Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസിയിലെ ഡീസല്‍ ക്ഷാമം: ഇന്നലെ മുടങ്ങിയത് 40 ശതമാനം സര്‍വീസുകള്‍; ഇന്ന് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് കടുത്ത നിയന്ത്രണം; പ്രതിസന്ധി തുടരുന്നു

ഓര്‍ഡിനറി സര്‍വീസുകള്‍ക്കു പുറമേ തിരുവനന്തപുരത്തു നിന്നു തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ചില സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളും ഇന്നലെ മുടങ്ങി. രാവിലെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും സര്‍വീസ് റദ്ദാക്കിയതറിഞ്ഞപ്പോള്‍ മടങ്ങി. ഓര്‍ഡിനറി സര്‍വീസുകള്‍ മുടങ്ങിയതോടെ ഗ്രാമീണ, തീരദേശ, മലയോര മേഖലകളിലെ യാത്രക്കാരാണ് അധികവും പെരുവഴിയിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2022, 10:49 am IST
in Kerala

തിരുവനന്തപുരം: ഡീസല്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകള്‍ താറുമാറായി. 40 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ ഇന്നലെ മുടങ്ങിയതോടെ പലയിടത്തും ജനങ്ങള്‍ വലഞ്ഞു. ഇന്നും സര്‍വീസുകള്‍ക്കു കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച വരെ പ്രതിസന്ധി തുടരുമെന്നാണു കരുതുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ ധനമന്ത്രി 20 കോടി രൂപ അനുവദിച്ചു. പണം ബുധനാഴ്ച കെഎസ്ആര്‍ടിസി അക്കൗണ്ടിലെത്തും. അതുവരെ എങ്ങനെ പോകുമെന്നതില്‍ ആശങ്കയുണ്ട്.

ഓര്‍ഡിനറി സര്‍വീസുകള്‍ക്കു പുറമേ തിരുവനന്തപുരത്തു നിന്നു തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ചില സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളും ഇന്നലെ മുടങ്ങി. രാവിലെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും സര്‍വീസ് റദ്ദാക്കിയതറിഞ്ഞപ്പോള്‍ മടങ്ങി. ഓര്‍ഡിനറി സര്‍വീസുകള്‍ മുടങ്ങിയതോടെ ഗ്രാമീണ, തീരദേശ, മലയോര മേഖലകളിലെ യാത്രക്കാരാണ് അധികവും പെരുവഴിയിലായത്. സര്‍ക്കാരും മാനേജ്‌മെന്റുമുണ്ടാക്കിയ പ്രതിസന്ധിയാണിതെന്നാണു യൂണിയനുകള്‍ ആരോപിക്കുന്നത്. ശമ്പളത്തിനുള്ള 20 കോടി സര്‍ക്കാര്‍ നല്കാതെ വന്നതിനാല്‍ അതിനുള്ള തുക സമാഹരിക്കേണ്ടി വന്നതാണ് ഡീസല്‍ പ്രതിസന്ധിക്കു കാരണമെന്ന മാനേജ്‌മെന്റിന്റെ വാദം യൂണിയനുകള്‍ തള്ളി.  

ജൂലൈയിലെ കെഎസ്ആര്‍ടിസിയുടെ വരുമാനം 186 കോടി രൂപയാണ്. ഡീസലിനും ശമ്പളത്തിനുമായി 172 കോടി മതി. എന്നിട്ടും ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധമാണു സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കുന്നത്. കെഎസ്ആര്‍ടിസിയെ അടച്ചുപൂട്ടി എല്ലാ ഷെഡ്യൂളും കെ സ്വിഫ്റ്റിലേക്കു മാറ്റാനുള്ള സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും കള്ളക്കളിയാണ് ഇതിനു പിന്നിലെന്നു യൂണിയനുകള്‍ ആരോപിക്കുന്നു.

ഡീസല്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ 702 സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദ് ചെയ്തത്. 3859 സര്‍വീസില്‍ 3157  സര്‍വീസ് നടത്തിയെങ്കിലും പലതും ഡീസല്‍ തീര്‍ന്ന് പെരുവഴിയിലായി. കിലോമീറ്ററിന് 35 രൂപ വരുമാനമുള്ള ഓര്‍ഡിനറി സര്‍വീസ് മാത്രം തത്ക്കാലം മതിയെന്നാണു മാനേജ്‌മെന്റ് നിര്‍ദേശം. ഇതില്‍ താഴെ കളക്ഷന്‍ ലഭിക്കുന്ന ട്രിപ്പ് നടത്തിയാല്‍ യൂണിറ്റ് അധികാരി മറുപടി നല്കണം. അതേ സമയം, സ്വിഫ്റ്റ് സര്‍വീസൊന്നും മുടങ്ങരുതെന്നു നിര്‍ദേശമുണ്ട്. ഇതു സ്വിഫ്റ്റ് ലാഭകരമാണെന്നു കാണിക്കാനെന്നാണ് ആക്ഷേപം. 123 കോടി രൂപയാണു കെഎസ്ആര്‍ടിസി എണ്ണ കമ്പനികള്‍ക്കു കൊടുക്കാനുള്ളത്. ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ചതില്‍ ഗതാഗത മന്ത്രി ആന്റണി രാജു സിഎംഡി ബിജു പ്രഭാകറില്‍ നിന്നു റിപ്പോര്‍ട്ട് തേടി.  

Tags: കെഎസ്ആര്‍ടിസിdiesel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

ക്യാനുകളില്‍ പെട്രോളും ഡീസലും നല്‍കരുതെന്ന ഉത്തരവ് കര്‍ഷകരെ ബാധിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

Kerala

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.