Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെയ്യാര്‍ഡാം മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം; യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; സ്ഥലത്ത് സംഘര്‍ഷം

ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് വിവാദം കൂടുതല്‍ ശക്തമായത്. ക്ഷേത്രഭൂമിയും അനുബന്ധ ഭൂമികളും ഏറ്റെടുക്കാന്‍ എത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കൂട്ടംചേര്‍ന്ന് തടയുകയായിരുന്നു. തുടര്‍ന്നും ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടന്നതോടെയാണ് യുവാവ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. പൊള്ളലേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 01:17 pm IST
inKerala

തിരുവനന്തപുരം: ക്ഷേത്രഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്റെ അധീനതയിലുള്ളതുമായ നെയ്യാര്‍ഡാം മരക്കുന്നം കുന്നില്‍ മഹാദേവ ക്ഷേത്ര ഭൂമി ഏറ്റെടുക്കുത്തതുമായുള്ള തര്‍ക്കമാണ് ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചത്. 

ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് വിവാദം കൂടുതല്‍ ശക്തമായത്. ക്ഷേത്രഭൂമിയും അനുബന്ധ ഭൂമികളും ഏറ്റെടുക്കാന്‍ എത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കൂട്ടംചേര്‍ന്ന് തടയുകയായിരുന്നു. തുടര്‍ന്നും ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടന്നതോടെയാണ് യുവാവ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. പൊള്ളലേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

വര്‍ഷങ്ങളായി ഹിന്ദു വിശ്വാസികള്‍ ആരാധന നടത്തി വരുന്ന നെയ്യാര്‍ഡാം മരക്കുന്നം കുന്നില്‍ മഹാദേവ ക്ഷേത്രം തകര്‍ക്കുന്നതിനുള്ള ഗൂഢനീക്കം ഇപ്പോള്‍ നടക്കുന്നതെന്ന് ഭക്തര്‍ പറയുന്നു.  ഇന്നത്തെ നടപടിയിലൂടെ ക്ഷേത്രവിശ്വാസികളോടുള്ള കടുത്ത അവഗണനയും ക്ഷേത്രത്തെ ഇല്ലായ്‌മ ചെയ്യാനുള്ള സര്‍ക്കാര്‍  പോലിസ് അവിശുദ്ധ കൂട്ടുകെട്ട് നീക്കം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. 

1993-ല്‍  സത്യാനന്ദ സരസ്വതി സ്വാമിയുടെ പേരില്‍ കുത്തകപ്പാട്ട വ്യവസ്ഥയില്‍ കരം ഒടുക്കി വന്നിരുന്ന കള്ളിക്കാട് വില്ലേജില്‍ തെക്കേ താന്നിമൂട് ബംഗ്ലാവില്‍ വേലായുധന്‍ പിള്ളയുടെ മക്കളായ ദാമോദരന്‍ പിള്ള തുടങ്ങിയവരില്‍നിന്നും വിലയാധാരമായി വാങ്ങിയ ഭൂമിയിലാണ് ക്ഷേത്രം നിലനില്‍ക്കുന്നത്. ഇവിടെയാണ് വികസനത്തിന്റെ മറപറ്റി ചിക്കാഗോ ഇന്റര്‍നാഷണല്‍ കമ്പനി 400 കോടിയുടെ കുടിവെള്ള പദ്ധതിയുടെ പേരില്‍ ക്ഷേത്രവും ക്ഷേത്രഭൂമിയും സര്‍ക്കാര്‍ കൈയടക്കാന്‍ ശ്രമിക്കുന്നത്.  

Tags: ക്ഷേത്രംഡാം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.