Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ലോ ഫ്ളോർ ബസുകളില്‍ സെമി സ്ലീപ്പര്‍ മാതൃകയില്‍ പുറകോട്ട് ചരിക്കാനാകുന്ന സീറ്റുകള്‍; 3,14,684 രൂപ ചിലവ്

സീറ്റുകള്‍ ഘടിപ്പിക്കാന്‍ ടെന്റര്‍ വിളിക്കുകയും, രണ്ട് ബസുകളില്‍ പൂര്‍ണ്ണമായി പുതിയ സീറ്റുകള്‍ ഘടിപ്പിക്കുകയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2022, 12:44 pm IST
inTravel
കെഎസ്ആര്‍ടിസി എ.സി ലോ ഫ്ളോർ ബസുകളില്‍ പരീക്ഷണാര്‍ത്ഥം സെമി സ്ലീപ്പര്‍ മാതൃകയില്‍ ഉള്ള റിക്ലൈനിങ് സീറ്റുകള്‍ ഘടിപ്പിച്ചപ്പോള്‍

കെഎസ്ആര്‍ടിസി എ.സി ലോ ഫ്ളോർ ബസുകളില്‍ പരീക്ഷണാര്‍ത്ഥം സെമി സ്ലീപ്പര്‍ മാതൃകയില്‍ ഉള്ള റിക്ലൈനിങ് സീറ്റുകള്‍ ഘടിപ്പിച്ചപ്പോള്‍

തിരുവനന്തപുരം; കെഎസ്ആര്‍ടിസി സിറ്റി സര്‍വ്വീസിന് ജൻറം സ്‌കീമില്‍ വാങ്ങിയ വോള്‍വോ ലോ ഫ്ളോര്‍ എ.സി ബസുകളില്‍ ദീര്‍ഘയാത്ര കൂടുതല്‍ സുഖപ്രദമാക്കുന്നതിന് വേണ്ടി സെമി സ്ലീപ്പര്‍ മാതൃകയിലുള്ള റിക്ലൈനിങ്( പുറകോട്ട് ചരിക്കാനാകുന്ന സീറ്റുകള്‍) സീറ്റുകളിലേക്ക് മാറ്റുന്നു. ഈ സീറ്റുകള്‍ ഉപയോഗിച്ച് ഒരുമാസം തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ പരീക്ഷണ സര്‍വ്വീസ് നടത്തും.

യാത്രക്കാരുടേയും, ജീവനക്കാരുടേയും അഭിപ്രായം ലഭ്യമായ ശേഷം  അനുയോജ്യമാണെങ്കില്‍ 180 വോള്‍വോ ലോ ഫ്ളോർ എ.സി ബസുകളിലും ഇത്തരം സീറ്റ് ഘടിപ്പിച്ച് ദീര്‍ഘ ദൂര സര്‍വ്വീസ് നടത്താനാണ് പദ്ധതി. ഒരു ബസിന് സീറ്റ് മാറ്റുന്നതിന് വേണ്ടി ശരാശരി  3,14,684 രൂപയാണ് ചിലവ്.  കെഎസ്ആര്‍ടിസിക്ക് 2009 -13 കാലഘട്ടത്തില്‍ 80 ഉം,  2015 – 16 കാലഘട്ടത്തില്‍ 110 ഉം വോള്‍വോ ലോ ഫ്ളോര്‍ എ.സി  ബസുകളുമാണ് ലഭിച്ചത്. ഈ ബസുകള്‍ക്ക് ഒരു ലിറ്റര്‍ ഡീസലിന്  ശരാശരി രണ്ടര കിലോ മീറ്റര്‍ മൈലേജാണ് ലഭിക്കുന്നത്.  അത് സിറ്റി സര്‍വ്വീസ് ആകുമ്പോള്‍ മൈലേജ് വീണ്ടും കുറയുകയും ചെയ്യും.

