Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മുകശ്മീരിനെ പാകിസ്ഥാന് നല്‍കാതെ ഇന്ത്യയോട് ചേര്‍ത്ത മഹാരാജ ഹരിസിംഗിന്റെ ജന്മദിനമായ സെപ്തംബര്‍ 23 ഇനി കശ്മീരില്‍ പൊതുഅവധി ദിനമാക്കി

ഇന്ത്യാവിഭജനകാലത്ത് കശ്മീരിനെ ഇന്ത്യയോടൊപ്പം നിര്‍ത്താന്‍ തീരുമാനിച്ച ജമ്മുകശ്മീര്‍ ഭരിച്ചിരുന്ന രാജാവായിരുന്ന മഹാരാജ ഹരിസിംഗിന്റെ ജന്മദിനമായ സെപ്ദംബര്‍ 23 ഇനി കശ്മീരിന്റെ പൊതുഅവധി ദിനമായി പ്രഖ്യാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2022, 07:37 pm IST
inIndia
പാകിസ്ഥാന് നല്‍കാതെ ജമ്മുകശ്മീരിനെ ഇന്ത്യയ്ക്കൊപ്പം ചേര്‍ക്കാന്‍ തീരുമാനിച്ച മഹാരാജ ഹരിസിംഗ്

പാകിസ്ഥാന് നല്‍കാതെ ജമ്മുകശ്മീരിനെ ഇന്ത്യയ്ക്കൊപ്പം ചേര്‍ക്കാന്‍ തീരുമാനിച്ച മഹാരാജ ഹരിസിംഗ്

കശ്മീര്‍ :ഇന്ത്യാവിഭജനകാലത്ത് കശ്മീരിനെ ഇന്ത്യയോടൊപ്പം നിര്‍ത്താന്‍ തീരുമാനിച്ച ജമ്മുകശ്മീര്‍ ഭരിച്ചിരുന്ന രാജാവായിരുന്ന മഹാരാജ ഹരിസിംഗിന്റെ ജന്മദിനമായ സെപ്ദംബര്‍ 23 ഇനി കശ്മീരിന്റെ പൊതുഅവധി ദിനമായി പ്രഖ്യാപിച്ചു. കഴിഞ്ഞ 75 വര്‍ഷമായി ദോഗ്ര സമുദായത്തില്‍ (രജ് പുത് ഹിന്ദുക്കളുടെ സമുദായം) നിന്നും ഉയരുന്ന ആവശ്യമാണിതെന്നും ഇപ്പോള്‍ അംഗീകരിക്കുകയാണെന്നും ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.  

1947ലെ വിഭജനകാലത്ത് ജമ്മു കശ്മീര്‍ ഭരിച്ചിരുന്ന ഹരിസിംഗ് മഹാരാജാവ് പാകിസ്ഥാന്റെ പിന്തുണയോടെ ചില ഗോത്രവര്‍ഗ്ഗക്കാര്‍ കശ്മീര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജമ്മു കശ്മീരിലെ ഇന്ത്യയുമായി ചേര്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയുടെ സൈന്യം അവിടെ കടന്നുചെന്ന് ജമ്മു കശ്മീരിനെ ഇന്ത്യുമായി ചേര്‍ക്കുകയായിരുന്നു.  

മഹാരാജാവ് ഹരിസിംഗിന്റെ ഇന്ത്യയോടുള്ള അചഞ്ചലമായ കൂറിന്റെ അംഗീകാരമായാണ് അദ്ദേഹത്തിന്റെ ജന്മദിനം ജമ്മുകശ്മീരില്‍ പൊതു അവധിദിനമായി പ്രഖ്യാപിക്കുന്നത്. “മഹാരാജ് ഹരിസിംഗ് ഒരു പ്രമുഖ വിദ്യാഭ്യാസവിചക്ഷണനും പുരോഗമചിന്താഗതിക്കാരനും സാമൂഹ്യ പരിഷ്കര്‍ത്താവും ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും സൃഷ്ടാവും ആണെന്നും അതിനാല്‍അദ്ദേഹത്തിന്റെ ജന്മദിനം പൊതു അവധി ദിനമായി പ്രഖ്യാപിക്കുന്നത് അദ്ദേഹത്തിന് നല്‍കുന്ന ഉചിതമായ ആദരവായിരിക്കും”- ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു.  പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് സിവില്‍ സമൂഹനേതാക്കള്‍, രാഷ്‌ട്രീയ നേതാക്കള്‍, യുവ രജ്പുത് സഭ, ജമ്മു കശ്മീര്‍ ട്രാന്‍സ്പോര്‍ട്ട് യൂണിയന്‍ മേധാവി തുടങ്ങിയവരുമായി ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ ചര്‍ച്ചനടത്തിയിരുന്നു. അധികം വൈകാതെ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കും. 

Tags: ദോഗ്ര സമുദായംമഹാരാജ ഹരിസിംഗ്ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹജമ്മു കശ്മീര്‍ക്ഷത്രിയ പരിഷത്ത്മനോജ് സിന്‍ഹദോഗ്രസമുദായംജമ്മുമഹാരാജ ഹരിസംഗ്pakistanരജ് പുത് ഹിന്ദുക്കള്‍ജമ്മു ആന്‍റ് കശ്മീര്‍holidayകശ്മീര്‍രജ് പുത് ഹിന്ദു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

India

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

World

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.