Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസിക്ക് ഡീസല്‍ വാങ്ങുന്നത് കൂടിയ വിലയ്‌ക്ക്; സഭയില്‍ പച്ചക്കള്ളം പറഞ്ഞ് ആന്റണി രാജു

43.38 കോടി രൂപയുടെ അധികസാമ്പത്തിക ബാധ്യതയുണ്ടാകും. കെഎസ്ആര്‍ടിസിയുടെ സ്വന്തം പമ്പുകളില്‍ നിന്ന് എണ്ണയടിച്ചാണ് ബള്‍ക്ക് പര്‍ച്ചേസിലെ കൊള്ളയില്‍ നിന്ന് പിടിച്ചുനില്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 08:24 am IST
in Kerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ഡീസല്‍ വാങ്ങുന്നത് കൂടിയ വിലയ്‌ക്കെന്ന കള്ളം നിയമസഭയിലും ആവര്‍ത്തിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ഡീസല്‍ ബള്‍ക്ക് പര്‍ച്ചേസ് നടത്തുമ്പോള്‍ 132.94 രൂപയാണ് നല്‍കേണ്ടി വരുന്നതെന്ന് മന്ത്രി വീണ്ടും ആവര്‍ത്തിച്ചു. നേരത്തെ നല്‍കിയതിനേക്കാള്‍ 48.2 രൂപ അധികമാണിത്. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടത്. 43.38 കോടി രൂപയുടെ അധികസാമ്പത്തിക ബാധ്യതയുണ്ടാകും. കെഎസ്ആര്‍ടിസിയുടെ സ്വന്തം പമ്പുകളില്‍ നിന്ന് എണ്ണയടിച്ചാണ് ബള്‍ക്ക് പര്‍ച്ചേസിലെ കൊള്ളയില്‍ നിന്ന് പിടിച്ചുനില്‍ക്കുന്നത്.  സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ ലഭ്യമാക്കാനും നടപടിയെടുത്തിട്ടുണ്ട്.  പല കാര്യങ്ങളാല്‍ ഇത് പ്രായോഗികമല്ല. അളവിലെ കുറവ്, ഗുണനിലവാരം, അധികദൂരം ഓടുമ്പോഴുള്ള നഷ്ടം എന്നിവയെല്ലാം ഇതിനെ ബാധിക്കുന്നുണ്ടെന്നുമാണ് ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞത്.

എന്നാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നല്‍കിയ കേസില്‍ ബള്‍ക്ക് പര്‍ച്ചെയിസിന്റെ പേരില്‍ വിപണി വിലയേക്കാള്‍ അഞ്ചുപൈസപോലും കെഎസ്ആര്‍ടിസിയില്‍ നിന്നും അധികം ഈടാക്കിയിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ യാത്രാഫ്യുവല്‍സ് കണ്‍സ്യൂമര്‍ പമ്പിലേക്ക് (ജനങ്ങള്‍ക്ക് കൂടി ഇന്ധനം വാങ്ങാനാവുന്ന പമ്പുകള്‍) നല്‍കുന്നത് വില കുറച്ചാണ്. കെഎസ്ആര്‍ടിസിക്ക് വേണ്ടി പമ്പില്‍ നിന്നും ഡീസല്‍ അടിക്കുമ്പോള്‍ 1.80 രൂപ ഡീലര്‍ കമ്മീഷന്‍ കെഎസ്ആര്‍ടിസിക്ക് തന്നെ ലഭിക്കുന്നുണ്ട്. ഇത് കരാര്‍ലംഘനം ആണെങ്കിലും കാര്യമാക്കുന്നില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സത്യവാങ്മൂലത്തിലുണ്ട്. കോടതി ഇക്കാര്യം ശരിയാണോ എന്ന് ചോദിക്കവെ കെഎസ്ആര്‍ടിസിയുടെ അഭിഭാഷകനായ കപില്‍ സിബല്‍ ശരിയാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം മറച്ചുവച്ചാണ് ബള്‍ക്ക് പര്‍ച്ചെയിസിന് ഇരട്ടിയോളം തുക നല്‍കിയെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞത്.

Tags: കെഎസ്ആര്‍ടിസിdieselആന്‍റണി രാജു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

ക്യാനുകളില്‍ പെട്രോളും ഡീസലും നല്‍കരുതെന്ന ഉത്തരവ് കര്‍ഷകരെ ബാധിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

Kerala

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

പുതിയ വാര്‍ത്തകള്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.