സിറ്റി സര്‍വ്വീസിന് വേണ്ടി മാത്രമായി രൂപകല്‍പ്പന ചെയ്ത ബസുകള്‍ ആദ്യമായി കൊച്ചി സിറ്റിയിലാണ് ഉപയോഗിച്ചത്. എന്നാല്‍ അത് വിജകരമല്ലാതായതിനെ തുടര്‍ന്ന് ദീര്‍ഘ ദൂര സര്‍വ്വീസിന് വേണ്ടി, ചില്‍ സര്‍വ്വീസ് ആയും ഉപയോഗിച്ചു. എന്നാല്‍ സീറ്റുകള്‍ ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമല്ലാതിരുന്നതിനാല്‍ ഇതിലെ യാത്രക്കാര്‍ നിരന്തരം പരാതി അറിയിക്കുകയായിരുന്നു. സാധാരണ ബസുകളിലെ സീറ്റുകള്‍ ഇതില്‍ ഘടിപ്പിക്കാന്‍ കഴിയാത്തത് കൊണ്ട് പ്രത്യേക തരത്തിലുള്ള സീറ്റുകള്‍ ഘടിപ്പിക്കാന്‍ ടെന്റര്‍ വിളിക്കുകയും, രണ്ട് ബസുകളില്‍ പൂര്‍ണ്ണമായി പുതിയ സീറ്റുകള്‍ ഘടിപ്പിക്കുകയും ചെയ്തു. അങ്ങനെ രണ്ട് ബസുകളില്‍ ഘടിപ്പിച്ചതിന്റെ  ‘പരീക്ഷണമാണ് നിലവില്‍ നടക്കുന്നത്.

ഇപ്പോള്‍ ബൈപ്പാസ് റൈഡറായും അല്ലാതെയും ഈ ബസുകള്‍ കേരളത്തിലുടനീളം സര്‍വ്വീസ് നടത്തി വരുന്നുണ്ട്. അടുത്തയിടെ നടത്തിയ ഫെയര്‍ റിവിഷനില്‍ എ.സി ലോ ഫ്ളോര്‍ ബസുകളുടെ നിരക്ക് കുറക്കുകയും ചെയ്തതിനാല്‍ മള്‍ട്ടി ആക്‌സില്‍/ ഡിലക്‌സ് എ സി ബസുകളെക്കാള്‍ നിരക്ക് കുറവും  നോണ്‍ എസി ഡീലക്‌സ് ബസുകളെക്കാള്‍ നിരക്ക് കൂടുതലുമായി ആണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ എറണാകുളം വഴി 791 രൂപയും കോട്ടയം വഴി 769 രൂപയും ആണ് ചാര്‍ജ് ഈടാക്കുന്നത്.

ഈ ബസുകളുടെ മികച്ച എഞ്ചിനും, അറ്റകുറ്റ പണികള്‍ വരാനുള്ള സാധ്യത കുറവാണ്. ഡ്രൈവിങ് സുരക്ഷിതത്വവും മികച്ച യാത്രയും ലഭിക്കുന്നത് കൊണ്ട് യാത്രക്കാരുടെ ജനപ്രിയ എ.സി ബസായതിനാല്‍ സീറ്റ് കൂടി മികച്ചതാകുമ്പോള്‍ ഈ ബസുകളില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാകുമെന്നാണ് കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നത്.

Tags: Low Flour busSeatingകെഎസ്ആര്‍ടിസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഎംസി മുടങ്ങിയതോടെ അറ്റകുറ്റപ്പണികള്‍ നടത്തിയില്ല; കേന്ദ്രം സൗജന്യമായി നല്‍കിയ ലോ ഫ്‌ളോര്‍ ബസുകള്‍ കെഎസ്ആര്‍ടിസി നശിപ്പിച്ചു

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

ksrtc
Alappuzha

വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ യാത്രക്കാരെല്ലാം സുരക്ഷിതര്‍, ആര്‍ക്കും പരിക്കില്ല

പുതിയ വാര്‍ത്തകള്‍

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.