Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസിക്ക് സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിനായി ഇലക്ട്രിക് ബസുകൾ; അഞ്ച് ബസുകൾ ഹരിയാനയിൽ നിന്നും പുറപ്പെട്ടു

ഇപ്പോള്‍ ലോ ഫ്‌ലോര്‍ ബസുകളാണ് സിറ്റി സര്‍ക്കുലറിനായി സര്‍വീസ് നടത്തുന്നത്. നഷ്ടത്തിലുള്ള റൂട്ടുകളിലാണ് ആദ്യം ഇലക്‌ട്രിക് ബസുകള്‍ നല്‍കുക. അവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന റെഡ് ബസുകളെ ഷട്ടില്‍ സര്‍വീസിലേക്ക് നിയോഗിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2022, 10:19 am IST
in Kerala

തിരുവനന്തപുരം:  കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിനായി തലസ്ഥാനത്ത് ഇലക്ട്രിക് ബസുകള്‍ എത്തുന്നു. ഹരിയാനയിലെ ഫാക്ടറിയില്‍ നിന്നും അഞ്ച് ബസുകള്‍ മൂന്ന് ദിവസം കൊണ്ട് തിരുവനന്തപുരത്ത് എത്തും. പത്ത് ബസുകള്‍ കൂടി എത്തിക്കാനാണ് ശ്രമം. സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് ലാഭത്തിലാക്കാനാണ് നീക്കം.  

ഇപ്പോള്‍ ലോ ഫ്‌ലോര്‍ ബസുകളാണ് സിറ്റി സര്‍ക്കുലറിനായി സര്‍വീസ് നടത്തുന്നത്. നഷ്ടത്തിലുള്ള റൂട്ടുകളിലാണ് ആദ്യം ഇലക്‌ട്രിക് ബസുകള്‍ നല്‍കുക. അവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന റെഡ് ബസുകളെ ഷട്ടില്‍ സര്‍വീസിലേക്ക് നിയോഗിക്കും. ഹരിയാനയില്‍ നിന്ന് പുറപ്പെട്ട ബസുകള്‍ മൂന്ന് ദിവസം കൊണ്ട് തിരുവനന്തപുരത്ത് എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ആദ്യ ഘട്ടത്തില്‍ യാത്രക്കാരില്ലാത്തതിന്റെ പേരില്‍ ഏറെ പഴികേട്ട സര്‍ക്കുലര്‍ നില മെച്ചപെടുത്തുകയാണ്.  

പ്രതിദിനം 25,000 പേര്‍ സിറ്റി സര്‍ക്കുലറിന്റെ മാത്രം യാത്രക്കാരായി മാറിയെന്നാണ് കെ.എസ്.ആര്‍.ടി.സി. പുറത്തുവിട്ട പുതിയ കണക്ക് പറയുന്നത്. പ്രതിദിന കളക്ഷനും രണ്ടര ലക്ഷം രൂപയായി.

Tags: സേവനംകെഎസ്ആര്‍ടിസിElectric Bus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരിക്കുന്ന പാര്‍ട്ടിക്ക് പണം സമ്പാദിക്കാനുള്ള കറവ പശുവല്ല കോര്‍പറേഷന്‍: മേയര്‍ വി വി രാജേഷ്

Kerala

ഗതാഗതമന്ത്രി ഗണേഷ്കുമാറിന് മേയറുടെ താക്കീത്; കോര്‍പറേഷന്‍ കെഎസ്ആര്‍ടിസി നല്‍കിയ 113 ഇലക്ട്രിക് ബസുകള്‍ നഗരത്തില്‍ ഓടണമെന്ന് മേയര്‍

Kerala

കേവലം 14 ഇലക്ട്രിക് ബസ് സര്‍വീസ് നടത്തി കെഎസ്ആര്‍ടിസി വികാസ് ഭവന്‍ യൂണിറ്റ് വരുമാനത്തില്‍ റെക്കാഡിട്ടു

India

എസി ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകൾ ഉടൻ നിരത്തിലിറങ്ങില്ല; കരാറിൽ നിന്ന് പിന്മാറി ബെസ്റ്റ്; റദ്ദാക്കിയത് 700-ഓളം ബസുകളുടെ ഓർഡർ

Kerala

ഡബിള്‍ ഡക്കര്‍ ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടനം: ആന്റണി രാജുവിനെ ഒഴിവാക്കാന്‍ ഉദ്ഘാടന വേദി മാറ്റി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

‘മരണത്തിന് പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല’: ദൽഹിയിലെ തീപിടുത്തത്തിൽ ആഫ്രിക്കൻ ദമ്പതികളെ പരസ്പരം കൈകൾ ചേർത്ത് പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബിര്‍ണാണി ശങ്കുവിനെ സസ്പെന്‍ഡ് ചെയ്തെന്ന് വ്യാജവാര്‍ത്ത ; പരാതിയുമായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്

ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായ്ച്ചി(വലത്ത്)

നിയമം ലംഘിച്ച് പണിതുയര്‍ത്തിയ മുസ്ലിം പള്ളി പൊളിച്ചുനീക്കി ജപ്പാന്‍ സര്‍ക്കാര്‍

കോൺഗ്രസ് നടത്തിയ വഞ്ചന മറക്കില്ല, ഡിഎംകെ-കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു: ജൂൺ 8 ന് നടക്കുന്ന ഇൻഡി യോഗത്തിൽ സ്റ്റാലിന്റെ പാർട്ടി പങ്കെടുക്കില്ല

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.