India ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ അഫ്ഗാനിലെ അല്‍ ഖ്വെയ്ദയും ഹഖാനി ശൃംഖലയും; ലക്ഷ്യം കശ്മീരിലുള്‍പ്പെടെ അതിക്രമവും ഭീകരാക്രമണവും വര്‍ധിപ്പിക്കല്‍
India ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം, കൊല്ലപ്പെട്ടവരിൽ കശ്മീരി പണ്ഡിറ്റ് പുരാണ കൃഷ്ണ ഭട്ടിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഭീകരനും
India നിരോധിക്കപ്പെട്ട കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ 100 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; നാല് ജില്ലകളിലെ കെട്ടിടങ്ങള്‍ പൂട്ടി
India കശ്മീരി പണ്ഡിറ്റുകളുടെ ലിസ്റ്റ് പുറത്തായതിന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മെഹ്ബൂബ മുഫ്തി; ലിസ്റ്റ് പുറത്തുവിട്ട ലഷ്കര്‍ ത്വയിബയെക്കുറിച്ച് മൗനം
India പത്മഭൂഷണ്‍ പുരസ്കാരത്തെ അപമാനിച്ച് കോണ്‍ഗ്രസ് ; ‘ഛോട്ടാ അവാര്‍ഡെ’ന്ന് കോണ്‍ഗ്രസ് കശ്മീര്‍ അധ്യക്ഷന്‍; കൊച്ചുമനുഷ്യര്‍ക്ക് അതു തോന്നുമെന്ന് ഗുലാം നബി
India എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി; കശ്മീരിലെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ രക്ഷിച്ചെന്നും മെഹ്ബൂബ
India ‘അവരുള്ളതുകൊണ്ടാണ് നമ്മള് ഇന്നുള്ളത്,’ -സൈന്യത്തെ അപമാനിച്ച റിച്ച ഛദയ്ക്കെതിരെ മറുപടിയുമായി നടന് അക്ഷയ് കുമാര്‍
India മലക്കം മറിഞ്ഞ് ഫാറൂഖ് അബ്ദുള്ള; ശ്രീരാമന് ഹിന്ദുക്കളുടേത് മാത്രമല്ല, എല്ലാവരുടേതുമെന്ന ബോധോദയവുമായി ഫാറൂഖ് അബ്ദുള്ള
India കശ്മീരിന്റെ കാര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്രു ചെയ്ത അഞ്ച് തെറ്റുകള്‍ നിരത്തി കിരണ്‍ റിജിജു; ഇതാണ് കശ്മീര്‍ പ്രശ്നം വഷളാക്കിയതെന്നും മന്ത്രി
India ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; ജെയ്ഷ ഇ മുഹമ്മദ് ഭീകരനെ സൈന്യം വധിച്ചു, കൊല്ലപ്പെട്ടയാള്‍ ഇന്ത്യക്കാരനല്ല, സൈന്യം തെരച്ചിലില്‍
India ‘ജമ്മു കശ്മീര്‍ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. നമുക്കൊന്നിച്ചു ജമ്മു കശ്മീരിനെ പുതിയ ഉയരങ്ങളില്‍ എത്തിക്കണം’: പ്രധാനമന്ത്രി നരേന്ദ്ര മോദി
Badminton ജമ്മുകശ്മീര്‍ കിഷ്ത്വാറില്‍ മണ്ണിടിച്ചില്‍; ഒരു പോലീസുകാരനടക്കം നാല് മരണം, അപകടം റാറ്റില്‍ ജലവൈദ്യുത പദ്ധതി പ്രദേശത്തിനരികെ
India ‘ദേശീയ അന്വേഷണ ഏജന്‍സിക്ക് വിശാല അധികാരം നല്‍കിയിട്ടുണ്ട്’; 2024ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍ ആരംഭിക്കും: അമിത് ഷാ
India കുപ്വാരയില് ഏറ്റുമുട്ടല്‍, ഒരു ഭീകരന് കൊല്ലപ്പെട്ടു; ഏറ്റുമുട്ടലുണ്ടായത് നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ
India ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സംവിധാനത്തിലെ തീവ്രവാദശക്തികളെ ശുദ്ധീകരിക്കുന്നു; തീവ്രവാദത്തെ സഹായിച്ച കശ്മീരിലെ അഞ്ച് ജീവനക്കാരെ പിരിച്ചുവിട്ടു
