Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് ബസ് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് ഇന്നും കുടുങ്ങി; പുറത്തിറക്കിയെങ്കിലും വിന്‍ഡോ ഗ്ലാസ്സുകള്‍ തകര്‍ന്നു

ബെംഗളൂരുവില്‍ നിന്നെത്തിയ കെഎസ്ആര്‍ടിസി ബസ് കഴിഞ്ഞ ദിവസം തൂണുകള്‍ക്കിടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് നാല് മണിക്കൂറുകളോളം നീണ്ട പ്രയത്‌നത്തിന് ശേഷമാണ് പുറത്തിറക്കിയത്. തൂണുകളില്‍ സ്ഥാപിച്ച ലോഹ വളയങ്ങള്‍ മുറിച്ചാണ് ബസ് പുറത്തെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2022, 12:47 pm IST
in Kerala

കോഴിക്കോട് : വീണ്ടും വിവാദങ്ങളില്‍ കുടുങ്ങി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്. കഴിഞ്ഞ ദിവസം ബസ് കുടുങ്ങിയ കോഴിക്കോട് ബസ് ടെര്‍മിനലില്‍ തന്നെയാണ് ഇന്നും സ്വിഫ്റ്റ് ബസ് കുരുങ്ങി. തൂണുകള്‍ക്കിടയില്‍ ബസ് കുടുങ്ങിയെങ്കിലും ബസ് പെട്ടന്ന് പുറത്തെടുക്കാനായി. എന്നാല്‍ ബസിന്റെ വിന്‍ഡോ ഗ്ലാസ്സുകള്‍ പൊട്ടിയിട്ടുണ്ട്.  

ബസ് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ ഗ്യാപ്പ് കുറവായതാണ് ബസുകള്‍ ഇത്തരത്തില്‍ കുടുങ്ങാന്‍ കാരണം. കൂടാതെ സ്വിഫ്റ്റ് ബസിന്് മറ്റ് ബസുകളെ അപേക്ഷിച്ച് അല്‍പം വലുതായതും ഇത്തരം അപകടങ്ങള്‍ക്ക് കാരണമായി. എന്നാല്‍ വാഹനം പുറത്തിറക്കുന്നതിനിടെ ഗ്ലാസുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ബസ് നടക്കാവിലെ കെഎസ്ആര്‍ടിസി റീജ്യണല്‍ വര്‍ക്‌ഷോപ്പിലേക്ക് മാറ്റിയിരിക്കുകയാണ്.  

ബെംഗളൂരുവില്‍ നിന്നെത്തിയ കെഎസ്ആര്‍ടിസി ബസ് കഴിഞ്ഞ ദിവസം തൂണുകള്‍ക്കിടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് നാല് മണിക്കൂറുകളോളം നീണ്ട പ്രയത്‌നത്തിന് ശേഷമാണ് പുറത്തിറക്കിയത്. തൂണുകളില്‍ സ്ഥാപിച്ച ലോഹ വളയങ്ങള്‍ മുറിച്ചാണ് ബസ് പുറത്തെടുത്തത്. 72 കോടി മുതല്‍ മുടക്കി നിര്‍മിച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് അപാകതയുള്ളതായി നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ശാസ്ത്രീയമായല്ല നിര്‍മിച്ചിരിക്കുന്നതെന്ന് ചെന്നൈ ഐഐടി നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. ബസുകളുടെ വലിപ്പത്തിനനുസരിച്ചുള്ളതല്ലെ ടെര്‍മിനലിലെ തൂണുകള്‍ എന്നതാണ് പ്രധാന അപാകത.

Tags: കെഎസ്ആര്‍ടിസികെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ്കോഴിക്കോട് ബസ് ടെര്‍മിനല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

ksrtc
Alappuzha

വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ യാത്രക്കാരെല്ലാം സുരക്ഷിതര്‍, ആര്‍ക്കും പരിക്കില്ല

Kottayam

തീര്‍ത്ഥാടന ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി; ആറന്മുള വള്ളസദ്യയും അഞ്ചമ്പല ദര്‍ശനവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.