Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മറ്റുള്ളവരെ കൊന്ന് സ്വയം കൊല്ലപ്പെടാന്‍ ഇടയാകരുത്; ഭീകരരോട് കേന്ദ്രമന്ത്രി അത്താവലെ; പാക് അധീന കശ്മീര്‍ ഒരുദിവസം ഇന്ത്യയുടെ ഭാഗമാകുമെന്നും മന്ത്രി

കശ്മീരിലെ ജനങ്ങള്‍ ത്രിവര്‍ണപതാക വീശിയെന്നും താഴ്വരയ്‌ക്ക് പാക്കിസ്ഥാനുമായി ഇനി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2022, 09:19 am IST
inIndia

ശ്രീനഗര്‍:  ഭീകരര്‍ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യരുതെന്നും കശ്മീരിന്റെ വികസനത്തിന് സംഭാവന നല്‍കണമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കശ്മീരിന് പാകിസ്ഥാനുമായി ഒരു ബന്ധവുമില്ലെന്നും പാക് അധീന കാശ്മീര്‍ (പിഒകെ) ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘കശ്മീര്‍ മനോഹരമായ ഒരു സ്ഥലമാണ്, ശ്രീനഗര്‍ ഒരു മനോഹരമായ നഗരമാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ജനങ്ങള്‍ക്ക് പ്രയോജനം നല്‍കുകയും ചെയ്യുന്ന തരത്തില്‍ ടൂറിസം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ‘എന്നാല്‍ ഈ ദര്‍ശനം യാഥാര്‍ത്ഥ്യമാക്കാന്‍ സമാധാനം ആവശ്യമാണ്. ഇവിടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മറ്റുള്ളവരെ കൊന്ന് സ്വയം കൊല്ലപ്പെടാതെ കശ്മീരിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ ഞാന്‍ തീവ്രവാദികളോട് അഭ്യര്‍ത്ഥിക്കുന്നു,’ അത്താവലെ ശ്രീനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കശ്മീരിലെ ജനങ്ങള്‍ ത്രിവര്‍ണപതാക വീശിയെന്നും താഴ്വരയ്‌ക്ക് പാക്കിസ്ഥാനുമായി ഇനി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാകിസ്ഥാന്‍ പിഒകെയില്‍ അതിക്രമിച്ചു കയറി, ഒരു ദിവസം, പിഒകെ നമ്മുടെ ഭാഗമാകും. അവിടെയുള്ള ആളുകള്‍ അതാണ് ആഗ്രഹിക്കുന്നത്. അവര്‍ക്ക് പാകിസ്ഥാനെ മടുത്തു. ഒരു ഐക്യ കാശ്മീര്‍ വേണം. ഞങ്ങളെ ആക്രമിക്കുന്നതും തീവ്രവാദികളെ പരിശീലിപ്പിക്കുന്നതും യുവാക്കളെ വഴിതെറ്റിക്കുന്നതും പാകിസ്ഥാന്‍ അവസാനിപ്പിക്കണം, പാകിസ്ഥാന്‍ അഭിവൃദ്ധിപ്പെടണമെങ്കില്‍ ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തണം,’ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച കേന്ദ്രമന്ത്രി, ജമ്മു കശ്മീരില്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നത് അദ്ദേഹത്തിന്റെ കീഴില്‍ വേഗത്തിലാണെന്ന് പറഞ്ഞു. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്‌ക്ക് കീഴില്‍ 26 ലക്ഷം ബാങ്ക് അക്കൗണ്ടുകളും 2016 മുതല്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്ക് കീഴില്‍ അനുവദിച്ച 12.43 ലക്ഷം ഗ്യാസ് കണക്ഷനുകളും കേന്ദ്രഭരണപ്രദേശത്ത് ഭവന പദ്ധതികള്‍ക്ക് കീഴില്‍ 1.05 ലക്ഷം ഭവനങ്ങളും നിര്‍മ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: ജമ്മു കശ്മീര്‍terroristsരാംദാസ് അതെവാലെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

പുതിയ വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.