India ജമ്മു കശ്മീരുമായി കൈകോര്‍ക്കാന്‍ ബൃഹദ്പദ്ധതിയുമായി മോദി സര്‍ക്കാര്‍; 65 കേന്ദ്രമന്ത്രിമാര്‍ നാളെ മുതല്‍ ജമ്മുകശ്മീരിലെ ജനങ്ങള്‍ക്കിടയിലേക്ക്
India ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് കുതിപ്പ്; ഈ വര്‍ഷം എത്തിയത് 1.62 കോടി ആളുകള്‍; ഹോട്ടലുകളും ഗസ്റ്റ്ഹൗസുകളും ഫുള്‍
India മറ്റുള്ളവരെ കൊന്ന് സ്വയം കൊല്ലപ്പെടാന്‍ ഇടയാകരുത്; ഭീകരരോട് കേന്ദ്രമന്ത്രി അത്താവലെ; പാക് അധീന കശ്മീര്‍ ഒരുദിവസം ഇന്ത്യയുടെ ഭാഗമാകുമെന്നും മന്ത്രി
India ജമ്മു കശ്മീര്‍ റാലിക്കിടെ ബാങ്കുവിളി ഉയര്‍ന്നതോടെ പ്രസംഗം നിര്‍ത്തി, അവസാനിച്ചശേഷം സദസ്സിന്റെ അനുവാദം വാങ്ങി തുടര്‍ന്നു; അമിത്ഷായ്ക്ക് കൈയ്യടിച്ച് ജനം
India പാകിസ്ഥാനുമായി ചര്‍ച്ചയില്ല; ജമ്മുകശ്മീരിലെ തീവ്രവാദം മോദി സര്‍ക്കാര്‍ തുടച്ചുനീക്കും: ബാരാമുള്ള റാലിയില്‍ ആഞ്ഞടിച്ച് അമിത് ഷാ
India ഷായുടെ സന്ദര്‍ശനത്തിന് താന്‍ വീട്ടുതടങ്കലിലെന്ന് മെഹ്ബൂബ മുഫ്തി; ഉള്ളില്‍ നിന്നു സ്വയം ഗേറ്റ് പൂട്ടിയിടുന്നത് വീട്ടുതടങ്കലോയെന്ന് ശ്രീനഗര്‍ പൊലീസ്
India ജമ്മു കശ്മീരിൽ 1960 കോടിയുടെ പദ്ധതികൾ; വികസനത്തിൽ കശ്മീരിനെ ഒന്നാമതെത്തിക്കും, യുവാക്കളുടെ കൈകളിൽ തൊഴിലും കമ്പ്യൂട്ടറും
India ഷോപ്പിയാനിൽ രണ്ടിടത്ത് ഏറ്റുമുട്ടല്‍, നാല് ഭീകരരെ സൈന്യം വധിച്ചു, കൊല്ലപ്പെട്ടവരിൽ ഹനാന് ബിന്‍ യാക്കൂബും
India ജമ്മു കശ്മീര്‍ ജയില്‍ ഡിജിപി വീടിനുള്ളില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയില്‍; ജോലിക്കാരനെ കാണാനില്ല, തെരച്ചിലില്‍
India സംസ്ഥാനത്തെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യും; വൈഷ്ണോ ദേവീ ക്ഷേത്രദര്‍ശനം നടത്തും; അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം നാലിന്
India സിആര്‍പിഎഫ് കശ്മീര്‍ പോലീസ് സംയുക്ത സംഘത്തെ ആക്രമിച്ച് ഭീകരര്‍; ഒരു പോലീസുകാരന് മരണപെട്ടു; സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്ക്
India മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജമ്മു കശ്മീര്‍ തിയെറ്ററുകള്‍ തുറന്നു; യുവജനങ്ങളുടെ വിനോദവിജ്ഞാനത്തിന് മുന്‍ഗണനയെന്ന് ലെഫ്.ഗവര്‍ണര്‍
India കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ അടിവേരുകള്‍ പൊട്ടുന്നു; കോണ്‍ഗ്രസിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന കരണ്‍ സിങ്ങും കോണ്‍ഗ്രസില്‍ നിന്നും അകലുന്നു
India ജമ്മുകശ്മീരിനെ പാകിസ്ഥാന് നല്‍കാതെ ഇന്ത്യയോട് ചേര്‍ത്ത മഹാരാജ ഹരിസിംഗിന്റെ ജന്മദിനമായ സെപ്തംബര്‍ 23 ഇനി കശ്മീരില്‍ പൊതുഅവധി ദിനമാക്കി
India രണ്ട് മൗലവിമാരെയും നിരോധിക്കപ്പെട്ട ജമാത്ത് ഇസ്ലാമിയുടെ അഞ്ച് പ്രവര്‍ത്തകരെയും ജമ്മു കശ്മീരില്‍ അറസ്റ്റ് ചെയ്തു
India ഭാരത് ജോഡോ യാത്ര: രാഹുല്‍ ഗാന്ധിയുടെ സമരം വിലക്കയറ്റത്തിനെതിരെ; രാഹുല്‍ഗാന്ധി ധരിച്ചിരിക്കുന്നത് 41,000 രൂപ വിലയുള്ള ഷര്‍ട്ട്
India നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ പിടിയിലായ പാക് ഭീകരന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; പരിക്കേറ്റ് സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
India പ്രളയം വന്നുമൂടി; കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിന് മോദിയോടുള്ള ദേഷ്യവും മാറി; ഇന്ത്യയുടെ പച്ചക്കറി കിട്ടിയാല്‍ കൊള്ളാമെന്ന് പാക് മന്ത്രി
India ഗുലാം നബി ആസാദിനെ പിന്തുടര്ന്ന് പാര്‍ട്ടി വിട്ടത് അറുപതിലധികം പേര്; ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലേക്ക്
India പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ്; കോണ്‍ഗ്രസിന്റെ ജയറാം രമേഷിന് പല പാര്‍ട്ടികളുടെയും ഡിഎന്‍എ എന്നും ആസാദ്
India ഇന്ത്യന്‍ സേനയ്ക്ക് ഹംഗറിയില്‍ നിന്നും അഭിനന്ദനം; സേന രക്ഷിച്ചത് ഹിമാലയന്‍ ട്രെക്കിംഗിനിടയില്‍ വഴിതെറ്റിയ ഹംഗറിക്കാരനായ യുവാവിനെ
India ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറുന്ന ഭീകരര്‍ ഇനി പൊതുജനങ്ങളുടെ തോക്കിന് മുനയില്‍;പ്രദേശവാസികള്‍ക്ക് വില്ലേജ് ഡിഫന്‍സ് കമ്മിറ്റികളുടെ ആയുധ പരിശീലനം തുടങ്ങി
India കശ്മീര്‍ ഹിന്ദു കൂട്ടക്കൊലയെക്കുറിച്ച് അന്നത്തെ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയോട് ചോദ്യം ചോദിച്ച് ടൈംസ് നൗ ടിവി ജേണലിസ്റ്റ് നാവിക; അബ്ദുള്ള ഇറങ്ങിപ്പോയി
India ജമ്മുകശ്മീര്‍ കമാല്‍കോട്ടില്‍ മൂന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു; ദൃശ്യങ്ങള്‍ പുറത്ത്, നിയന്ത്രണ രേഖയില്‍ നിരീക്ഷണം ശക്തമാക്കി
Defence തങ്ങളുടെ രക്തം ചൊരിയാന്‍ വന്ന പാക്ഭീകരന് ജീവന് രക്ഷിക്കാന്‍ രക്തം നല്കി ഇന്ത്യന്‍സൈന്യം;സൈനികര്‍ നല്‍കിയത് മൂന്നു കുപ്പി രക്തവും ചികിത്സയും (വീഡിയോ)
Kerala നെഹ്റു കാശ്മീരിനെ വിശേഷിപ്പിച്ചതും ‘ആസാദ് കശ്മീര്‍’; എന്നെ രാജ്യദ്രോഹിയാക്കുന്നു; പാക്കിസ്ഥാന് വാദവുമായി വീണ്ടും ന്യായീകരിച്ച് കെടി ജലീല്‍
India ജമ്മു കശ്മീര്‍ മേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് തീവ്രവാദികള്‍ കുഴിബോംബില്‍ തട്ടി പൊട്ടിത്തെറിച്ചു
India കശ്മീരിന് പുറത്തുള്ളവര്‍ക്ക് വോട്ടവകാശം നല്‍കില്ലെന്ന് പറഞ്ഞ് മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി കലാപശ്രമം തകര്‍ത്ത് പൊലീസ്
Kerala രാജ്യവിരുദ്ധ പരാമര്‍ശത്തിന് ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കാസ പൊലീസില്‍ പരാതി നല്കി
India കോണ്‍ഗ്രസ്സില്‍ വീണ്ടും ഭിന്നത, ജമ്മു കശ്മീര്‍ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ഗുലാം നബി ആസാദ്; രാജിവെച്ചത് നിയമിതനായതിന് തൊട്ടുപിന്നാലെ
Kerala ജലീലിന്റെ രാജ്യവിരുദ്ധ പ്രസ്താവന സിപിഎം ദേശീയ-സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം; കശ്മീർ യാത്രയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നും പി.കെ. കൃഷ്ണദാസ്