Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ അഫ്ഗാനിലെ അല്‍ ഖ്വെയ്ദയും ഹഖാനി ശൃംഖലയും; ലക്ഷ്യം കശ്മീരിലുള്‍പ്പെടെ അതിക്രമവും ഭീകരാക്രമണവും വര്‍ധിപ്പിക്കല്‍

ഇന്ത്യയെ അസ്ഥിരപ്പെടുത്താനായി ജെയ്ഷ് ഇ മുഹമ്മദിന് അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായ തീവ്രവാദി സംഘടനകളായ അല്‍ ഖ്വെയ്ദയും ഹഖാനി ശൃംഖലയും രംഗത്ത്. കശ്മീരില്‍ ഉള്‍പ്പെടെ അതിക്രമവും ഭീകരാക്രമണവും ശക്തിപ്പെടുത്തി വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ജെയ് ഷ് ഇ മുഹമ്മദാണ് അല്‍ ഖ്വെയ്ദയെയും ഹഖാനി ശൃംഖലയെയും സമീപിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2022, 05:57 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയെ അസ്ഥിരപ്പെടുത്താനായി ജെയ്ഷ് ഇ മുഹമ്മദിന് അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായ തീവ്രവാദി സംഘടനകളായ അല്‍ ഖ്വെയ്ദയും ഹഖാനി ശൃംഖലയും രംഗത്ത്. കശ്മീരില്‍ ഉള്‍പ്പെടെ അതിക്രമവും ഭീകരാക്രമണവും ശക്തിപ്പെടുത്തി വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ജെയ് ഷ് ഇ മുഹമ്മദാണ് അല്‍ ഖ്വെയ്ദയെയും ഹഖാനി ശൃംഖലയെയും സമീപിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. 

ജെയ്ഷ് ഇ മുഹമ്മദിന്റെ മേധാവി മൗലാന മസൂദ് അസ്ഹറിന്റെ കുടുബാംഗങ്ങളുടെ പേരിലാണ് അല്‍ ഖ്വെയ്ദയും ഹഖാനി ശൃംഖലയും പണം നല്‍കുന്നത്. ജെയ്ഷ് ഇ മുഹമ്മദിന് പാകിസ്ഥാനും ധനസഹായം നല്‍കുന്നുണ്ട്. ധനസഹായം പാകിസ്ഥാനില്‍വെച്ച് കൈമാറുന്നതിനാല്‍ ഇതിന് പിന്നിലുള്ളവരെ പിടികൂടാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനകളായ അല്‍ ഖ്വെയ്ദയും ഹഖാനി ശൃംഖലയും അവരുടെ അധികാരവും സാങ്കേതിക വിദ്യയും ജെയ്ഷ് ഇ മുഹമ്മദിന് നല്‍കുന്നതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  

ഏറ്റവും നിഷ്ഠുരമായ ഭീകരാക്രമണത്തിന് പേരുകേട്ട ഹഖാനി ശൃംഖല അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിക്കുന്നതോടെയാണ് കൂടുതല്‍ ശക്തരായിരിക്കുന്നത്. ഹഖാനികുടുംബത്തിലുള്ളവര്‍ ഇന്ന് അഫ്ഗാന്‍  സര്‍ക്കാരില്‍ അംഗങ്ങളുമാണ്. അഫ്ഗാനില്‍ താലിബാന്‍ അധികാരം ഏറ്റെടുത്തതോടെ അല്‍ ഖ്വേയ്ദ്ദ നേതാവ് അല്‍ സവാഹിരി അഫ്ഗാനിസ്ഥാനില്‍ അഭയം തേടിയത് ഭീകര ശൃംഖലകള്‍ എത്രമാത്രം അഫ്ഗാനില്‍ സജീവമാണ് എന്നതിന്റെ തെളിവാണ്. പിന്നീട് 2022 ജൂലായ് 31ന് ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് അല്‍ സവാഹിരിയെ വധിക്കുകയായിരുന്നു.  

“ഇന്ത്യയെയും കശ്മീര്‍ താഴ് വരയെയും സംബന്ധിച്ച് പറഞ്ഞാല്‍ മൂന്ന് തീവ്രവാദ ഗ്രൂപ്പുകള്‍ സജീവമാണ്. ലഷ്കര്‍ ഇ ത്വയിബ, ജെയ്ശ് ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവ. കശ്മീര്‍ താഴ് വരയില്‍ അക്രമവും ഭീകരാക്രമണവും കൂടുതല്‍ കടുപ്പിക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ കശ്മീര‍് താഴ് വരയില്‍ 150 മുതല്‍ 200 വരെ തീവ്രവാദികളാണ് രംഗത്തുള്ളത്. കശ്മീരിനെ വാര്‍ത്തയില്‍ നിര്‍ത്താന്‍ ഇത്രയും തീവ്രവാദികള്‍ പോരാ. അക്രമം കൂടുതല്‍ കടുപ്പമാക്കാനാണ് ജെയ്ഷ് ഇ മുഹമ്മദിനെപ്പോലുള്ള സംഘടനകള്‍ ഹഖാനി ഗ്രൂപ്പിന്റെയും അല്‍ ഖ്വെയ്ദ ശൃംഖലകളുടെയും സഹായം തേടുന്നത്. പുതിയ തീവ്രവാദികള്‍ക്ക് പരിശീലനത്തിനാണ് ഇവരുടെ ധനസഹായം ഉപയോഗിക്കുക. “- ഇന്ത്യന്‍ പ്രതിരോധ വിദഗ്ധന്‍ ഹേമന്ത് മഹാജന്‍ പറയുന്നു.  

Tags: ജെയ്ഷ ഇ മുഹമ്മദ്ഹഖാനി ശൃംഖലഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്ജമ്മു കശ്മീര്‍അല്‍ ഖ്വയ്ദപാക്കിസ്ഥാന്‍മസൂദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

പുതിയ വാര്‍ത്തകള്‍

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുയിത പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.