Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മലക്കം മറിഞ്ഞ് ഫാറൂഖ് അബ്ദുള്ള; ശ്രീരാമന്‍ ഹിന്ദുക്കളുടേത് മാത്രമല്ല, എല്ലാവരുടേതുമെന്ന ബോധോദയവുമായി ഫാറൂഖ് അബ്ദുള്ള

ഹിന്ദു വിരുദ്ധ നിലപാടുകള്‍ക്ക് പേര് കേട്ട ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള കശ്മീര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദു സ്നേഹം പ്രകടിപ്പിച്ച് രംഗത്ത് ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടെയും ആണെന്നായിരുന്നു ഞായറാഴ്ച പൊതുയോഗത്തില്‍ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2022, 08:12 pm IST
inIndia

ജമ്മു: ഹിന്ദു വിരുദ്ധ നിലപാടുകള്‍ക്ക് പേര് കേട്ട ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള കശ്മീര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദു സ്നേഹം പ്രകടിപ്പിച്ച് രംഗത്ത് ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടെയും ആണെന്നായിരുന്നു ഞായറാഴ്ച പൊതുയോഗത്തില്‍ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനം.  

ഒരു മതവും മോശമല്ല. എന്നാല്‍ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭാജിക്കാന്‍ ശ്രമിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.  

രാജ്യത്തെ ശക്തമാക്കാന്‍, എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. “നാഷണല്‍ കോണ്‍ഫറന്‍സ്ഒരിയ്‌ക്കലും പാകിസ്ഥാനോട് പക്ഷം ചേര്‍ന്നിട്ടില്ലെന്നും ഇന്ത്യയോടൊപ്പം ഉറച്ചുനിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിന്ന എന്റെ അച്ഛനെ കാണാന്‍ വന്നപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ചേരാന്‍ തയ്യാറായില്ല.”- ഫറൂഖ് അബ്ദുള്ള പറഞ്ഞു.  

ഫാറൂഖ് അബ്ദുള്ളയുടെ അച്ഛനായിരുന്നു നെഹ്രു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായിരുന്നു ഷേഖ് അബ്ദുള്ള. അന്ന് ചരിത്രപ്രകാരം കശ്മീര്‍ ഭരിച്ചിരുന്ന ഹിന്ദു രാജാവായിരുന്ന ഹരിംസിംഗ് മഹാരാജാവിനോട് കശ്മീര്‍ വിട്ടുപോകാന്‍ ആവശ്യപ്പെട്ട് സമരം ചെയ്ത വ്യക്തിയാണ് ഷേഖ് അബ്ദുള്ള. അന്ന് ഷേഖ് അബ്ദുള്ളയെ ജയിലിലടച്ച ഹരിസിംഗിനോട് ദേഷ്യപ്പെടുകയായിരുന്നു നെഹ്രു. കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കണമെന്ന് എത്രയോ മുന്‍പ് ആവശ്യപ്പെട്ട ഹരിസിംഗ് മഹാരാജാവിന്റെ വാക്കുകള്‍ അവഗണിച്ച് ജവഹര്‍ ലാല്‍ നെഹ്രു ഷേഖ് അബ്ദുള്ളയോടൊപ്പം നിന്നാണ് കശ്മീരിന്റെ ഒരു ഭാഗം പിടിച്ചെടുക്കാന്‍ പാകിസ്ഥാന് സഹായകരമായതും കശ്മീര്‍ പ്രശ്നം അന്താരാഷ്‌ട്ര പ്രശ്നമായി മാറിയതും. തന്റെ പ്രസംഗത്തിലൂടെ ഒരിയ്‌ക്കല്‍ കൂടി കശ്മീര്‍ ഹിന്ദു വോട്ടുകളില്‍ കണ്ണുനട്ടുള്ള കളിയ്‌ക്ക് ഒരുങ്ങുകയാണ് ഫാറൂഖ് അബ്ദുള്ള. 

ഫാറൂഖ് അബ്ദുള്ളയുടെ ഈ വ്യാജ ഹിന്ദുമത സ്നേഹപ്രകടനം കണ്ട് മഹാചോര്‍ എക്സ്പോസ്ഡ് (#Mahachorexposed) എന്ന ഹാഷ്ടാഗില്‍ ശക്തമായ പ്രതിഷേധമാണ് ട്വിറ്ററില്‍ നടക്കുന്നത്. ഈ ഹാഷ് ടാഗ് ട്രെന്‍ഡിങ്ങുമാണ്. 

Tags: മഹാചോര്‍ എക്സ്പോസ്ഡ്ജമ്മു കശ്മീര്‍കലാപംശ്രീരാമന്‍ജമ്മു ആന്‍റ് കശ്മീര്‍നാഷണല്‍ കോണ്‍ഫറന്‍സ്മാധ്യമ പ്രവര്‍ത്തകര്‍Farooq Abdullahഷേഖ് അബ്ദുള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

India

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്ക് നേരെ വൃദ്ധൻ വെടിയുതിർത്തു : 20 വർഷത്തെ പകയുണ്ടെന്ന് പ്രതി

India

ഓപ്പറേഷൻ സിന്ദൂർ കൊണ്ട് ഒരു ഗുണവുമില്ല ; നമ്മുടെ 18 പേർ മരിച്ചു ; ഫാറൂഖ് അബ്ദുള്ള

India

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ആശുപത്രിയിൽ

India

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.