Kerala കേരളത്തേക്കാള്‍ ഡീസലിന് 8.50 രൂപ കുറവ്; കര്‍ണാടകയില്‍ നിന്ന് ബസുകള്‍ ഇന്ധനം നിറച്ചാല്‍ പ്രതിദിനം ഒരുലക്ഷം രൂപ ലാഭം; മാറി ചിന്തിക്കുമോ കെഎസ്ആര്‍ടിസി
Kerala കെഎസ്ആര്‍ടിസിയിലെ ഡീസല്‍ ക്ഷാമം: ഇന്നലെ മുടങ്ങിയത് 40 ശതമാനം സര്‍വീസുകള്‍; ഇന്ന് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് കടുത്ത നിയന്ത്രണം; പ്രതിസന്ധി തുടരുന്നു
Kasargod ഡീസല്‍ ക്ഷാമം: കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടം, 35 രൂപ ലഭിക്കുന്ന സര്‍വീസിന് മാത്രം ഡീസല്‍, ഞായറാഴ്ച സര്‍വ്വീസ് നിര്‍ത്തിവെക്കും
Kerala കെഎസ്ആര്‍ടിസിയിൽ ഇന്ധനക്ഷാമം രൂക്ഷം; സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ഉത്തരവ്, നാളെ 25 ശതമാനം ബസുകള്‍ മാത്രം, ഞായറാഴ്ച ബസുകള്‍ ഓടില്ല
Kerala കേരളത്തില്‍ ഓടുന്ന 250 ഇലക്ട്രിക് ബസുകളും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്; അനുവദിച്ചത് ഫെയിം ഇന്ത്യ ഫേസ് 2 പദ്ധതി പ്രകാരമെന്ന് കേന്ദ്രമന്ത്രി
Kasargod ഡീസല്‍ ക്ഷാമം: കാസർകോട്ട് കെഎസ്ആര്‍ടിസി സര്‍വീസ് മുടക്കം പതിവായി, പ്രതിഷേധവുമായി കെഎസ്ആര്ടിഎംപ്ലോയിസ് സംഘ്
Kerala ഓണക്കാലത്ത് ലാഭം കൊയ്യാൻ കെഎസ്ആര്‍ടിസി; അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഫ്ലെക്സി റേറ്റ്, എ സി സര്‍വീസുകള്‍ക്ക് 20 ശതമാനം നിരക്ക് വര്‍ദ്ധന
Kerala കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം; നിരവധി ട്രിപ്പുകൾ മുടങ്ങി, ദീർഘദൂര-അന്തർ സംസ്ഥാന ബസുകളടക്കം ബുദ്ധിമുട്ടിൽ
Kerala ‘എവിടെ പോകാനും 10രൂപ ടിക്കറ്റ്’; കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസുകള്‍ നാളെ മുതല്‍
Kerala സംസ്ഥാനത്ത് ഗ്രാമവണ്ടികൾ ഓടിത്തുടങ്ങി; ആദ്യ സർവീസ് പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ, വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസുകൾ സ്പോൺസർ ചെയ്യാം
Kannur കെഎസ്ആര്‍ടിസി നാലമ്പല തീര്‍ഥാടന യാത്രയ്ക്ക് തുടക്കമായി; വഴിപാടിനും ദര്‍ശനത്തിനും പ്രത്യേക സൗകര്യം, മൂന്നാർ യാത്ര 24ന് തുടങ്ങും
Kerala പരിഷ്ക്കരണങ്ങള്‍ പരാജയം; ശമ്പളപ്രതിസന്ധി തുടരുന്നു; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പട്ടിണി മാര്‍ച്ച് നടത്തി കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും
Travel ലോ ഫ്ളോർ ബസുകളില്‍ സെമി സ്ലീപ്പര്‍ മാതൃകയില്‍ പുറകോട്ട് ചരിക്കാനാകുന്ന സീറ്റുകള്‍; 3,14,684 രൂപ ചിലവ്
Kerala തിരുവോണം ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാമെന്ന് ഗതാഗതമന്ത്രി
