Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ ഹിന്ദു കൂട്ടക്കൊലയെക്കുറിച്ച് അന്നത്തെ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയോട് ചോദ്യം ചോദിച്ച് ടൈംസ് നൗ ടിവി ജേണലിസ്റ്റ് നാവിക; അബ്ദുള്ള ഇറങ്ങിപ്പോയി

കശ്മീരില്‍ ഹിന്ദുക്കളായ നിരവധി കശ്മീരി പണ്ഡിറ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കി ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഹിന്ദു വംശഹത്യയെക്കുറിച്ച് മറുപടി ഇല്ലാതെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ഉത്തരംമുട്ടിയതോടെ ക്ഷോഭിച്ച് മൈക്ക് വലിച്ചെറിഞ്ഞ് അദ്ദേഹം ടൈംസ് നൗ ടിവി ചാനലില്‍ ജേണലിസ്റ്റ് നാവിക കുമാര്‍ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു നാടകീയ സംഭവവികാസങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2022, 11:39 pm IST
in India
ടൈംസ് നൗ ടിവി ചാനലില്‍ ജേണലിസ്റ്റ് നാവിക കുമാര്‍ (ഇടത്ത്) മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള (വലത്ത്)

ടൈംസ് നൗ ടിവി ചാനലില്‍ ജേണലിസ്റ്റ് നാവിക കുമാര്‍ (ഇടത്ത്) മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള (വലത്ത്)

ന്യൂദൽഹി: കശ്മീരില്‍ ഹിന്ദുക്കളായ നിരവധി  കശ്മീരി പണ്ഡിറ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കി ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഹിന്ദു വംശഹത്യയെക്കുറിച്ച് മറുപടി ഇല്ലാതെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ഉത്തരംമുട്ടിയതോടെ ക്ഷോഭിച്ച് മൈക്ക് വലിച്ചെറിഞ്ഞ് അദ്ദേഹം ടൈംസ് നൗ ടിവി ചാനലില്‍ ജേണലിസ്റ്റ് നാവിക കുമാര്‍ സംഘടിപ്പിച്ച  ചർച്ചയിലായിരുന്നു നാടകീയ സംഭവവികാസങ്ങള്‍. ഈ ടിവി ചര്‍ച്ച ഇപ്പോള്‍ വൈറലാണ്. നേരത്തെ നൂപുര്‍ ശര്‍മ്മ വിവാദപരാമര്‍ശനം നടത്തിയ ചര്‍ച്ചയും നാവിക കുമാറിന്റെതായിരുന്നു.  

1989ലെ ഹിന്ദു വംശഹത്യയെ കുറിച്ചുള്ള ചോദ്യമാണ് അബ്ദുള്ളയെ പ്രകോപിതനാക്കിയത്. അന്ന് ഒരു ലക്ഷത്തിലധികം വരുന്ന കശ്മീരി പണ്ഡിറ്റുകള്‍ ഇസ്ലാമിക തീവ്രവാദികളുടെ അക്രമം ഭയന്ന് താഴ് വര വിട്ടോടിപ്പോയി. നിരവധി ഹിന്ദു കശ്മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടു. 1990ല്‍ ഈ അക്രമങ്ങള്‍ നടക്കുമ്പോള്‍ ഫറൂഖ് അബ്ദുള്ളയായിരുന്നു മുഖ്യമന്ത്രി.  

1989ൽ കശ്മീരിൽ നടന്നത് വംശഹത്യയോ പലായനമോ ആയിരുന്നില്ലെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. പിന്നെ അത് എന്തായിരുന്നുവെന്ന മാദ്ധ്യമ പ്രവർത്തകയുടെ ചോദ്യത്തിന്, അത് കശ്മീരികളുടെ വിധിയായിരുന്നു എന്നാണ് ഫറൂഖ് അബ്ദുള്ള മറുപടി നൽകിയത്. തുടർന്ന്, ഫറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് കശ്മീരിൽ കൊല്ലപ്പെട്ട ഹിന്ദുക്കളുടെ പേരുകൾ സഹിതം മാദ്ധ്യമ പ്രവർത്തക ചോദ്യങ്ങൾ ഉന്നയിക്കുന്നു. ഇതിൽ പ്രകോപിതനായ ഫറൂഖ് അബ്ദുള്ള മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു.

അവതാരക ചർച്ച വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നും അവർ ബിജെപിയുടെ പക്ഷം പിടിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞാണ് ഫറൂഖ് അബ്ദുള്ള പ്രകോപിതനായി ചര്‍ച്ചാവേദി വിട്ടിറങ്ങിയത്. മൈക്ക് വലിച്ചെറിയുകയും ചെയ്തു. തന്നെ ബിജെപി ആക്കാൻ ശ്രമിക്കുന്ന ഫറൂഖ് അബ്ദുള്ള, കശ്മീരി ഹിന്ദുക്കളെ ആരുടെ പക്ഷത്താണ് ചേർക്കാൻ ശ്രമിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് ഫറൂഖ് അബ്ദുള്ളയ്‌ക്ക് മറുപടി ഇല്ലായിരുന്നു.  

തുടർന്ന്, ഇതാണ് ന്യൂനപക്ഷ ഹിന്ദുക്കൾക്ക് കശ്മീരിൽ നേരിടേണ്ടി വന്ന ദുരവസ്ഥയുടെ യഥാർത്ഥ ചിത്രം എന്നും നാവിക കുമാര്‍ തുറന്നടിച്ചു. ചോദ്യങ്ങളോട് മുഖം തിരിക്കുന്നതും ചോദ്യം ആവർത്തിക്കുന്നവരെ പക്ഷപാതികൾ ആക്കുന്നതും എളുപ്പമുള്ള കാര്യമാണെന്നും നാവിക ചൂണ്ടിക്കാട്ടി. 

Tags: ഫരൂഖ് അബ്ദുള്ളTIMES NOWകശ്മീര്‍ പണ്ഡിറ്റ് വംശഹത്യനൂപുര്‍ ശര്‍മ്മജേണലിസ്റ്റ് നാവിക കുമാര്‍ഫറൂഖ് അബ്ദുള്ളജേണലിസ്റ്റ് നാവികജമ്മു കശ്മീര്‍കശ്മീര്‍ ഹിന്ദു കൂട്ടക്കൊലഹിന്ദുക്കള്‍ക്ക് നേരെ ആക്രമണംമാധ്യമപ്രവര്‍ത്തകര്‍കശ്മീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

Kerala

സുരേഷ് ഗോപിയെ ‘മരിച്ച നിലയില്‍’ കണ്ടെത്തി ദേശീയ മാധ്യമം ‘ടൈംസ് നൗ’

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.