Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസിയുടെ തകര്‍ച്ചയുടെ ഉത്തരവാദിത്തം കെട്ടിവെയ്‌ക്കുന്നു; ആന്റണി രാജു പങ്കെടുത്ത ഡിപ്പോ യാര്‍ഡ് ഉദ്ഘാടനം ബഹിഷ്‌കരിച്ച് സിഐടിയു

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് മാനേജ്‌മെന്റാണ്. ഈ തീരുമാനങ്ങളെല്ലാം തെറ്റായത് കൊണ്ടാണ് തകര്‍ച്ചയിലേക്ക് നീങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2022, 01:56 pm IST
inKerala

കണ്ണൂര്‍ : തൊഴിലാളി യൂണിയനുകള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുത്ത കെഎസ്ആര്‍ടിസി ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തില്‍ നിന്നും സിഐടിയു വിട്ടുനിന്നു. കെഎസ്ആര്‍ടിസിയുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ട്രേഡ് യൂണിയനാണെന്ന വിധത്തില്‍ ആന്റണി രാജു നിരവധി തവണ പ്രസ്താവന നടത്തിയിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് ഇടതുപക്ഷ തൊഴിലാളി യൂണിയനായ സിഐടിയു ചടങ്ങ് ബഹിഷ്‌കരിച്ചത്. ഒപ്പം ഐഎന്‍ടിയുസിയും വിട്ടു നിന്നു.  

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് മാനേജ്‌മെന്റാണ്. ഈ തീരുമാനങ്ങളെല്ലാം തെറ്റായത് കൊണ്ടാണ് തകര്‍ച്ചയിലേക്ക് നീങ്ങുന്നത്. എന്നാല്‍ തകര്‍ച്ചയുടെയെല്ലാം ഉത്തരവാദിത്വം യൂണിയനുകളുടെ മേല്‍ കെട്ടിവെക്കുന്നു. അതിനാല്‍ ചടങ്ങ് പൂര്‍ണ്ണമായും ബഹിഷ്‌കരിക്കുകയാണെന്നും സിഐടിയു നേതാക്കള്‍ അറിയിച്ചു.  

അതേസമയം ഇന്ധന വില വര്‍ധനവ് ഉണ്ടായിരുന്നില്ലെങ്കില്‍ കെഎസ്ആര്‍ടിസി ലാഭത്തിലാകുമായിരുന്നെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക പരിമിതികള്‍ക്കിടയിലും കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണം നടപ്പിലാക്കി. കെഎസ്ആര്‍ടിസിയെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയുടെ തന്നെ ഭാഗമാണ്. വായ്‌പ ലഭ്യമാക്കാനുള്ള ഒരു സംവിധാനമായാണ് സ്വിഫ്റ്റ് സ്ഥാപിച്ചത്.

കെഎസ്ആര്‍ടിസിക്കായി സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കും. ഇത് ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനമാണെന്നും അതിന് ആരെങ്കിലും തടസം നിന്നാല്‍ അത് അംഗീകരിക്കാനാകില്ലെന്നും ചടങ്ങിനിടെ ഗതാഗത മന്ത്രി പറഞ്ഞു. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യമാണ് സിംഗിള്‍ ഡ്യൂട്ടി കൊണ്ടു വരിക എന്നത്. അങ്ങനെ വരുമ്പോള്‍ ഇന്നുള്ള രീതിയില്‍ ചില മാറ്റങ്ങളുണ്ടാകും. ഇത് കെഎസ്ആര്‍ടിസിയുടെ വരുമാനം കൂട്ടാന്‍ സഹായിക്കും. റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള കര്‍ശന നിര്‍ദ്ദേശം സര്‍ക്കാര്‍ മാനേജ്‌മെന്റിന് നല്‍കിയിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു.

Tags: കെഎസ്ആര്‍ടിസിആന്‍റണി രാജുസിഐടിയുബഹിഷ്‌കരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

കയറ്റിറക്കിന് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരുണ്ട് ;എന്നാലും സിഐടിയുവിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊടികുത്തി നിയമവിരുദ്ധസമരം

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

ksrtc
Alappuzha

വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ യാത്രക്കാരെല്ലാം സുരക്ഷിതര്‍, ആര്‍ക്കും പരിക്കില്ല

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.