Kerala അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം; കെഎസ്ആര്‍ടിസിയിലെ എല്ലാ അടിസ്ഥാന വിഭാഗം ജീവനക്കാര്‍ക്കും ആദ്യം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി
Kerala കെഎസ്ആര്‍ടിസിയുടെ തകര്‍ച്ചയുടെ ഉത്തരവാദിത്തം കെട്ടിവെയ്ക്കുന്നു; ആന്റണി രാജു പങ്കെടുത്ത ഡിപ്പോ യാര്‍ഡ് ഉദ്ഘാടനം ബഹിഷ്കരിച്ച് സിഐടിയു
Ernakulam നിര്‍ത്തിയിട്ടിരുന്ന ബസ്സ് മുന്നോട്ട് നീങ്ങി, രേഷ്മ ബ്രേക്ക് ചവിട്ടി നിര്‍ത്തി, അപകടം ഒഴിവായി
Travel ശ്രീരാമാനില് അഭയം തേടി കെഎസ്ആര്‍ടിസി; കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് നാലമ്പല ദര്‍ശന തീര്‍ത്ഥാടന യാത്ര സര്‍വീസുകള്‍; മുന്‍കൂട്ടി ബുക്കിങ്ങിനും അവസരം
Kerala കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതം; 10 വര്‍ഷത്തേയ്ക്ക് രൂപം കൊടുത്ത താത്കാലിക കമ്പനിയാണ് കെ സ്വിഫ്റ്റെന്ന് ആന്റണി രാജു
Kerala കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പ്പെട്ടു; തോല്‍പെട്ടിക്ക് സമീപം സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചുകയറി, ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ അപകടം
Kerala കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പ്പെട്ടു; മൈസൂരിന് സമീപം ബസ് ഡിവൈഡറില്‍ തട്ടി മറിഞ്ഞു, ഡ്രൈവര്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് പരിക്ക്
Kerala സിഗ്നല്‍ തെറ്റിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേയും നടപടി; അപകടകരമായി വണ്ടി ഓടിച്ചതിന് ലൈസന്‍സ് താത്കാലികമായി റദ്ദാക്കും
Kerala കെഎസ്ആർടിസി ആസ്ഥാനം വളഞ്ഞ് സിഐടിയു; അഞ്ച് ഗേറ്റുകളും ഉപരോധിക്കുന്നു, ജീവനക്കാരെ അടക്കം ആരെയും ഓഫീസിലേക്ക് കടത്തിവിടുന്നില്ല
Kerala പട്ടിണി മാറ്റാന്‍ പണിയെടുക്കുന്നവരെ സര്‍ക്കാര്‍ പട്ടിണിക്കാരാക്കി; ശമ്പളം വൈകുന്നതിന് സര്‍ക്കാര്‍ ഓരോ തവണയും പറയുന്നത് പല കാരണങ്ങള്‍ കെഎസ്ടിഇഎസ്
Kerala കെഎസ്ആര്‍ടിസിക്ക് സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിനായി ഇലക്ട്രിക് ബസുകൾ; അഞ്ച് ബസുകൾ ഹരിയാനയിൽ നിന്നും പുറപ്പെട്ടു
Kerala മലപ്പുറത്ത് നിന്നും ആനവണ്ടിയില്‍ ഊട്ടിയിലേക്ക് ഒരു കുളിര് യാത്ര പോകാം; ടിക്കറ്റ് വില വെറും 174 രൂപ മാത്രം
Kerala കെഎസ്ആര്‍ടിസി കണ്ടക്ടറെ ആക്രമിച്ച കേസിൽ അറസ്റ്റ്; പിടിയിലായത് കൊലക്കേസ് പ്രതി ദീപു, ആക്രമണം ഞായറാഴ്ച രാത്രി
Travel ഹിറ്റായി കണ്ണൂര്‍ ആനവണ്ടി വിനോദയാത്ര; അന്‍പതും കടന്ന് സഞ്ചാരയാത്ര, പുതിയ കേന്ദ്രങ്ങളിലേക്കും യാത്രാ പ്ലാന്‍, പുതിയ ട്രിപ്പ് ജൂണ്‍ 10ന്
