Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രഖ്യാപനങ്ങള്‍ക്ക് കുറവില്ല, ശൂരനാട് വടക്ക് പാതിരിക്കല്‍ അണയുടെ നവീകരണം കടലാസില്‍ ഒതുങ്ങുന്നു

ശൂരനാട് വടക്ക് പാറക്കടവ് പാതിരിക്കല്‍ ഡാം നവീകരിക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി. ഒരോ തവണയും ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കോടികളാണ് ഡാം നവീകരണത്തിനായി പ്രഖ്യാപിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2020, 04:00 am IST
inKollam
ശൂരനാട് വടക്ക് പാറക്കടവ് പാതിരിക്കല്‍ ഡാം

ശൂരനാട് വടക്ക് പാറക്കടവ് പാതിരിക്കല്‍ ഡാം

കുന്നത്തൂര്‍: ശൂരനാട് വടക്ക് പാറക്കടവ് പാതിരിക്കല്‍ ഡാം നവീകരിക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി. ഒരോ തവണയും ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കോടികളാണ് ഡാം നവീകരണത്തിനായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ നവീകരണം മാത്രം ഇതുവരെയും യാഥാര്‍ഥ്യമായില്ല.

പാതിരിക്കലില്‍ പള്ളിക്കലാറിന് കുറുകെ നിര്‍മിച്ച ഡാമിന് ഒരുനൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഓണമ്പിള്ളി, ആനയടി, കൊച്ചുപുഞ്ച തുടങ്ങിയ ഏലാകളില്‍ വേനല്‍ക്കാലത്ത് കൃഷിക്ക് ആവശ്യമായ വെള്ളം എത്തിയിരുന്നത് ഇവിടെ നിന്നുമാണ്. ഡാമില്‍ വെള്ളം തടഞ്ഞുനിര്‍ത്തി ചാലുകള്‍വഴി ഏലാകളിലേക്ക് തിരിച്ചുവിടുകയാണ് രീതി. കൂടാതെ പാതിരിക്കല്‍, ആനയടി, പാറക്കടവ് നിവാസികള്‍ നടപ്പാതയായും ഇത് ഉപയോഗിക്കുന്നു.

കാലപ്പഴക്കത്താല്‍ ഡാമിന്റെ സംരക്ഷണഭിത്തിയും തൂണുകളും തകര്‍ച്ചയിലാണ്. സംരക്ഷണഭിത്തിയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. തൂണുകളില്‍ വിള്ളല്‍ വീണു. പലകകളാണ് ഇപ്പോഴും ഷട്ടറിനായി ഉപയോഗിക്കുന്നത്. ഇവ ദ്രവിച്ച നിലയിലാണ്.
ഡാമിന്റെ ചോര്‍ച്ച കാരണം പൂര്‍ണമായ തോതില്‍ വെള്ളം തടഞ്ഞു നിര്‍ത്താന്‍ കഴിയുന്നില്ല. അതിനാല്‍ ചാലുകള്‍വഴി വെള്ളം കാര്യമായി ഏലാകളിലേക്ക് എത്തുന്നില്ല. എന്‍.കെ. പ്രേമചന്ദ്രന്‍ ജലവിഭവ മന്ത്രിയായിരുന്നപ്പോഴാണ് ഡാം
നവീകരണത്തിനായി ഒന്നേകാല്‍ കോടി രൂപ അനുവദിച്ചത്. റെഗുലേറ്ററി കം ബ്രിഡ്ജ് രീതിയിലാകും നിര്‍മാണമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ഒന്നും നടന്നില്ല.

നിലവില്‍ നടപ്പാതയായി ഉപയോഗിക്കുന്ന ഡാം റെഗുലേറ്ററി കം ബ്രിഡ്ജ്ജ് ആയി നിര്‍മിച്ചാല്‍ ഇരുകരകളിലെയും ജനങ്ങളുടെ ഗതാഗതസൗകര്യവും വര്‍ദ്ധിക്കും.
ഡാം നവീകരിക്കുന്നതിനും പുതിയ പാലം നിര്‍മിക്കുന്നതിനുമായി സാധ്യതാ പഠനം പൂര്‍ത്തിയാക്കി ഡിപിആര്‍ സമര്‍പ്പിച്ചതായും തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

Tags: ഐഎസ്ജല അതോറിറ്റിഡാം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാരകം നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം: വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ്

തലശ്ശേരി സബ്ഡിവിഷന്റെ പരിധിയിലുള്ള കോണോര്‍വയലിലെ ജല അതോറിറ്റിയുടെ ഭൂമി, വെള്ളയമ്പലത്തെ ജലഭവന്‍ മന്ദിരം
Kerala

സ്മാരക നിര്‍മാണത്തിന് കോടികളുടെ ഭൂമി; കുടിവെള്ള പ്ലാന്റിന് സ്ഥലമില്ല

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.