Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീര്‍ റാലിക്കിടെ ബാങ്കുവിളി ഉയര്‍ന്നതോടെ പ്രസംഗം നിര്‍ത്തി, അവസാനിച്ചശേഷം സദസ്സിന്റെ അനുവാദം വാങ്ങി തുടര്‍ന്നു; അമിത്ഷായ്‌ക്ക് കൈയ്യടിച്ച് ജനം

മുന്‍ സര്‍ക്കാര്‍ യുവാക്കളുടെ കൈകളില്‍ കല്ലും ബോംബും വെച്ച് കൊടുത്തപ്പോള്‍ മോദി സര്‍ക്കാര്‍ ഇവരുടെ കൈയ്യില്‍ കമ്പ്യൂട്ടറും തൊഴിലും നല്‍കുകയാണ് ചെയ്യുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2022, 10:49 am IST
in India

ശ്രീനഗര്‍ : നിസ്‌കാര സമയത്തെ സൂചനയായി ബാങ്കു വിളി ഉയര്‍ന്നതോടെ പ്രസംഗം നിര്‍ത്തിവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീര്‍ ബാരാമുള്ളയില്‍ റാലി നടത്തുന്നതിനിടയാണ് തൊ്ട്ടടുത്തുള്ള മുസ്ലിം പള്ളിയില്‍ നിന്നും ബാങ്കു വിളി ഉയര്‍ന്നതിന് പിന്നാലെ അദ്ദേഹം തന്റെ പ്രസംഗം അല്‍പ സമയത്തേയ്‌ക്ക് നിര്‍ത്തിവെച്ചത്. ഇതിന്റെ ദൃശ്യങ്ങളും വൈറലായിട്ടുണ്ട്.  

നോര്‍ത്ത് കാശ്മീര്‍ ജില്ലയിലെ ഷൗക്കത്ത് അലി സ്റ്റേഡിയത്തില്‍ അര മണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. പ്രസംഗം തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴാണ് സമീപത്തെ പള്ളിയില്‍ നിന്ന് ബാങ്കു വിളി ഉയര്‍ന്നത്. ഈ സമയം പള്ളിയില്‍ എന്തെങ്കിലും നടക്കുന്നുണ്ടോയെന്ന് അമിത് ഷാ വേദിയിലിരുന്നവരോട് ചോദിച്ചു. ബാങ്കു വിളിക്കുന്നുണ്ടെന്ന് വേദിയിലുള്ളവര്‍ അറിയിച്ചതോടെ തന്റെ പ്രസംഗം നിര്‍ത്തിവെയ്‌ക്കുകയായിരുന്നു.  

പിന്നീട് ബാങ്കു വിളി അവസാനിച്ചപ്പോള്‍ സദസ്സിന്റെ അനുവാദം കൂടി വാങ്ങിയശേഷമാണ് അദ്ദേഹം പ്രസംഗം തുടര്‍ന്നത്. അമിത്ഷായുടെ ഈ നടപടിയെ വേദിയിലുള്ളവര്‍ വന്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ആഭ്യന്തര മന്ത്രിക്കൊപ്പം ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) സഹമന്ത്രി ജിതേന്ദര്‍ സിങ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.  

രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങളും അഴിമതിയും ഇല്ലാതാക്കി എല്ലാ മേഖലകളിലും വികസനം കൊണ്ടുവരുന്നതിനും ജമ്മു കശ്മീരിലെ എല്ലാ മേഖലകളിലും ഒന്നാമതെത്തിക്കുന്നതിനുമാണ് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മുന്‍ സര്‍ക്കാര്‍ യുവാക്കളുടെ കൈകളില്‍ കല്ലും ബോംബും വെച്ച് കൊടുത്തപ്പോള്‍ മോദി സര്‍ക്കാര്‍ ഇവരുടെ കൈയ്യില്‍ കമ്പ്യൂട്ടറും തൊഴിലും നല്‍കുകയാണ് ചെയ്യുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കശ്മീരിലെ വികസനം മന്ദഗതിയിലായതിന് കാരണം ‘അബ്ദുള്ളകളും മുഫ്തികളും നെഹ്റു’ കുടുംബവുമാണെന്നാണ് അമിത് ഷാ ആരോപിച്ചിരുന്നു. കശ്മീര്‍ ജനതയ്‌ക്ക് വേണ്ടി അവര്‍ ഒന്നും ചെയ്തില്ല. അഴിമതിയും ദുര്‍ഭരണവും വികസനമില്ലായ്‌മയുമാണ് ഇക്കൂട്ടരുടെ മുഖമുദ്രയെന്നും അമിത് ഷാ വിമര്‍ശിച്ചു.

Tags: ജമ്മു കശ്മീര്‍കേന്ദ്ര സര്‍ക്കാര്‍പ്രസംഗംഅമിത് ഷാ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.