Kerala ജീവനക്കാര്‍ക്ക് ദുര്‍ഗതി; ഉന്നതര്‍ക്ക് മാത്രം ശമ്പളവും നടക്കില്ല; ആവശ്യമെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ ഇടപെടും; സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി
Kerala കണ്ടക്ടര്‍ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയോള് യാത്രക്കാര്‍ ബെല്ലടിച്ചു; കണ്ടക്ടറെ കൂടാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് 18 കിലോമീറ്ററോളം
Kerala 101 രൂപ വിപണി വില ഉണ്ടായിരുന്നപ്പോള്‍ 123 രൂപയ്ക്ക് ഡീസല്‍ വാങ്ങിയ വാദം പൊളിഞ്ഞു; കെഎസ്ആര്‍ടിസിയില്‍ കോടികളുടെ അഴിമതി; അന്വേഷിക്കണമെന്ന് കെഎസ്ടി സംഘ്
Kerala കോഴിക്കോട് ബസ് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് ഇന്നും കുടുങ്ങി; പുറത്തിറക്കിയെങ്കിലും വിന്‍ഡോ ഗ്ലാസ്സുകള്‍ തകര്‍ന്നു
Kerala കെഎസ്ആര്‍ടിസിക്ക് വീണ്ടും തിരിച്ചടി; ഡിപ്പോകളില്‍ ഇന്ധനക്ഷാമം രൂക്ഷം; സര്‍വീസുകള്‍ മുടങ്ങി; കരുതല്‍ ശേഖരത്തില്‍ കൈവെച്ച് കോര്പറേഷന്
Kerala നീണ്ട നാല് മണിക്കൂര്‍ പ്രയത്നം ഫലംകണ്ടു; കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി പുറത്തിറക്കി
Kerala ‘കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ വേണ്ട ഡ്രൈവര്‍ മാത്രം മതി’: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ പദ്ധതി 30 ശതമാനം ബസ്സുകളിലേക്ക്
Kerala നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
Kerala ചിലവ് വര്‍ദ്ധിക്കുന്നു; തുരുമ്പെടുത്ത കെഎസ്ആര്‍ടിസി ജന്റം എ.സി ലോഫ്ലോര്‍ ബസുകള്‍ പൊളിക്കാന്‍ ഹൈക്കോടതി നിര്ദ്ദേശാം; ആദ്യ 10 എണ്ണം സ്ക്രാപ് ചെയ്യും
Kerala പലിശ കൊടുത്ത് മുടിഞ്ഞ കെഎസ്ആര്‍ടിസി; ശമ്പളം തീരുമാനമായില്ല; മന്ത്രിയുടെ വീട്ടിലേക്ക് പട്ടിണി മാര്‍ച്ച്
Kerala കെഎസ്ആര്‍ടിസി മാനേജ്മെന്റ് മാത്രം വിചാരിച്ചാല്‍ ശമ്പളം നല്‍കാനാവില്ല; വെള്ളിയാഴ്ചയോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കഴിയുമെന്ന് പ്രതീക്ഷ
Kerala കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്തില്ല; സ്വിഫ്ടിന് വേണ്ടി 700 സിഎന്‍ജി ബസ്സുകള്‍ വാങ്ങും, 455 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
Kerala കെഎസ്ആര്‍ടിസിയുടെ വരുമാനം ശമ്പളത്തിനായി ചെലവഴിക്കാന്‍ കഴിയില്ല; വരവും ചെലവുമെല്ലാം നോക്കുന്നത് മന്ത്രിയുടെ പണിയല്ലെന്ന് ആന്റണി രാജു
Kerala ജോലിക്കാര്‍ക്ക് ശമ്പളം നല്‍കണം; മന്ത്രി പരിഹസിക്കുകയല്ല ചെയ്യേണ്ടത്; കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക് വിളിച്ചു വരുത്തരുതെന്ന് എഐടിയുസി