Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വെള്ളം നിറഞ്ഞു: മീറ്റ്ന തടയണയുടെ ഷട്ടറുകള്‍ ഉയര്‍ത്തി; സ്വാഭാവിക ഒഴുക്കില്‍ ചെളി നീങ്ങിയതല്ലാതെ അടിഞ്ഞുകൂടിയത് നീക്കിയിട്ടില്ല

പമ്പ് ഹൗസും വൈദ്യുത ട്രാന്‍സ്‌ഫോര്‍മറുകളും വെള്ളത്തില്‍ മുങ്ങുകയും ചെയ്തിരുന്നു. പ്രദേശത്തെ വീടുകളിലേക്ക് വരെ വെള്ളം കയറി. ഇതിനെ തുടര്‍ന്നാണ് മുന്‍ വര്‍ഷങ്ങളിലെ പോലെയുള്ള പ്രശ്നം ഉണ്ടാകാതിരിക്കാന്‍ ഷട്ടറുകള്‍ തുറന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 12:31 pm IST
inPalakkad

ഒറ്റപ്പാലം: വെള്ളം നിറഞ്ഞതോടെ മീറ്റ്നയിലെ തടയണയുടെ ഷട്ടറുകള്‍ ഉയര്‍ത്തി. പ്രളയ സാധ്യത മുന്നില്‍ കണ്ടാണ് തടയണകളുടെ ഷട്ടറുകള്‍ പൂര്‍ണമായും ഉയര്‍ത്തിയത്. ജലനിരപ്പ് കുറച്ചുനിര്‍ത്തിയാല്‍ വെള്ളം കയറുന്നതിന്റെ അളവ് ഒരു പരിധിവരെയെങ്കിലും കുറക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആകെയുള്ള  26 ഷട്ടറുകളുമാണ് ഉയര്‍ത്തിയത്.

വേനല്‍കഴിഞ്ഞ് ആദ്യ മഴയെത്തിയപ്പോള്‍ തന്നെ ചെളിയും അടിഞ്ഞുകൂടിയ മണലും നീക്കാന്‍ ഷട്ടറുകള്‍ തുറന്നിരുന്നെങ്കിലും തുുടര്‍ നടപടികളൊന്നുമുണ്ടായില്ല. സ്വാഭാവിക ഒഴുക്കില്‍ ചെളി നീങ്ങിയതല്ലാതെ അടിഞ്ഞുകൂടിയതൊന്നും നീക്കിയിട്ടില്ല. കഴിഞ്ഞ രണ്ട് പ്രളയത്തിലും മീറ്റ്‌നയില്‍ തടയണ നിറഞ്ഞ് വെള്ളം പമ്പ് ഹൗസിലേക്കും റെയിവെ ട്രാക്ക് പരിസരത്തേക്കും ഒഴുകിയിരുന്നു. 

പമ്പ് ഹൗസും വൈദ്യുത ട്രാന്‍സ്‌ഫോര്‍മറുകളും വെള്ളത്തില്‍ മുങ്ങുകയും ചെയ്തിരുന്നു. പ്രദേശത്തെ വീടുകളിലേക്ക് വരെ വെള്ളം കയറി. ഇതിനെ തുടര്‍ന്നാണ് മുന്‍ വര്‍ഷങ്ങളിലെ പോലെയുള്ള പ്രശ്നം ഉണ്ടാകാതിരിക്കാന്‍ ഷട്ടറുകള്‍ തുറന്നത്. നഗരസഭയുടെ പ്രധാന കുടിവെള്ള സ്രോതസ് കൂടിയാണ് തടയണ.13 ദശലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യാന്‍ കഴിയുന്ന പ്ലാന്റും ഇതിന് വേണ്ടി മീറ്റ്‌നയിലുണ്ട്.

 നഗരസഭ പരിധിയില്‍ 7000 ഉപഭോക്താക്കള്‍ക്ക് ഏഴ് ദശലക്ഷം ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്. അമ്പലപ്പാറ പഞ്ചായത്തിന്റെ സമഗ്ര കുടിവെള്ള പദ്ധതി വഴിയുള്ള വെള്ളം വിതരണവും ഈ തടയണ വഴിയാണ് നടക്കുന്നത്.

Tags: പാലക്കാട്ഡാം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.