജലം പൂര്‍ണമായും കല്ലടയാറ്റിലേക്കാണ് ഒഴുകുന്നത്.

Tags: ഡാംthenmala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർക്ക് ക്രൂര പീഡനം; ഉടമ പിടിയിൽ

Kerala

പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ 25 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

Kerala

ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു, അപകടത്തില്‍ പെട്ടത് തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ കൊടി കെട്ടിയ കാര്‍

Kerala

സദാചാര ഗുണ്ടായിസം; തെന്‍മലയില്‍ യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, നാല് പേർ അറസ്റ്റിൽ

Kollam

പ്രകൃതിയുമായി സംവദിക്കാന്‍ തെന്മല ശില്‌പോദ്യാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.